വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമാണം:Wiki-konquerer.jpg[തിരുത്തുക]

ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 06:00, 18 ജനുവരി 2011 (UTC)

ക്രോപ്പ് ചെയ്ത് 6000-ത്തിന്റെ സൈറ്റ് നോട്ടീസ് എടുത്താലോ? --Vssun (സുനിൽ) 17:34, 18 ഫെബ്രുവരി 2011 (UTC)

പ്രമാണം:Revision history of computer.jpg[തിരുത്തുക]

അനാവശ്യമായ സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:14, 7 ഏപ്രിൽ 2011 (UTC)

പ്രസം:Revision_history_of_computer.jpg കാണുക --സാദിക്ക്‌ ഖാലിദ്‌ 18:43, 7 ഏപ്രിൽ 2011 (UTC)

പ്രമാണം:Solidarity.jpg[തിരുത്തുക]

ന്യായോപയോഗം സാധ്യമാണോ എന്ന് സംശയമുണ്ട്. സേവന പ്രവർത്തനങ്ങൾ എന്നയിടത്ത് ഉപയോഗിക്കാമെന്ന് കരുതുന്നു. ശ്രീജിത്ത് കെ (സം‌വാദം) 17:21, 27 ജൂൺ 2011 (UTC)

ഇംഗ്ലീഷ് വിക്കിയിലെ തതുല്യ ഫയൽ ഇതാണ്: en:File:Solidarity-poster.jpg --ശ്രീജിത്ത് കെ (സം‌വാദം) 06:12, 29 ജൂൺ 2011 (UTC)
നീക്കം ചെയ്യുക. --Vssun (സുനിൽ) 15:48, 29 ജൂൺ 2011 (UTC)
ഇംഗ്ലീഷ് വിക്കിയിലെ ചിത്രം മായ്ക്കാനുള്ള എന്റെ നിർദ്ദേശം തിരസ്കരിക്കപ്പെട്ടു എന്നും കൂടി പറഞ്ഞു കൊള്ളട്ടെ. --ശ്രീജിത്ത് കെ (സം‌വാദം) 04:43, 30 ജൂൺ 2011 (UTC)

പ്രമാണം:P310512 1212.jpg[തിരുത്തുക]

വിജ്ഞാനപ്രദമല്ല. ഒരു വിജ്ഞാനകോശത്തിനു ഉതകുന്ന തരത്തിൽ യാതൊന്നും തന്നെ ചിത്രത്തിലില്ല. {{Out of scope}} ശ്രീജിത്ത് കെ (സം‌വാദം) 09:30, 31 മേയ് 2012 (UTC)

മാവ് എന്ന പേജ് കണ്ടിട്ടാണ് അഭിപ്രായം എന്നു കരുതുന്നു. വലിയ മാവുകളുടെ ചിത്രം പൂർണ്ണമായി കൊടുക്കാൻ സാധിക്കില്ല എന്നതുകൊണ്ട് കൊടുത്തു എന്നേ ഉള്ളൂ. മാവിന്റെ ഒരു നല്ല ചിത്രം ലഭിക്കും വരേക്കെങ്കിലും അതിനവിടെ സാംഗത്യമുണ്ടെന്നാണ് എന്റെ അഭിപ്രായം. പിന്നെ ഭവാന്റെ ഇഷ്ടം--ദിനേശ് വെള്ളക്കാട്ട് 09:41, 31 മേയ് 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു മാവ് എന്ന താളിൽ ഈ ചിത്രം യോജിക്കുന്നില്ലെങ്കിലും ചിത്രത്തിനു് കേവലമായ വിജ്ഞാനകോശസ്വഭാവമില്ലെന്നു തീരുമാനിക്കുന്നതു് അനുചിതമാണു്. താളും താളും കാണുക. ഉഷ്ണമേഖലാപ്രദേശത്തെ സസ്യങ്ങളുടെ പത്രമേഖലയെക്കുറിച്ച് എന്നെങ്കിലും എഴുതുമ്പോൾ ഈ ചിത്രത്തിനു് ഉപയോഗമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:58, 31 മേയ് 2012 (UTC)

പ്രമാണം:Fakir Lalon Shah.jpg[തിരുത്തുക]

പകർപ്പവകാശ കാലാവധി അവസാനിച്ചതായി തെളിവില്ല. ഒന്നുകിൽ തെളിവ് നൽകണം, അല്ലെങ്കിൽ ന്യായോപയോഗ ഉപപത്തി നൽകണം. ശ്രീജിത്ത് കെ (സം‌വാദം) 07:43, 1 ജൂൺ 2012 (UTC)

പ്രമാണം:Newsone Special Edition.jpeg[തിരുത്തുക]

അസാധുവായ ന്യായോപയോഗം. പരിപാടിയെപ്പറ്റി വിശദമായ പരാമർശം ലേഖനത്തിലില്ല. --Vssun (സംവാദം) 08:12, 3 മേയ് 2013 (UTC)

{{pd-textlogo}} ഫലകം നൽകി നിലനിർത്താം എന്ന് തോന്നുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 19:58, 7 മേയ് 2013 (UTC)

പ്രമാണം:Vijayalakshmi.jpg[തിരുത്തുക]

പകർപ്പവകാശം വ്യക്തമല്ല. പകർപ്പവകാശ ലംഘനം ആണെന്ന് സംശയിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 21:22, 8 നവംബർ 2013 (UTC)

പ്രമാണം:മരുതൂർകുളങ്ങര ശ്രീ മഹാദേവക്ഷേത്രം.jpeg[തിരുത്തുക]

പകർപ്പവകാശ ലംഘനം ആണോ എന്ന് സംശയമുണ്ട്. വൈജ്ഞാനികമൂല്യത്തിന്റെ കാര്യത്തിലും സംശയമുണ്ട്. ശ്രീജിത്ത് കെ (സം‌വാദം) 21:27, 8 നവംബർ 2013 (UTC)

പ്രമാണം:Tux fedora.svg[തിരുത്തുക]

ഉപയോഗമില്ലാത്ത ചിത്രം. വിജ്ഞാനികമൂല്യത്തിന്റെ കാര്യത്തിൽ സംശയമുണ്ട് ശ്രീജിത്ത് കെ (സം‌വാദം) 21:31, 8 നവംബർ 2013 (UTC)

പ്രമാണം:സെല്ലുലാർ ജയിൽ രണ്ടാം നില n.jpg[തിരുത്തുക]

തീരെ ചെറിയ റസല്യൂഷൻ. ഉറവിടത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. ശ്രീജിത്ത് കെ (സം‌വാദം) 22:12, 15 നവംബർ 2013 (UTC)

പ്രമാണം:Karimeen-pollichathu.jpg[തിരുത്തുക]

ഉറവിടം വ്യക്തമല്ല ശ്രീജിത്ത് കെ (സം‌വാദം) 04:28, 19 നവംബർ 2013 (UTC)

പ്രമാണം:Mullapperiyar Solid.jpg[തിരുത്തുക]

പകർപ്പവകാശമുള്ള എഴുത്ത്. ന്യായോപയോഗമായും ഉപയോഗിക്കാൻ സാധ്യമല്ല. ശ്രീജിത്ത് കെ (സം‌വാദം) 21:38, 19 നവംബർ 2013 (UTC)

പ്രമാണം:1441348 471325889647487 13418674 n.jpg[തിരുത്തുക]

ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 06:00, 20 നവംബർ 2013 (UTC)

പ്രമാണം:Vinod Kovoor.jpg[തിരുത്തുക]

പുസ്തകതാളിന്റെ സ്കാൻ ആണോ എന്ന് സംശയമുണ്ട്. ചിത്രത്തിന്റെ മുഴുവൻ റസല്യൂഷനിൽ ഉള്ളത് അപ്ലോഡ് ചെയ്ത് സംശയം ദുരികരിക്കുവാൻ താത്പര്യപ്പെടുന്നു. ശ്രീജിത്ത് കെ (സം‌വാദം) 21:50, 30 ഡിസംബർ 2013 (UTC)

പ്രമാണം:Certificate Thayyur.jpg[തിരുത്തുക]

ഈ ചിത്രം പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കാൻ ആകുമോ? ചിത്രത്തിലുള്ള മുദ്ര പകർപ്പവകാശം ഉള്ളതല്ലേ? ചിത്രത്തിലുള്ള എഴുത്തിന്റെ പകർപ്പവകാശം അപ്ലോഡ് ചെയ്ത ഉപയോക്താവിനുണ്ടോ എന്നും സംശയമുണ്ട്. ശ്രീജിത്ത് കെ (സം‌വാദം) 04:36, 23 ഫെബ്രുവരി 2014 (UTC)

പ്രമാണം:Keerthy.jpg[തിരുത്തുക]

പകർപ്പവകാശ ലംഘനം. http://www.cinespot.net/gallery/v/South+Cinema/Actress/Keerthi+Suresh+Actress+Photos/Keerthi+Suresh+Actress+Stills+_3_.JPG.html :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:54, 30 ഓഗസ്റ്റ് 2014 (UTC)

@ ശ്രീജിത്ത്ജീ ഇത് ആദ്യം ഇവിടെ ചേർത്തതായിരുന്നു. അപ്പോൾ മായ്ക്കാനായിട്ട സന്ദേശമായിരുന്നു. അതുകഴിഞ്ഞ് ഞാൻ ഇതിവിടെ നിന്നും നീക്കിയിരുന്നു. എന്നാൽ അരുൺ അത് കോമൺസിൽ ഇതേ പേരിൽ ചേർത്തതായിരിക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:56, 1 ഒക്ടോബർ 2014 (UTC)
ശ്രദ്ധിച്ചില്ല, ക്ഷമിക്കുക. രണ്ടിടത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട് --ശ്രീജിത്ത് കെ (സം‌വാദം) 18:45, 1 ഒക്ടോബർ 2014 (UTC)

പ്രമാണം:Sakthan1.jpg[തിരുത്തുക]

ഉറവിടം നൽകിയിട്ടില്ല. അത് ലഭ്യമല്ലാത്ത പക്ഷം പകർപ്പവകാശഫലകം മാറ്റി ന്യായോപയോഗ ഉപപത്തി നൽകേണ്ടതാണ്. ശ്രീജിത്ത് കെ (സം‌വാദം) 16:30, 13 ഓഗസ്റ്റ് 2012 (UTC)