സംവാദം:ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ
Jump to navigation
Jump to search
ശീർഷകത്തിലെ അവ്യക്തത[തിരുത്തുക]
തർക്കം ഏത് കാര്യത്തിലുമാകാം. അതിർത്തിയാണ് വിഷയമെങ്കിൽ അത് വ്യക്തമായി പറയണം. അല്ലാതെ അത് വിനിമയം ചെയ്യപ്പെടില്ല. ലേഖനത്തിന്റെ ശീർഷകം ഉചിതമല്ല. മംഗലാട്ട് ►സന്ദേശങ്ങള്‍ 07:05, 31 മേയ് 2020 (UTC)