ഇവിടെ മുൻപ് ഒരു ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉപയോക്താവ്:Adithyak1997/Sandbox/Delete താളിലെ എല്ലാ ഫലകങ്ങളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പല ഫലകങ്ങളിലും മുൻപ് അനുബന്ധ കണ്ണികൾ ഉണ്ടായിരുന്നു. ഇവയെല്ലാം തന്നെ ബോട്ടോടിച്ച് Link language എന്ന ഫലകവുമായി റീപ്ലേസ് ചെയ്തതാണ്. ആയതിനാൽ ഇവയ്ക്ക് നിലവിൽ അനുബന്ധ കണ്ണികളില്ല. നിലവിൽ 208 ഫലകങ്ങളാണ് മായ്ക്കുവാൻ അപേക്ഷിച്ചിരിക്കുന്നത്. ഈ താളിലെ ബാച്ച് ഡിലീറ്റ് എന്ന ഓപ്ഷൻ ഉപയോഗിക്കാം എന്ന് തോനുന്നു. Adithyak1997 (സംവാദം) 14:10, 12 മേയ് 2020 (UTC)
ശരി. മുകളിലെ താളിലെ എല്ലാഫലകങ്ങളും ഒഴിവാക്കാം എന്നാണ് എനിക്ക് തോന്നുന്നത്. --രൺജിത്ത് സിജി {Ranjithsiji} ✉ 06:39, 16 മേയ് 2020 (UTC)
ഒഴിവാക്കേണ്ടതാണ്. ഫലകങ്ങളുടെ പേരുകളിലും മറ്റും വിവർത്തനങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നിടത്ത് ഒഴിവാക്കുന്നതാണ് അനുയോജ്യം. അല്ലെങ്കിൽ ഇംഗ്ലീഷിൽനിന്നുള്ള ഭാവി improvements മെർജ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും; പലപ്പോഴും മാസങ്ങളും വർഷങ്ങളും എടുക്കാം ആരെങ്കിലും import ചെയ്ത് merge ചെയ്യാൻ മുന്നോട്ട് വരാൻ.--ജേക്കബ് (സംവാദം) 04:38, 8 ഓഗസ്റ്റ് 2020 (UTC)
തീരുമാനം: മായ്ച്ചു -- --KG(കിരൺ) 18:21, 10 ഓഗസ്റ്റ് 2020 (UTC)
ഈ ചർച്ച ദയവായി പരിശോധിക്കുക. 2016-ൽ നടത്തിയ ചർച്ച പ്രകാരം ഈ ഫലകം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:12, 10 ഓഗസ്റ്റ് 2020 (UTC)
ഏകദേശം അറുനൂറോളം ലേഖനങ്ങളിൽ ഈ ഫലകം ഉപയോഗിക്കുന്നു, അത് നീക്കം ചെയ്യണം--Kiran Gopi (സംവാദം) 21:07, 16 ഓഗസ്റ്റ് 2020 (UTC)
നിലവിൽ എന്റെ അപേക്ഷ ഞാൻ പിൻവലിക്കുന്നു. കിരൺ ചേട്ടൻ പറഞ്ഞത് പോലെ അറന്നൂറോളം ലേഖനങ്ങളിൽ ഈ ഫലകം ഉപയോഗിക്കുന്നതിനാൽ ആ താളുകളിൽ നിന്ന് ഫലകം ഒഴിവാക്കിയ ശേഷം ഈ അപേക്ഷ വീണ്ടും സമർപ്പിച്ചോളാം. Adithyak1997 (സംവാദം) 02:20, 18 ഓഗസ്റ്റ് 2020 (UTC)
മലയാളം വിക്കിയിൽ സപ്പോർട്ട് ചെയ്യാത്തതിനാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 20:00, 10 ഓഗസ്റ്റ് 2020 (UTC)
നിലവിലുള്ളതുപോലെ കമന്റ് ചെയ്തിട്ടാൽ പോരേ? അങ്ങനെ കിടക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം കാണുന്നുണ്ടോ? ഇല്ലെങ്കിൽ ഈ ഫീച്ചർ support ചേർത്തുകഴിയുമ്പോൾ SHORTDESC ഓരോ താളിലും പിന്നെ പോയി ചേർക്കേണ്ടി വരില്ലേ? --ജേക്കബ് (സംവാദം) 20:51, 12 ഓഗസ്റ്റ് 2020 (UTC)
മറ്റ് താളുകളിൽ ഒന്നിലും ഉപയോഗിക്കുന്നില്ല എന്നതിനാലാണ് ഒഴിവാക്കണം എന്ന് പറഞ്ഞിരുന്നത്. എന്തായാലും മലയാളം വിക്കിയിൽ ഇത് സപ്പോർട്ട് ചെയ്യുമെന്ന് എനിക്ക് തോനുന്നില്ല (കാരണം). Adithyak1997 (സംവാദം) 16:54, 15 ഓഗസ്റ്റ് 2020 (UTC)
നിരുപദ്രവമായി കിടക്കുന്നവയൊക്കെ അവിടെ കിടക്കട്ടെ എന്നാണ് ഞാൻ പൊതുവേ വയ്ക്കുക. അവിടെ വാചകമടിക്കുന്നവർ ആവില്ല ചിലപ്പോൾ ഇത് വിക്കികളിൽ implement ചെയ്യുന്നത്. ഒരു സുപ്രഭാതത്തിൽ അതു ചേർത്തെന്നിരിക്കും. പലപ്പോഴും bugന്റെ രൂപത്തിൽ ആയിരിക്കും നമ്മൾ അതു note ചെയ്യുക. അതുകൊണ്ടാണ് എന്റെ അഭിപ്രായം മലയാളം വിക്കിപീഡിയയ്ക്ക് നിരുപദ്രവമെങ്കിൽ നിലനിർത്തുക എന്നു പറഞ്ഞത്. --ജേക്കബ് (സംവാദം) 05:02, 18 ഓഗസ്റ്റ് 2020 (UTC)