ലോക പത്രസ്വാതന്ത്ര്യ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Press Freedom Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലോക പത്രസ്വാതന്ത്ര്യ ദിനം
World Press Freedom Day 2017 Poster.jpg
തിയ്യതിMay 3
അടുത്ത തവണ3 മേയ് 2021 (2021-05-03)
ആവൃത്തിവാർഷികം

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.[1][2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "World Press Freedom Day". ഐക്യരാഷ്ട്രസഭ. മൂലതാളിൽ നിന്നും 2012 സെപ്റ്റംബർ 18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 3. Check date values in: |accessdate= and |archivedate= (help)
  2. "അക്ഷരങ്ങളെ ഭയപ്പെടുമ്പോൾ". ചന്ദ്രിക ദിനപത്രം. 2015 മേയ് 3. മൂലതാളിൽ നിന്നും 2016 മേയ് 3-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 3. Check date values in: |accessdate=, |date=, and |archivedate= (help)