ഉള്ളടക്കത്തിലേക്ക് പോവുക

ദേശീയവും അന്തർദ്ദേശീയവുമായ പ്രാധാന്യമുള്ള ദിനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിനംദിനത്തിന്റെ പ്രാധാന്യംIMPORTANCE OF THE DAY
ജനുവരി-1പുതുവത്സരംNew year day
ജനുവരി-9പ്രവാസി ദിനംN.R.I Day
ഒക്ടോബര് 7ലോക ചിരി ദിനംWorld Laughter Day
ജനുവരി-11മലയാളി മെമ്മോറിയൽ ദിനംMalayalee Memorial day
ജനുവരി-12ദേശീയ യുവജനദിനംNational Youth Day
ജനുവരി-15ഇൻഡ്യൻ കരസേനാ ദിനംArmy Day
ജനുവരി-23ദേശസ്നേഹ ദിനംDesasneha Dinam
ജനുവരി-25ദേശിയ വിനോദസഞ്ചാര ദിനംNational Tourism Day
ജനുവരി-26ഭാരത റിപ്പബ്ലിക്ക് ദിനംIndia's Republic Day
ജനുവരി-26അന്തർദ്ദേശീയ കസ്റ്റംസ് ദിനംInternational Customs day
ജനുവരി-30രക്തസാക്ഷി ദിനം/ലോകസമാധാന ദിനംMartyrs Day/World Peace Day
ജനുവരി-30കുഷ്ഠരോഗനിർമാർജ്ജന ദിനംworld Tuberculosis Eradication day
ഫെബ്രുവരി രണ്ടാം ഞായർലോകവിവാഹദിനംWorld Marriage Day
ഫെബ്രുവരി-14പ്രണയദിനംValentines Day
ഫെബ്രുവരി-19പഞ്ചായത്ത് ദിനംNational Panchayath day(India)
ഫെബ്രുവരി-20അരുണാചൽ ദിനംArunachal Day(India)
ഫെബ്രുവരി-21ലോക മാതൃഭാഷാദിനംWorld mother Tongue day
ഫെബ്രുവരി-23ലോക കാലാവസ്ഥ ദിനം World Weather day
ഫെബ്രുവരി-24എക്സ്യ്സ് ദിനംCentral Excise day(India)
ഫെബ്രുവരി-28ദേശീയ ശാസ്ത്രദിനംNational Science Day(India)
മാർച്ച്-1സാമൂഹ്യ സേവന ദിനംSocial Service Day(Kerala)
മാർച്ച്-രണ്ടാം തിങ്കൾകോമണ്Commonwealth Day
മാർച്ച് -രണ്ടാം വ്യാഴംWorld Kidney day
മാർച്ച്-8അന്താരാഷ്ട്ര വനിതാദിനംInternational Women's Day
മാർച്ച്-15ലോക വികലാംഗ ദിനംworld Disabled Day
മാർച്ച് -15ലോക ഉപഭോക്തൃ ദിനംworld Consumer Rights Day
മാർച്ച്-18സൈനിക ഫാക്റ്ററി ദിനംOrdnance Factories Day(India)
മാർച്ച്-21ലോക വന ദിനംWorld forestry day
മാർച്ച്-21ലോക വംശീയ വിവേചന വിരുദ്ഡ ദിനംInternational Day For The Elimination Of Racial Discrimination
മാർച്ച്-22ലോക ജലദിനംWorld day For water
മാർച്ച്-23ലോക കാലാവസ്താ ദിനംWorld Meteorological Day
മാർച്ച്-24ലോക ക്ഷയരോഗ ദിനംWorld T B Day
മാർച്ച്-27ലോക നാടകദിനംWorld Theatre Day
ഏപ്രിൽ-3ലോക ഓട്ടിസം ദിനംWorld Autism day
ഏപ്രിൽ-5മൈനുകളെപ്പറ്റി അവബോധമുണ്ട്ക്കനുള്ള ദിനംInternational Day For Mine Awareness
ഏപ്രിൽ-5National Marytime day(India)