ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Map showing disputed territories of India

ഇന്ത്യ അയൽ രാജ്യങ്ങളായ ചൈന, പാകിസ്ഥാൻ, നേപ്പാൾ എന്നിവയുമായി അതിർത്തി പ്രശ്‌നങ്ങൾ നേരിടുന്നു.[1] ഇന്ത്യ ബംഗ്ലാദേശുമായും ശ്രീലങ്കയുമായും അതിർത്തി തർക്കങ്ങൾ പരിഹരിച്ചു. തായ്‌വാനുമായും റിപ്പബ്ലിക് ഓഫ് ചൈനയുമായും അതിർത്തി തർക്കവുമുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Vaid, Darvi (10 May 2020). "New road rouses territorial dispute between India and Nepal". DW.com.
  2. P. Panda, Jagannath (8 April 2019). India and China in Asia: Between Equilibrium and Equations. Routledge. ISBN 9780429755163.

പുറംകണ്ണികൾ[തിരുത്തുക]