ലോക പത്രസ്വാതന്ത്ര്യ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക പത്രസ്വാതന്ത്ര്യ ദിനം
World Press Freedom Day 2017 Poster.jpg
തിയ്യതിMay 3
അടുത്ത തവണ3 മേയ് 2024 (2024-05-03)
ആവൃത്തിവാർഷികം

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.[1][2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "World Press Freedom Day". ഐക്യരാഷ്ട്രസഭ. Archived from the original on 2016-05-04. ശേഖരിച്ചത് 2016 മേയ് 3. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "അക്ഷരങ്ങളെ ഭയപ്പെടുമ്പോൾ". ചന്ദ്രിക ദിനപത്രം. 2015 മേയ് 3. മൂലതാളിൽ നിന്നും 2016 മേയ് 3-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 3. {{cite web}}: Check date values in: |accessdate=, |date=, and |archivedate= (help)