Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

-->

പ്രമാണം:Kssp emblem.pngപകർപ്പ് ----ദീപക് (സംവാദം) 16:03, 2 ഏപ്രിൽ 2010 (UTC)[മറുപടി]

രണ്ടും രണ്ടല്ലേ? ഒന്ന് പരിഷത്തിന്റേയും മറ്റേത് പ്രസിദ്ധീകരണവിഭാഗത്തിന്റേയ്യും. --Vssun 15:48, 3 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Copy of vlcsnap-2009-10-22-16h31m24s56.png

[തിരുത്തുക]

-->

ഈ ചിത്രത്തിന്റെ ഉറവിടം ചേർത്തിട്ടില്ല Vssun 14:35, 28 ഏപ്രിൽ 2010 (UTC)[മറുപടി]


പ്രമാണം:Sept11a.jpg

[തിരുത്തുക]

-->

ഉറവിടം നീക്കം ചെയ്യപ്പെട്ടു Vssun 11:27, 28 മാർച്ച് 2010 (UTC)[മറുപടി]

മറ്റ് മാർഗ്ഗത്തിൽ ലഭിക്കാനിടയില്ലാത്ത ചിത്രം, ന്യായോപയോഗം?--പ്രവീൺ:സംവാദം 01:31, 29 മാർച്ച് 2010 (UTC)[മറുപടി]

ഇതടക്കം കോമൺസിൽ ചില സ്വതന്ത്രചിത്രങ്ങളുണ്ട്. അപ്പോൾ ഇതിന്റെ ഉപയോഗം ന്യായീകരിക്കാൻ എന്തെങ്കിലും സ്റ്റേറ്റ്മെന്റ്? --Vssun 15:29, 3 മേയ് 2010 (UTC)[മറുപടി]


പ്രമാണം:GaruDaSalaBham.jpg

[തിരുത്തുക]

-->

ഉറവിടം, അനുമതി എന്നിവയില്ല Vssun 15:29, 30 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണം:Thejas.jpg

[തിരുത്തുക]

-->

തേജസ് വാരികയെപ്പെറ്റി ഒന്നുംതന്നെ പറയാത്ത ഒരു ലേഖനത്തിൽ ഈ ചിത്രം ന്യായോപയോഗമല്ല Vssun 06:17, 1 മേയ് 2010 (UTC)[മറുപടി]

പ്രമാണം:തെജസ്ബ്.jpg

[തിരുത്തുക]

-->

തേജസ് വാരികയെപ്പെറ്റി ഒന്നുംതന്നെ പറയാത്ത ഒരു ലേഖനത്തിൽ ഈ ചിത്രം ന്യായോപയോഗമല്ല Vssun 06:19, 1 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Fortnightly.jpg

[തിരുത്തുക]

-->

തേജസ് വാരികയെപ്പെറ്റി ഒന്നുംതന്നെ പറയാത്ത ഒരു ലേഖനത്തിൽ ഈ ചിത്രം ന്യായോപയോഗമല്ല Vssun 06:19, 1 മേയ് 2010 (UTC)[മറുപടി]

പ്രമാണം:ഫെറാറി F430 സ്പൈഡർ.jpg

[തിരുത്തുക]

-->

ഉറവിടം ചേർക്കുക Vssun 08:16, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Kannurfort.jpg

[തിരുത്തുക]

-->

ഉറവിടമില്ല Vssun 09:25, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Jaliyanwalahbagh.jpg

[തിരുത്തുക]

-->

അനുമതിയില്ല Vssun 15:34, 25 മാർച്ച് 2010 (UTC) അനുമതി ചേർത്തു--Challiovsky Talkies ♫♫ 07:03, 27 മാർച്ച് 2010 (UTC)[മറുപടി]

ഈ അനുമതിയിൽ രചയിതാവ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിക്കിപീഡിയയിൽ ചേർക്കാനാകൂ. അല്ലെങ്കിൽ ഒ.ടി.ആർ.എസ്. വഴി അനുമതി സ്ഥിരീകരിക്കേണ്ടതാണ്. --Vssun 09:12, 2 മേയ് 2010 (UTC)[മറുപടി]
പടം ചേർത്ത് രണ്ടു മൂന്നു വർഷമായതിനാൽ, ഇനി ഇത്തിരി ബുദ്ധിമുട്ടാണ്‌. --Challiovsky Talkies ♫♫ 18:49, 4 മേയ് 2010 (UTC)--[[മറുപടി]

പ്രമാണം:Vasco da gama memorial.JPG

[തിരുത്തുക]

-->

കൃത്യമായ ഉറവിടം കണ്ടെത്താനായില്ല. പ്രസ്തുത ചിത്രകാരന്റെ ചിത്രങ്ങൾ എല്ലാം തന്നെ പകർപ്പവകാശമുള്ളതാണ്. Vssun 16:04, 25 മാർച്ച് 2010 (UTC)[മറുപടി]

ഛായാഗ്രാഹകൻ അനുവദിച്ചതാണ്‌. അദ്ദേഹത്തിനോട് തന്നെ ചോദിക്കാം --Challiovsky Talkies ♫♫ 07:03, 27 മാർച്ച് 2010 (UTC)[മറുപടി]

ഛായാഗ്രാഹകന്റെ അനുമതികൾ ഒ.ടി.ആർ.എസ്. വഴിയാൺ` സ്ഥിരീകരിക്കേണ്ടത്. ഇതിനായി, ഛായാഗ്രാഹകന്റെ എഴുത്ത്, permissions-ml@wikimedia.org എന്ന അഡ്രസിലേക്ക് അയക്കുക. --Vssun 09:18, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:സ്വാതിതിരുനാൾ-കയ്യൊപ്പ്.jpg

[തിരുത്തുക]

-->

ഉറവിടം വേണം Vssun 08:40, 28 മാർച്ച് 2010 (UTC)[മറുപടി]

പൊതു സഞ്ചയം? --പ്രവീൺ:സംവാദം 01:25, 29 മാർച്ച് 2010 (UTC)[മറുപടി]
ഇത് സ്വാതിതിരുന്നാളിന്റേതാണെന്ന് തെളിയിക്കാൻ, ഇതിന്റെ ഉറവിടം വേണ്ടത് അത്യാവശ്യമാണ്. ഉറവിടം ഉണ്ടെങ്കിൽ പി.ഡി. ആർട്ട് അനുസരിച്ച് നിലനിർത്താവുന്നതുമാണ്. --Vssun 11:13, 3 മേയ് 2010 (UTC)[മറുപടി]

പ്രമാണം:സ്വാതിതിരുനാൾ-രഥയാത്ര.jpg

[തിരുത്തുക]

-->

ഉറവിടം, തിയതി, ചിത്രകാരൻ Vssun 08:41, 28 മാർച്ച് 2010 (UTC) പൊതുസഞ്ചയം --പ്രവീൺ:സംവാദം 01:25, 29 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:സ്വാതിതിരുനാൾ1.jpg

[തിരുത്തുക]

-->

ഉറവിടം + തിയതി + ചിത്രകാരൻ Vssun 08:42, 28 മാർച്ച് 2010 (UTC)[മറുപടി]

പൊതുസഞ്ചയം --പ്രവീൺ:സംവാദം 01:26, 29 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:സ്വാതിതിരുനാൾ-ബാല്യം.jpg

[തിരുത്തുക]

-->

ഉറവിടം + (സാധ്യമെങ്കിൽ തിയതി, ചിത്രകാരൻ) Vssun 08:43, 28 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:റാണിഗൗരിലക്ഷ്മീഭായ്.jpg

[തിരുത്തുക]

-->

ഉറവിടം + (തിയതി, ചിത്രകാരൻ) Vssun 08:44, 28 മാർച്ച് 2010 (UTC)[മറുപടി]

പൊതുസഞ്ചയം --പ്രവീൺ:സംവാദം 01:26, 29 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Kannurfort4a.jpg

[തിരുത്തുക]

പകർപ്പവകാശലംഘനമായതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഇവിടേയും ബാധകം. Vssun 09:42, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Kannurfort5a.jpg

[തിരുത്തുക]

പകർപ്പവകാശലംഘനമായതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഇവിടേയും ബാധകം. Vssun 09:43, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Kannurfort6a.jpg

[തിരുത്തുക]

പകർപ്പവകാശലംഘനമായതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഇവിടേയും ബാധകം. Vssun 09:43, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Kannurfort8a.jpg

[തിരുത്തുക]

പകർപ്പവകാശലംഘനമായതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഇവിടേയും ബാധകം. Vssun 09:45, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Kannurfort2a.jpg

[തിരുത്തുക]

പകർപ്പവകാശലംഘനമായതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഇവിടേയും ബാധകം. Vssun 09:45, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Baswra ഹരിതകൻ‌.jpg

[തിരുത്തുക]

ഉറവിടം നൽകുക Vssun 05:00, 3 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Kuruva02.jpg

[തിരുത്തുക]

ന്യായോപയോഗരീതിയിൽ ഈ ചിത്രം ഉപയോഗിക്കാനാവില്ല. Vssun 16:10, 4 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Indflg.jpg

[തിരുത്തുക]

ഉറവിടം നീക്കം ചെയ്യപ്പെട്ടു Vssun 11:13, 28 മാർച്ച് 2010 (UTC)[മറുപടി]

മറ്റ് മാർഗ്ഗത്തിലൊന്നും ലഭിക്കാനിടയില്ലാത്ത ചിത്രം. ന്യായോപയോഗം? --പ്രവീൺ:സംവാദം 01:29, 29 മാർച്ച് 2010 (UTC)[മറുപടി]
ഒരു ചരിത്രസംഭവത്തിന്റെ ചിത്രം മറ്റു മാർഗ്ഗങ്ങളിൽ ലഭിക്കാൻ സാധ്യമല്ലെന്നതിനാൽ ന്യായോപയോഗമാകാം എന്ന സംശയം മനസിൽ വരുന്നു. --Vssun 11:58, 3 മേയ് 2010 (UTC)[മറുപടി]
ടൈഗർ ഹിൽ തിരിച്ചുപിടിച്ചത് ആണെന്ന് കരുതുന്നു. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ നിയന്ത്രിത പ്രദേശങ്ങൾ വീണ്ടെടുത്തു എന്ന സംഭവം എന്ന അർത്ഥത്തിലായാലും മതി. --Vssun 12:11, 3 മേയ് 2010 (UTC)[മറുപടി]

ന്യായോപയോഗപരിധിയിൽ വരുമെന്ന് കരുതുന്നു -- റസിമാൻ ടി വി 12:12, 3 മേയ് 2010 (UTC)[മറുപടി]

സ്രോതസ് തിരഞ്ഞിട്ട് ഒന്നും കിട്ടിയില്ല. ഈ താളിൽ ഒരു കുറഞ്ഞ റെസലൂഷൻ ഉള്ളത് ഒഴികെ. എല്ലാരും ഒന്നു തിരയുമല്ലോ--പ്രവീൺ:സംവാദം 12:36, 3 മേയ് 2010 (UTC)[മറുപടി]
എന്തായാലും ഇത്രയും റെസല്യൂഷനിൽ ന്യായോപയോഗപടം വക്കാൻ പറ്റില്ല. കുറക്കേണ്ടി വരും. --Vssun 15:15, 3 മേയ് 2010 (UTC)[മറുപടി]

--Vssun 09:48, 16 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Tiger hill capture.jpg

[തിരുത്തുക]

ചിത്രത്തിന്റെ ഉറവിടം, പകർപ്പവകാശമുള്ളതാണ്. ന്യായോപയോഗത്തിൽ വരുമെന്ന് കരുതുന്നില്ല Vssun 11:36, 28 മാർച്ച് 2010 (UTC)[മറുപടി]

ഇത് ഇന്ത്യൻ എയർഫോഴ്സിന്റെ സൈറ്റിൽ നിന്നെടുത്ത ചിത്രമല്ലേ.. യുദ്ധത്തിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയുടെ വിശദീകരണത്തിന് ന്യായോപയോഗമായി ഉപയോഗിക്കത്തില്ലേ? --പ്രവീൺ:സംവാദം 01:32, 29 മാർച്ച് 2010 (UTC)[മറുപടി]

ഇന്ത്യൻ എയർഫോഴ്സിന്റെ സൈറ്റല്ല. സ്വകാര്യസൈറ്റാണ്. ടെക്നോളജിയെ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ടോ? --Vssun 15:32, 3 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Ravi 1.jpg

[തിരുത്തുക]

ഈ ചിത്രത്തിന്റെ രചയിതാവ് ആരാണെന്നറിയാത്തതിനാൽ ഇതിന്റെ അനുമതി/ഉപയോഗം അനുവദനീയമല്ല. ഷണ്മുഖം സ്റ്റുഡിയോക്കാണ് പകർപ്പവകാശമെങ്കിൽ, Fotokannan ഉപയോക്താവ് അതിന്റെ ഉടമയാണെങ്കിൽ ആ വിവരം ചിത്രത്തിൽ ചേർത്താൽ ഇത് നിലനിർത്താൻ സാധിക്കും എന്നുകരുതുന്നു. Vssun 10:58, 6 മേയ് 2010 (UTC)[മറുപടി]

ഇതു് ഫോട്ടോയുടെ ഫോട്ടോ ആണെന്ന് തോന്നുന്നു.--ഷിജു അലക്സ് 11:05, 6 മേയ് 2010 (UTC)[മറുപടി]

എങ്കിലും മുകളിൽപ്പറഞ്ഞത് ബാധകം തന്നെ. --Vssun 11:27, 6 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Photo 2.jpg

[തിരുത്തുക]

ഇതിന്റെ അനുമതി തെറ്റാണ്. പോസ്റ്റർ പകർപ്പവകാശമുള്ളതായതിനാൽ അതിന്റെ ശരിപ്പകർപ്പും പകർപ്പവകാശമുള്ളതുതന്നെയാണ്. ന്യായോപയോഗരീതിയിൽ കെ. രവീന്ദ്രനാഥിന്റെ താളിൽ ഉപയോഗിക്കാനാകില്ല. വിധേയൻ എന്ന ചലച്ചിത്രത്തിന്റെ താളിലോ, ആ ചലച്ചിത്രത്തെക്കുറിച്ച് വിശദമായി പരാമർശിക്കുന്ന ലേഖനങ്ങളിലോ മാത്രമേ ഉപയോഗിക്കാനാകൂ. Vssun 15:25, 6 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Mg sreekumar.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവ ചേർക്കുക Vssun 05:42, 16 മേയ് 2010 (UTC)[മറുപടി]

പ്രമാണം:120px-Che Guevara school.jpg

[തിരുത്തുക]

ഉറവിടം വ്യക്തമാക്കണം Vssun 08:09, 8 മേയ് 2010 (UTC)[മറുപടി]

Redundant duplicate of പ്രമാണം:Che Guevara school.jpg Hekerui 09:39, 10 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Jed lamar tower.jpg

[തിരുത്തുക]

ന്യായോപയോഗ പരിധിയിൽ വരുന്നില്ല. Vssun 03:00, 10 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Thomas-issac.jpg

[തിരുത്തുക]

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം ന്യായോപയോഗപ്രകാരം ഉപയോഗിക്കാനാവില്ല. Vssun 05:17, 10 മേയ് 2010 (UTC)[മറുപടി]


പ്രമാണം:Pakistan army kargil.jpg

[തിരുത്തുക]

ഉറവിടം നീക്കം ചെയ്യപ്പെട്ടു Vssun 11:18, 28 മാർച്ച് 2010 (UTC)[മറുപടി]

മറ്റ് മാർഗ്ഗത്തിലൊന്നും ലഭിക്കാനിടയില്ലാത്ത ചിത്രം, ന്യായോപയോഗം? --പ്രവീൺ:സംവാദം 01:29, 29 മാർച്ച് 2010 (UTC)[മറുപടി]

മുകളിലെ ചിത്രത്തിനുള്ള ചരിത്രപ്രാധാന്യം ഈ ചിത്രത്തിനില്ലെന്നു കരുതുന്നു. അതുകൊണ്ട് ന്യായോപയോഗം സാധിക്കില്ലെന്നും. --Vssun 12:01, 3 മേയ് 2010 (UTC)[മറുപടി]

കാർഗിൽ യുദ്ധസമയത്തെ പാകിസ്താൻ പട്ടാളത്തിന്റെ വേറെ ചിത്രമൊന്നുമില്ലല്ലോ. അപ്പോൾ ന്യായോപയോഗമായി എടുത്തുകൂടേ? -- റസിമാൻ ടി വി 12:15, 3 മേയ് 2010 (UTC)[മറുപടി]
മറ്റുചിത്രങ്ങളില്ല എന്നത് ന്യായോപയോഗത്തിനുള്ള കാരണമാകുമോ? ചരിത്രപരമായി പ്രാധാന്യമുള്ളതിനാലാണ് മുകളിലെ ചിത്രം ഉപയോഗിക്കാം എന്നു പറഞ്ഞത്. ആ പ്രത്യേകത ഇതിനില്ലെന്ന് കരുതുന്നു. --Vssun 10:00, 16 മേയ് 2010 (UTC)[മറുപടി]

പ്രമാണം:പച്ചോളി.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun 08:00, 15 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Maniratnam01.jpg

[തിരുത്തുക]

പകർപ്പവകാശലംഘനത്തിന്റെ പേരിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. Vssun 16:44, 20 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Jayabharathi.jpg

[തിരുത്തുക]

ഉറവിടമില്ല Vssun 18:07, 25 മേയ് 2010 (UTC)[മറുപടി]

പ്രമാണം:ബിംഗ് പൂമുഖത്താൾ.jpg

[തിരുത്തുക]

നേരത്തേതന്നെ ഒരു സ്ക്രീൻഷോട്ട് നിലവിലുള്ളതിനാൽ സമാനമായ മറ്റൊരു സ്ക്രീൻഷോട്ട് ന്യായോപയോഗമല്ല Vssun 05:34, 28 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Estheppan c.jpg

[തിരുത്തുക]

ചലച്ചിത്രത്തെക്കുറിച്ചുള്ള താളിൽ ന്യായോപയോഗം ചെയ്യാനേ സാധിക്കൂ റസിമാൻ ടി വി 05:37, 28 മേയ് 2010 (UTC)[മറുപടി]

വ്യക്തി ജീവിച്ചിരിക്കുന്നതിനാൽ, പകർപ്പവകാശമുള്ള ചലച്ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ന്യായോപയോഗപ്രകാരം ഉപയോഗിക്കാനാകില്ല. Vssun 05:39, 28 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Ezhuthachan.jpg

[തിരുത്തുക]

ഉറവിടം ചേർക്കുക Vssun 17:22, 8 ജൂൺ 2010 (UTC)[മറുപടി]

പബ്ലിക് ഡൊമൈൻ ആണെന്ന് തെളിയിക്കാനായിട്ടില്ല. ഛായാചിത്രമായതിനാൽ പുനർനിർമ്മാണം സാധ്യമാണ്. അതുകൊണ്ട് ന്യായോപയോഗവും സാധ്യമല്ല. --Vssun 06:53, 16 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:പുല്ലേപ്പടിപാലം.png

[തിരുത്തുക]

വ്യക്തമായ ഉറവിടം നൽകിയിട്ടില്ല. ഏതോ വെബ്സൈറ്റിൽ നിന്നും എടുത്തതായതിനാൽ പകർപ്പവകാശമുള്ളതാകാനും സാധ്യതയുണ്ട്. Vssun 15:57, 9 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:പുല്ലേപ്പടിപാലം.jpeg

[തിരുത്തുക]

വ്യക്തമായ ഉറവിടം നൽകിയിട്ടില്ല. ഏതോ വെബ്സൈറ്റിൽ നിന്നും എടുത്തതായതിനാൽ പകർപ്പവകാശമുള്ളതാകാനും സാധ്യതയുണ്ട്. Vssun 15:57, 9 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:Hortus malabaricus.jpg

[തിരുത്തുക]

ഉറവിടം ചേർത്തിട്ടില്ല Vssun 12:00, 11 ജൂൺ 2010 (UTC)[മറുപടി]

കോമൺസിലെ ഈ ചിത്രം കൂടുതൽ നല്ലതാണ്. പെട്ടെന്നു നീക്കം ചെയ്യാം. --Vssun 16:27, 11 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:H.H. Baselius Mar Thoma Didimus I.jpg

[തിരുത്തുക]

രചയിതാവ്/പകർപ്പവകാശ ഉടമയുടെ സമ്മതം, ഒ.ടി.ആർ.എസ്. വഴി സ്ഥിരീകരിക്കണം Vssun 02:54, 16 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:48- Sun microsystems Office Bangalore.JPG

[തിരുത്തുക]

ചിത്രകാരൻ/ഉറവിടം വ്യക്തമല്ല Vssun 03:22, 16 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:Prakash-bare.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 16:31, 17 ജൂൺ 2010 (UTC)[മറുപടി]

.

പ്രമാണം:Laljose.jpg

[തിരുത്തുക]

ഉറവിടത്തിന്റെ അനുമതിപ്രശ്നം മൂലം ഇംഗ്ലീഷ് വിക്കിയിൽ മായ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. Vssun (സുനിൽ) 05:47, 19 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:കീഴാന്തൂർ.JPG

[തിരുത്തുക]

ആരെടുത്തതാണെന്നോ, അനുമതിയോ ഇല്ല. Vssun (സുനിൽ) 13:25, 20 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:IPhoneSeattle.jpg

[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ നിന്നു നീക്കം ചെയ്തു - Anoopan| അനൂപൻ 10:45, 23 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:Edakochi-Aroor Bridge.jpg

[തിരുത്തുക]

പകർപ്പവകാശലംഘനം. ഈ പാലം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ന്യായോപയോഗം സാധ്യമല്ല (ഉറവിടം:http://travelandtourism.mathrubhumi.com/localnews/malayalam/news/kerala/districts/alappuzha/152766/2010-02-11/5/0/1/68) Vssun (സുനിൽ) 05:29, 29 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:Sarath.jpg

[തിരുത്തുക]

അനുമതി സ്ഥിരീകരിക്കാനാകാത്ത ചിത്രം. Vssun (സുനിൽ) 17:55, 29 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:എത്യോപ്യൻ‌ഗുണിതം.jpg

[തിരുത്തുക]

ഉപയോഗമില്ല Vssun (സുനിൽ) 04:43, 2 ജൂലൈ 2010 (UTC)[മറുപടി]

ഇനി ഇതു നീക്കം ചെയ്യാവുന്നതാണ്‌. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:51, 2 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:കാർമൽ‍ഹൈ-സെ-ചാലക്കുടി.jpg

[തിരുത്തുക]

ഉറവിടം/രചയിതാവ് വ്യക്തമല്ല Vssun (സുനിൽ) 11:17, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:ചാലക്കുടി നോർത്ത് ജങ്ഷൻ.jpg

[തിരുത്തുക]

ഉറവിടം/രചയിതാവ് വ്യക്തമല്ല Vssun (സുനിൽ) 11:18, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:ചാലക്കുടി-സൌത്ത്-ജങ്ഷൻ.jpg

[തിരുത്തുക]

ഉറവിടം/രചയിതാവ് വ്യക്തമല്ല Vssun (സുനിൽ) 11:18, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:സർക്കാർവിദ്യാലയംചലക്കുടി.jpg

[തിരുത്തുക]

ഉറവിടം/രചയിതാവ് വ്യക്തമല്ല Vssun (സുനിൽ) 11:19, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:സതേർണ്കോളേജ്ചാലക്കുടി.jpg

[തിരുത്തുക]

ഉറവിടം/രചയിതാവ് വ്യക്തമല്ല Vssun (സുനിൽ) 11:19, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:ചാലക്കുടിഫയർസ്റ്റേഷൻ.jpg

[തിരുത്തുക]

ഉറവിടം/രചയിതാവ് വ്യക്തമല്ല Vssun (സുനിൽ) 11:21, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Choki19052010313.jpg

[തിരുത്തുക]

രചയിതാവ്, അനുമതി എന്നിവയില്ല Vssun (സുനിൽ) 11:29, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:TVS iyyengar.jpg

[തിരുത്തുക]

ഉറവിടമില്ല Vssun (സുനിൽ) 11:38, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Planck.jpg

[തിരുത്തുക]

ഉറവിടമില്ല Vssun (സുനിൽ) 11:38, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Aagathan.jpg

[തിരുത്തുക]

ന്യായോപയോഗ ഉപപത്തി ചേർക്കണം, കൂടിയ റെസല്യൂഷൻ Vssun (സുനിൽ) 11:39, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Maxwell.jpg

[തിരുത്തുക]

ഉറവിടമില്ല Vssun (സുനിൽ) 11:39, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Kalikalam.jpg

[തിരുത്തുക]

SVG വെർഷൻ നിലവിലുണ്ട്. Vssun (സുനിൽ) 01:58, 12 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Coconut piece.jpg

[തിരുത്തുക]

നിലവിലുള്ള പ്രമാണം. പ്രമാണം:Coconut piece high resolution.jpg Rameshng:::Buzz me :) 09:23, 14 ജൂലൈ 2010 (UTC)[മറുപടി]

എങ്ങും ഉപയോഗിക്കുന്നില്ല. ഇതേ പ്രമാണം പ്രമാണം:Coconut piece high resolution.jpg എന്ന പേരിൽ നിലവിലുണ്ട്--Rameshng:::Buzz me :) 09:26, 14 ജൂലൈ 2010 (UTC)[മറുപടി]

ഈ പ്രമാണം നീക്കം ചെയ്തുകൊള്ളുക.Rojypala

ഇതിൽ തീരുമാനമായല്ലോ. ഇത് നീക്കാം ചെയ്യാമെന്ന് തോന്നുന്നു.--Rameshng:::Buzz me :) 05:50, 21 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:BSNL-ADSL Modem.JPG

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല Vssun (സുനിൽ) 16:08, 20 ജൂലൈ 2010 (UTC)[മറുപടി]

ഇപ്പോൾ ശരിയായോ? --ലിജോ 17:42, 20 ജൂലൈ 2010 (UTC)[മറുപടി]

ശരിയായി. ഇക്കാര്യങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഓരോ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോഴും ഉറപ്പുവരുത്തുക.--Vssun (സുനിൽ) 02:29, 21 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Tennessee River Airl.jpg

[തിരുത്തുക]

കോമൺസിലേക്ക് നീക്കി. --ജുനൈദ് | Junaid (സം‌വാദം) 08:22, 26 ജൂലൈ 2010 (UTC)[മറുപടി]


പ്രമാണം:Indian cuisine title malayalam.JPG

[തിരുത്തുക]

എങ്ങും ഉപയോഗിക്കുന്നില. പശ്ചാത്തലചിത്രത്തിന്റെ ഉറവിടത്തെപ്പറ്റി നിശ്ചയമില്ല. Rameshng:::Buzz me :) 09:14, 26 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Thutha tvp01.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 11:36, 9 ജൂലൈ 2010 (UTC)[മറുപടി]

ഉപയോക്താവിന് വിവരങ്ങൾ കൂട്ടിച്ചേർക്കാനായി ചിത്രം പുനർസ്ഥാപിച്ചിരിക്കുന്നു. --Vssun (സുനിൽ) 02:14, 31 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Thutha tvp02.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 11:36, 9 ജൂലൈ 2010 (UTC)[മറുപടി]

ഉപയോക്താവിന് വിവരങ്ങൾ കൂട്ടിച്ചേർക്കാനായി ചിത്രം പുനർസ്ഥാപിച്ചിരിക്കുന്നു. --Vssun (സുനിൽ) 02:14, 31 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Thutha tvp03.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 11:36, 9 ജൂലൈ 2010 (UTC)[മറുപടി]

ഉപയോക്താവിന് വിവരങ്ങൾ കൂട്ടിച്ചേർക്കാനായി ചിത്രം പുനർസ്ഥാപിച്ചിരിക്കുന്നു. --Vssun (സുനിൽ) 02:14, 31 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Thutha tvp04.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 11:37, 9 ജൂലൈ 2010 (UTC)[മറുപടി]

ഉപയോക്താവിന് വിവരങ്ങൾ കൂട്ടിച്ചേർക്കാനായി ചിത്രം പുനർസ്ഥാപിച്ചിരിക്കുന്നു. --Vssun (സുനിൽ) 02:14, 31 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:B.-Premanand.jpg

[തിരുത്തുക]

അനുമതി ചേർത്തിട്ടില്ല Vssun (സുനിൽ) 16:11, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:AAScreenshot.png

[തിരുത്തുക]

ഉപയോഗിക്കാത്ത ചിത്രം. വിവരങ്ങൾ ചേർത്തിട്ടില്ല Vssun (സുനിൽ) 16:13, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Cherthala Karthiyayini Temple.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 16:16, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Palode Town 2010.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 16:18, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Saswathikananda.jpg

[തിരുത്തുക]

ഉറവിടമില്ല Vssun (സുനിൽ) 16:20, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Thiruvananthapuram Kerala.png

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല; ഉപയോഗിക്കുന്നില്ല Vssun (സുനിൽ) 16:20, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:PictureSSA 071.jpg

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 16:23, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG

[തിരുത്തുക]

ഉറവിടം, അനുമതി എന്നിവയില്ല Vssun (സുനിൽ) 16:24, 27 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Yurika.jpg

[തിരുത്തുക]