Jump to content

ഉപയോക്താവ്:Thachan.makan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്രങ്ങൾ

[തിരുത്തുക]
വ്യാകരണ നക്ഷത്രം
മലയാള വ്യാകരണം സംബന്ധിച്ച വിഷയങ്ങളെപ്പറ്റി ആധികാരികമായി എഴുതുന്ന തച്ചന്റെ മകന്‌ ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നു--Anoopan| അനൂപൻ 19:05, 3 ജൂൺ 2009 (UTC)

എന്റെ വക ഒരു ഒപ്പ്.. --Rameshng:::Buzz me :) 11:18, 13 ജൂൺ 2009 (UTC)

പുരാതനമലയാളസാഹിത്യത്തെക്കുറിച്ചുള്ള താങ്കളുടെ ലേഖനങ്ങൾ വിക്കിപീഡിയക്ക് നല്ലൊരു മുതൽക്കൂട്ടാണ്. ഈ നക്ഷത്രത്തിൽ ഞാനും ഒപ്പു വക്കുന്നു. --Vssun 04:45, 9 ജൂലൈ 2009 (UTC)


ഇന്ദ്രനീല നക്ഷത്രം
അമൂല്യമായ ചിത്രങ്ങൾ കോമൺസിലേക്ക് അപ്ലോഡുന്ന കൊച്ചുതച്ചന് ഒരു ഇന്ദ്രനീല നക്ഷത്രം താരകം സന്തോഷത്തോടെ സമർപ്പിക്കുന്നു. സസ്നേഹം, -അഖിലൻ 06:27, 4 ജൂൺ 2012 (UTC)
എന്റെ ഒരൊപ്പ് --അജയ് ബാലചന്ദ്രൻ (സംവാദം) 08:50, 14 ഓഗസ്റ്റ് 2012 (UTC)



പങ്കജം
വ്യാകരണശാസ്ത്രവും ഭാഷാശാസ്ത്രവും സംബന്ധിച്ചു് മലയാളം വിക്കിപീഡിയയിൽ ഉരുത്തിരിയുന്ന ചർച്ചകളിലും സംവാദങ്ങളിലും ഭാഗമായി, അവയിലൂടെ ശ്രേഷ്ഠതരമായ സ്വന്തം ഉൾക്കാഴ്ച്ചകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്ന തച്ചൻമകനു്,
ആരാധനാപൂർവ്വം, വിശ്വപ്രഭ ViswaPrabha Talk 23:16, 6 ഒക്ടോബർ 2012 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം

[തിരുത്തുക]
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)

float സസ്നേഹം ഞാനും ഒപ്പ് വെയ്ക്കുന്നു.--സലീഷ് (സംവാദം) 19:00, 22 ഡിസംബർ 2012 (UTC) float ഞാനും --അജയ് ബാലചന്ദ്രൻ (സംവാദം) 11:17, 23 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Thachan.makan&oldid=1544052" എന്ന താളിൽനിന്ന് ശേഖരിച്ചത്