Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം:KalamandalamKesavan.jpg

[തിരുത്തുക]

-->

ഉറവിടം, രചയിതാവ് എന്നിവ വെളിപ്പെടുത്തിയിട്ടില്ല, അനുമതിപത്രം അനുയോജ്യമല്ല --Vssun 15:19, 26 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:Ividam Swargamaanu.jpg

[തിരുത്തുക]

-->

റെസല്യൂഷൻ കുറച്ച് അപ്‌ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു --Vssun 15:24, 30 ഡിസംബർ 2009 (UTC)[മറുപടി]

റെസൊല്യൂഷൻ കുറച്ചിട്ടുണ്ട്. പക്ഷെ ചിത്രത്തിൽ ഉറവിടമില്ല -- റസിമാൻ ടി വി 15:25, 8 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Vishnuvardhan.jpg

[തിരുത്തുക]

-->

സ്ക്രീൻഷോട്ട് ആണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉറവിടമില്ല. അനുമതി ശരിയല്ല. --Vssun 15:35, 30 ഡിസംബർ 2009 (UTC)[മറുപടി]

ഇതേ ചിത്രം മംഗളത്തിന്റെ താളിലും കണ്ടു. http://mangalam.com/index.php?page=detail&nid=255220&lang=malayalam --ശ്രീജിത്ത് കെ 16:02, 30 ഡിസംബർ 2009 (UTC)[മറുപടി]

--Vssun 09:26, 9 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Atitvwondermac.JPG

[തിരുത്തുക]

-->

ഉറവിടമില്ല --Vssun 15:52, 30 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:ഗാനഗന്ധർവൻ.jpg

[തിരുത്തുക]

-->

ഉറവിടം പകർപ്പവകാശസംരക്ഷിതം --Vssun 15:57, 30 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:Pavithra-mothiram.gif

[തിരുത്തുക]

-->

ഉറവിടം വ്യക്തമല്ല --Vssun 12:28, 2 ജനുവരി 2010 (UTC)[മറുപടി]

മായ്ക്കുക --Anoopan| അനൂപൻ 06:15, 4 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:LCD.JPG

[തിരുത്തുക]

-->

തെറ്റായ പകർപ്പവകാശം നൽകിയിട്ടുള്ള ചിത്രം. എക്സ് പി യുടെയും ഇന്റർനെറ്റ് എക്സ്പ്ലോററിന്റെയും വ്യക്തമായ സ്ക്രീൻഷോട്ടുള്ളതുകൊണ്ട് ക്രിയേറ്റീവ് കോമൺസിൽ വരില്ല. replaceable ആയതുകൊണ്ട് ന്യായോപയോഗവും പറ്റില്ല -- റസിമാൻ ടി വി 12:26, 3 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:തുളുവന്നൂർ.jpg

[തിരുത്തുക]

-->

ഉറവിടമില്ല --Vssun 05:13, 4 ജനുവരി 2010 (UTC)[മറുപടി]

ഈ പ്രമാണം മായ്ക്കുക, Mithu 06:13, 4 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:ഐ.സി.സി.ക്രിക്കറ്റ് ലോകകപ്പ് ഭാഗ്യചിഹ്നം.jpg

[തിരുത്തുക]

-->

ഉറവിടം, അനുമതി ശരിയല്ല --Vssun 08:12, 20 ഡിസംബർ 2009 (UTC)[മറുപടി]

യഥാർത്ഥ ചിത്രം അസാധുവായ ഫെയർയൂസ് ഉപയോഗം പറഞ്ഞാണ് ഇംഗ്ലീഷ് വിക്കിയിൽ മായ്ച്ചിരിക്കുന്നത് [1] . അതിവിടെയും ബാധകമായിരിക്കുമല്ലോ.--പ്രവീൺ:സംവാദം 09:20, 20 ഡിസംബർ 2009 (UTC)[മറുപടി]

റെസല്യൂഷൻ കൂടുതലായതുകൊണ്ടാണോ ഇതിന്റെ ഫെയർ‌യൂസ് അസാധുവാകുന്നത്? അതോ ഒരേ മത്സരത്തെ തിരിച്ചറിയുന്നതിന് ഒന്നിലധികം ഫെയർ‌യൂസ് ചിത്രങ്ങളുടെ സാന്നിധ്യം കൊണ്ടോ? --Vssun 06:59, 31 ഡിസംബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ [ഇതാണ്] കാരണമായി പറയുന്നത്. --Vssun 07:03, 31 ഡിസംബർ 2009 (UTC)[മറുപടി]
if a full and valid fair-use use rationale is not added : ഇതായിരിക്കണം കാരണം. നല്ല ഒരു ന്യായോപയോഗവിവരണം ചേർത്ത് രക്ഷിച്ചെടുക്കാവുന്നതേയുള്ളൂ -- റസിമാൻ ടി വി 10:02, 31 ഡിസംബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഈ ചിത്രം നീക്കം ചെയ്ത കാര്യനിർവാഹകൻ ഇവിടെ നിന്നും


അതുകൊണ്ട് റസിമാൻ പറഞ്ഞ പോലെ ആവശ്യമെങ്കിൽ രക്ഷികാവുന്നതേയുള്ളൂ. --Vssun 09:11, 1 ജനുവരി 2010 (UTC)[മറുപടി]

ഐ.സി.സി. ലോകകപ്പ് 2007-ന്റെ ചിഹ്നം ന്യായോപയോഗരീതിയിൽ ലേഖനത്തിലുണ്ട്. ഭാഗ്യചിഹ്നം അത്ര അത്യാവശ്യമല്ലെന്നു തോന്നുന്നു. അതുകൊണ്ട് നീക്കം ചെയ്യാം എന്നു കരുതുന്നു. --Vssun 04:40, 11 ജനുവരി 2010 (UTC)[മറുപടി]
ന്യായോപയോഗം ചേർത്തിട്ടുണ്ട്. ഉറവിടം ഇല്ല. ലോകകപ്പ് മത്സരത്തെക്കുറിച്ച് ഇത്രയും പ്രതിപാദിക്കുന്ന താളിൽ ലോഗോയും ഭാഗ്യചിഹ്നവും ന്യായോപയോഗമാക്കി വയ്ക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 09:35, 12 ജനുവരി 2010 (UTC)[മറുപടി]
ഇ.സി.ബി. യുടെ സൈറ്റിലുള്ള ഈ ചിത്രത്തെ ഇതിന്റെ ഉറവിടമാക്കി സ്ഥാപിച്ചാലോ? --Vssun 06:40, 15 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:P.k. prakash.jpg

[തിരുത്തുക]

-->

പകർപ്പവകാശമുള്ള ചിത്രം. ന്യായോപയോഗപ്രകാരം പി.കെ. പ്രകാശിന്റെ താളിൽ ഉപയോഗിക്കാൻ സാധ്യമല്ല --Vssun 06:30, 6 ജനുവരി 2010 (UTC)[മറുപടി]

മായ്ക്കാം.ഈ ചിത്രം ഉപയോഗിക്കാൻ പര്യാപത്മായ വിക്കിയിലെ വേറെ വല്ല അനുമതിപത്രവും സൂചിപ്പിക്കാമോ --വിചാരം 16:01, 8 ജനുവരി 2010 (UTC)[മറുപടി]

ഇന്ത്യൻ എക്സ്പ്രസ്സിൽ നിന്ന് എടുത്ത ചിത്രമായതുകൊണ്ട് പകർപ്പവകാശം ഇന്ത്യൻ എക്സ്പ്രസ്സിൽ നിക്ഷിപ്തമാണെന്ന് കരുതാം. അപ്പോൾ അതേ ചിത്രം ന്യായോപയോഗമനുസരിച്ചേ വിക്കിയിൽ ഉപയോഗിക്കാനാകൂ. Non-free content is used only where no free equivalent is available, or could be created, that would serve the same encyclopedic purpose. എന്ന് ന്യായോപയോഗത്തിൽ ഉറപ്പുവരുത്തണം. എന്നാൽ വ്യക്തി ജീവിച്ചിരിക്കുന്നതുകൊണ്ട് no free equivalent could be created എന്ന് പറയാനാകില്ല. അതുകൊണ്ട് പകർപ്പവകാശമൊഴിഞ്ഞ് പൊതുസഞ്ചയത്തിൽ എത്തുകയോ പി.കെ. പ്രകാശ് മരണമടയുകയോ ചെയ്താലേ ചിത്രം വിക്കിപീഡിയയിൽ ഉപയോഗിക്കാനാകൂ -- റസിമാൻ ടി വി 16:23, 8 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Bridge to Terabithia.png

[തിരുത്തുക]

-->

ഉറവിടം വ്യക്തമല്ല (ഇംഗ്ലീഷ് വിക്കിയിൽ ചിത്രം നിലവിലില്ല)

പ്രമാണം:Madani2.jpg

[തിരുത്തുക]

-->

അനുമതി ഒ.ടി.ആർ.എസ്. പ്രകാരം സ്ഥിരീകരിക്കേണ്ടതാണ് --Vssun 15:16, 8 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.jpg

[തിരുത്തുക]

-->

അനുമതിപത്രമില്ല --Vssun 04:52, 11 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:മതം മതത്തിനെതിരെ.JPG

[തിരുത്തുക]

-->

ഉറവിടമില്ല --Vssun 04:53, 11 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Hailstone and a child.jpg

[തിരുത്തുക]

-->

അനുമതിപത്രമില്ല. ഉറവിടത്തിലെ അനുമതി, വിക്കിപീഡിയക്ക് യോജിച്ചതല്ല --Vssun 04:47, 11 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:കളരി ചികിത്സ.jpg

[തിരുത്തുക]

-->

ഉറവിടം നൽകിയിട്ടില്ല --Vssun 04:49, 11 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:ഡർബൻ ശവക്കോട്ട .jpg

[തിരുത്തുക]

-->

ഉറവിടം വ്യക്തമല്ല --Vssun 04:50, 11 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Surya 800x600.jpg

[തിരുത്തുക]

-->

ഉറവിടമില്ല --Vssun 06:45, 15 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Colors of Mattancheri Jew street.jpg

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധമോ ഉറവിടമോ ഇല്ല --റസിമാൻ ടി വി 11:57, 15 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Ayakotta.jpg

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം നൽകിയിട്ടില്ല --റസിമാൻ ടി വി 10:45, 16 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Riya Calendar.jpg

[തിരുത്തുക]

-->

അസാധുവായ ഫെയർ യൂസ് റാഷണൽ --റസിമാൻ ടി വി 11:15, 16 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Ananthabhadram Riya.jpg

[തിരുത്തുക]

-->

അസാധുവായ ഫെയർ യൂസ് റാഷണൽ --റസിമാൻ ടി വി 11:15, 16 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Scientific Progress Goes Boink Calvin and Hobbes Book.jpg

[തിരുത്തുക]

-->

പകർപ്പാവകാശമുള്ള പ്രമാണം. എവിടേയും ഉപയോഗിക്കുന്നില്ല. പകർപ്പാവകാശം ചേർത്തിട്ടില്ല. --ജുനൈദ് | Junaid (സം‌വാദം) 07:48, 18 ജനുവരി 2010 (UTC)[മറുപടി]

പെട്ടെന്ന് മായ്ക്കുക. കാൽ‌വിനും ഹോബ്‌സും കാര്യമായി വികസിപ്പിച്ചാലേ ന്യായോപയോഗസാധ്യത പോലുമുള്ളൂ -- റസിമാൻ ടി വി 08:20, 18 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Susie Derkins.png

[തിരുത്തുക]
പ്രമാണം:Susie Derkins.png

പകർപ്പാവകാശമുള്ള പ്രമാണം. എവിടേയും ഉപയോഗിക്കുന്നില്ല. പകർപ്പാവകാശം ചേർത്തിട്ടില്ല. --ജുനൈദ് | Junaid (സം‌വാദം) 08:07, 18 ജനുവരി 2010 (UTC)[മറുപടി]

പെട്ടെന്ന് മായ്ക്കുക. കാൽ‌വിനും ഹോബ്‌സും കാര്യമായി വികസിപ്പിച്ചാലേ ന്യായോപയോഗസാധ്യത പോലുമുള്ളൂ -- റസിമാൻ ടി വി 08:21, 18 ജനുവരി 2010 (UTC)[മറുപടി]

-->

പകർപ്പാവകാശമുള്ള പ്രമാണം. എവിടേയും ഉപയോഗിക്കുന്നില്ല. പകർപ്പാവകാശം ചേർത്തിട്ടില്ല. --ജുനൈദ് | Junaid (സം‌വാദം) 08:35, 18 ജനുവരി 2010 (UTC)[മറുപടി]

താളിൽ ഉപയോഗിക്കുകയും ന്യായോപയോഗ ഉപപത്തി ചേർക്കുകയും ചെയ്തിട്ടുണ്ട്. ഉറവിടം? -- റസിമാൻ ടി വി 09:07, 18 ജനുവരി 2010 (UTC)[മറുപടി]
ഉറവിടം ചേർത്തിട്ടുണ്ട്. --Vssun 10:53, 18 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:ശാസ്ത്രവണ്ടി.jpg

[തിരുത്തുക]

-->

ഉറവിടമില്ല --Vssun 11:04, 14 നവംബർ 2009 (UTC)[മറുപടി]

ഉറവിടം ചേർത്തു http://ksspnewss.blogspot.com/2009/10/blog-post_30.html --Neon. 07:10, 15 നവംബർ 2009 (UTC)[മറുപടി]

പ്രമാണം:ശാസ്ത്രവണ്ടി 2009.jpg

[തിരുത്തുക]

-->

ഉറവിടം ചേർത്തിട്ടില്ല --Vssun 11:05, 14 നവംബർ 2009 (UTC)[മറുപടി]

ഉറവിടം ചേർത്തു http://ksspnewss.blogspot.com/2009/10/blog-post_30.html --Neon. 07:10, 15 നവംബർ 2009 (UTC)[മറുപടി]

ഈ ബ്ലോഗിൽ അതിലെ വിവരങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. അതുകൊണ്ട് നിലവിലുള്ള അനുമതിപത്രം ഉപയോഗിച്ച് ഉൾപ്പെടുത്താൻ സാധിക്കില്ല എന്നു കരുതുന്നു. --Vssun 15:51, 15 നവംബർ 2009 (UTC)[മറുപടി]
ബ്ലോഗിന്റെ ഉടമയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം അപ്ലോഡ് ചെയ്യുന്നില്ലെങ്കിൽ നീക്കം ചെയ്തേക്കുക --Neon. 06:54, 26 നവംബർ 2009 (UTC)[മറുപടി]

ഇതു ഞാൻ എടുത്ത പടം ആൺ ഇത് ഇത് ചേർക്കുന്നതിൽ പരാതിയില്ല. — ഈ തിരുത്തൽ നടത്തിയത് Rafeeq kzr (സംവാദംസംഭാവനകൾ)

പരാതിയില്ല എന്നതിലല്ല കാര്യം. വിക്കിപീഡിയക്ക് യോജിക്കുന്ന അനുമതിയോടുകൂടി ചിത്രം ഇവിടെ പ്രസിദ്ധീകരിക്കുന്നതുവഴി, അതേ അനുമതിയോടുകൂടി മറ്റുള്ളവർക്കും ഉപയോഗിക്കാൻ സാധിക്കും. അക്കാര്യം മനസ്സിലാക്കുക. അതുകൊണ്ട് ചിത്രത്തിന്റെ താളിൽ ഏത് അനുമതിയിൽ പ്രസിദ്ധീകരിക്കാനാണോ ഉദ്ദേശിക്കുന്നത് എന്നും താങ്കൾ എടുത്തതാണെന്നുമുള്ള കാര്യം ചേർക്കേണ്ടത് അത്യാവശ്യ്യമാണ്. വിവിധ അനുമതിപത്രങ്ങൾ ഇവിടെ കാണാം അത് ചേർക്കേണ്ടെതെങ്ങനെയെന്നു സംശയമുണ്ടെങ്കിൽ പറയുക. --Vssun 08:06, 29 നവംബർ 2009 (UTC)[മറുപടി]

ഞാനാണ് ചിത്രം ചേർത്തത്. റഫീക്കിന് പരാതിയില്ലാത്തതുകൊണ്ട് ഞാൻ ലൈസൻസ് മാറ്റിയാൽ മതിയോ? അതോ റഫീക്ക് തന്നെ ചെയ്യണമെന്ന് നിർബന്ധമാണോ? അത്രയും കർശനമാണോ? അങ്ങനെയെങ്കിൽ എനിക്ക് കാത്തിരിക്കാനല്ലേ കഴിയൂ ? -- --Neon. 14:12, 10 ഡിസംബർ 2009 (UTC)[മറുപടി]

Neon, റഫീക്ക് പറയുന്ന പകർപ്പവകാശം നിയോൻ ചേത്താലും മതി. പക്ഷേ, വിക്കിമീഡിയക്ക് റഫീക്കിന്റെ സമ്മതപത്രം അയക്കേണ്ടതുണ്ട്. വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം പറയുന്നതുപോലെ ഒരു മെയിൽ റഫീക്കിനോട് അതിൽ പറഞ്ഞ ഐഡിയിലേക്കയക്കാൻ പറയൂ. നിയോൺ മെയിൽ ഫോർഫേഡ് ചെയ്താലും മതിയാവും. --ജ്യോതിസ് 16:13, 11 ഡിസംബർ 2009 (UTC).[മറുപടി]

തുടർനടപടിയില്ലാത്തതിനാൽ നീക്കം ചെയ്യാം എന്നുകരുതുന്നു. --Vssun 07:59, 20 ഡിസംബർ 2009 (UTC)[മറുപടി]
അയ്യോ നീക്കം ചെയ്യല്ലേ - ചില സാങ്കേതിക കാരണങ്ങളാൽ കുറച്ചായി വലപ്പണിയിലില്ലായിരുന്നു ഇന്നുതന്നെ അയക്കാം --Neon. 11:17, 23 ഡിസംബർ 2009 (UTC)[മറുപടി]
ഒന്നിൽക്കൂടുതൽ മെയിലുകൾ ഈകാര്യം സൂചിപ്പിച്ച് റഫീക്കിന് അയച്ചു. എനിക്ക് മറുപടി ഒന്നും കിട്ടിയില്ല. നീക്കം ചെയ്തേക്കൂ --Neon. 04:50, 23 ജനുവരി 2010 (UTC)[മറുപടി]


പ്രമാണം:KargilPak.png
പെട്ടെന്ന് മായ്ക്കുക -- റസിമാൻ ടി വി 09:09, 18 ജനുവരി 2010 (UTC)[മറുപടി]
ഇത് കാർഗിൽ യുദ്ധം എന്ന താളിൽ പാകിസ്താന്റെ സാന്നിദ്ധ്യം വെളിവാക്കാൻ വേണ്ടി കൊടുത്തിരുന്ന ചിത്രമാണെന്നാണെന്റെ ഓർമ്മ. ഇത്തരത്തിൽ ലഭ്യമായ അപൂർവ്വം ചിത്രങ്ങളിലൊന്നാണിതെന്നാണ് ഇംഗ്ലീഷ് വിക്കിയിലെ യുദ്ധത്തിന്റെ സംവാദം താളുകളിലെവിടോ കണ്ടത്. എന്തുകൊണ്ടാണ് മലയാളം വിക്കിയിലെ കാർഗിൽ യുദ്ധം താളിൽ നിന്ന് നീക്കിയതെന്നറിയില്ല. പക്ഷേ ന്യായോപയോഗ പരിധിയിൽ ഉപയോഗിക്കാൻ കഴിയാത്തതിനാൽ നീക്കം ചെയ്യുന്നതാവും ഉചിതം--പ്രവീൺ:സംവാദം 14:04, 18 ജനുവരി 2010 (UTC)[മറുപടി]
ശരിക്കും താളിൽ നിന്ന് നീക്കിയിട്ടില്ലായിരുന്നു, ഒരു സ്ക്വയർ ബ്രായ്ക്കറ്റ് അവസാനം എങ്ങനയോ നഷ്ടപ്പെട്ടു പോയിരിന്നു--പ്രവീൺ:സംവാദം 14:12, 18 ജനുവരി 2010 (UTC)[മറുപടി]

ന്യായോപയോഗപരിധിയിൽ വരുമോ എന്നു സംശയമുണ്ട്. --Vssun 14:43, 18 ജനുവരി 2010 (UTC)[മറുപടി]

വരില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ടൈം മാഗസിന്റെ താളിൽ മാത്രമേ ചേർക്കാനാകൂ. --Vssun 09:00, 26 ജനുവരി 2010 (UTC)[മറുപടി]
float --ജുനൈദ് | Junaid (സം‌വാദം) 09:08, 26 ജനുവരി 2010 (UTC)[മറുപടി]


പ്രമാണം:Unesco.jpg

[തിരുത്തുക]

പ്രമാണം:ആർ.ശരത്കുമാർ.jpg

[തിരുത്തുക]

-->

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉറവിടം വ്യക്തമാക്കിയിട്ടില്ല --Vssun 12:57, 21 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Mukundan.jpg

[തിരുത്തുക]

-->

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പകർപ്പവകാശമുള്ള ചിത്രം --Vssun 10:34, 24 ജനുവരി 2010 (UTC)[മറുപടി]

മായ്ക്കേണ്ടതില്ല. ചിത്രത്തിന്റെ പഴയ രൂപമാണ്‌ പകർപ്പവകാശമുള്ള ചിത്രം, ന്യായോപയോഗം എന്ന കാരണത്താൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്. Sreedharantp എന്ന ഉപയോക്താവ് അതിനു മുകളിൽ നിലവിലുള്ള ചിത്രം അപ്‌ലോഡ് ചെയ്തതാണ്‌. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ് എന്നിവരുടെ രേഖാചിത്രങ്ങൾ സ്വയം വരച്ച് വിക്കിയിൽ ചേർത്ത അദ്ദേഹമാണ്‌ ഇതും ചെയ്തതെന്ന് ന്യായമായും കരുതാം - തിരുത്തി അപ്‌ലോഡ് ചെയ്തപ്പോൾ ലൈസൻസ് മാറ്റാൻ മറന്നതാവും. മുകുന്ദന്റെ ചിത്രം വരച്ചത് അദ്ദേഹമാണെന്ന് ഉപയോക്തൃതാളിൽ പറഞ്ഞിട്ടുമുണ്ട് -- റസിമാൻ ടി വി 11:46, 24 ജനുവരി 2010 (UTC)[മറുപടി]
അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ അദ്ദേഹം വരച്ചതായ കുറേ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹം തന്നെ വരച്ചതായിരിക്കും. ചിത്രത്തിന്റെ അനുമതി മാറ്റമണമെങ്കിൽ അദ്ദേഹം തന്നെ മാറ്റേണ്ടേ?? --ജുനൈദ് | Junaid (സം‌വാദം) 04:44, 25 ജനുവരി 2010 (UTC)[മറുപടി]

mukundan.jpg എന്റെ സ്വന്തം രചനയാണ്‌. അതു വിക്കിയിൽ നിലനിക്കണം എന്നാണ്‌ എന്റെ ആഗ്രഹം. Sreedharantp

പ്രമാണം:Wayanaadu churam .jpg

[തിരുത്തുക]

-->

ഉറവിടമില്ല Vssun 11:46, 24 ജനുവരി 2010 (UTC)[മറുപടി]

http://www.flickr.com/photos/dhruvaraj/3887658426/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 2.0 ജെനെറിക്. അനുമതി മാറ്റേണ്ടിയിരിക്കുന്നു. ഗൂഗിൾ ഇമേജസ് float.--പ്രവീൺ:സംവാദം 18:31, 25 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:330px-Map Kashmir Standoff 2003.png

[തിരുത്തുക]

-->

ലൈസൻസ്, ഉറവിടം എന്നിവയില്ല --റസിമാൻ ടി വി 19:49, 27 ജനുവരി 2010 (UTC)[മറുപടി]

commons:File:Map Kashmir Standoff 2003.png--പ്രവീൺ:സംവാദം 02:23, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:719px-വെള്ളത്തിലാശാൻ.jpg

[തിരുത്തുക]

-->

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് എടുത്തതാണെന്നേ ചിത്രത്തിന്റെ വിവരണത്തിലുള്ളൂ. യഥാർത്ഥ ചിത്രമേതെന്ന് കൊടുത്തിട്ടില്ല --റസിമാൻ ടി വി 20:20, 27 ജനുവരി 2010 (UTC)[മറുപടി]

മായ്ക്കാവുന്നതാണ്. പകരം File:Wasserläufer bei der Paarung crop.jpg ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കോമൺസിലേയ്ക്കു മാറ്റി--പ്രവീൺ:സംവാദം 00:18, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:BBC Logo 1997-Present.png

[തിരുത്തുക]

-->

Anoopan| അനൂപൻ 14:43, 28 ജനുവരി 2010 (UTC)[മറുപടി]

ചിത്രം കോമൺസിലുണ്ട് File:BBC.svg നീക്കം ചെയ്യാം. --Vssun 14:45, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:CIMG4019.JPG

[തിരുത്തുക]

-->

{{EnPic}}ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല. കോമൺസ് പടം നിലവിലുണ്ട് http://commons.wikimedia.org/wiki/File:Foreland_Point.JPG Anoopan| അനൂപൻ 15:21, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Anicetus.JPG

[തിരുത്തുക]

-->

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല Anoopan| അനൂപൻ 14:45, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Calicut University Logo.gif

[തിരുത്തുക]

-->

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല Anoopan| അനൂപൻ 15:11, 28 ജനുവരി 2010 (UTC)[മറുപടി]

ഫെയർ യൂസ് റാഷണൽ അസാധുവായതിനാലാണ്‌ അവിടെ മായ്ക്കപ്പെട്ടത്. യൂനിവേഴ്സിറ്റി ലോഗോ ആയതിനാൽ റേഷണൽ ചേർത്ത് നിലനിർത്താവുന്നതേ ഉള്ളൂ. -- റസിമാൻ ടി വി 15:20, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Gisa.jpg

[തിരുത്തുക]

-->

കൈവശമുണ്ടായിരുന്ന ചിത്രം സ്കാൻ ചെയ്ത് ചേർത്തതാണെന്നാണ് അപ്‌ലോഡ് ചെയ്ത് ഉപയോക്താവ് പറഞ്ഞിരിക്കുന്നത്. കൈവശമുണ്ടായിരുന്ന ചിത്രം ആരെടുത്തത്, പകർപ്പവകാശമുള്ളതാണോ എന്ന കാര്യം വ്യക്തമല്ല --Vssun 14:20, 22 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:Ramses 2.jpg

[തിരുത്തുക]

-->

ഉറവിടം, അനുമതി എന്നിവയില്ല --Vssun 14:21, 22 ഡിസംബർ 2009 (UTC)[മറുപടി]

രചയിതാവ് ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിൻ വഴി പൊതുസഞ്ചയത്തിലേക്ക് നൽകിയ ചിത്രമാണിത്, ഈ മാഗസിന്റെ പ്രസാധകനാണ് ഈ ചിത്രം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.--jahangeer 09:47, 25 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:Hashepsut.jpg

[തിരുത്തുക]

-->

മറ്റൊരാളുടെ ചിത്രം പൊതുസഞ്ചയത്തിലേക്ക് വിടാൻ സാധിക്കില്ല. ഛായാഗ്രാഹകൻ സി.ജി. മാത്യൂസ്, പൊതുസഞ്ചയത്തിലാക്കി മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ മറ്റൊരുപയോക്താവിന് ഇവിടെ അങ്ങനെ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. --Vssun 04:48, 24 ഡിസംബർ 2009 (UTC)[മറുപടി]

രചയിതാവ് ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിൻ വഴി പൊതുസഞ്ചയത്തിലേക്ക് നൽകിയ ചിത്രമാണിത്,ഈ മാഗസിന്റെ പ്രസാധകനാണ് ഈ ചിത്രം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.--jahangeer 09:42, 25 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:Gisa2.jpg

[തിരുത്തുക]

-->

മുകളിലെ ചിത്രത്തിലെ അതേ കാരണം --Vssun 04:55, 24 ഡിസംബർ 2009 (UTC)[മറുപടി]

രചയിതാവ് ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിൻ വഴി പൊതുസഞ്ചയത്തിലേക്ക് നൽകിയ ചിത്രമാണിത്,ഈ മാഗസിന്റെ പ്രസാധകനാണ് ഈ ചിത്രം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.--jahangeer 09:46, 25 ഡിസംബർ 2009 (UTC)[മറുപടി]

  1. ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിൻ, അതിലെ ഉള്ളടക്കമെല്ലാം ഒരു പകർപ്പവകാശവുമില്ലാതെയാണോ പ്രസിദ്ധീകരിക്കുന്നത്?
  2. ഈ മാഗസിന് ഓൺലൈൻ പതിപ്പുണ്ടോ?

--Vssun 13:53, 25 ഡിസംബർ 2009 (UTC)[മറുപടി]


പകർപ്പവാകാശം ഉള്ളത് മാഗസിനിൽ പ്രത്യേകം രേഖപ്പെടുത്താറുണ്ട്,അല്ലാത്തവയെല്ലാം പ്രസാധകന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാണ്.

ന്യൂസ് പേപ്പർ ഓഫ് ഇൻഡ്യയിൽ രജിസ്റ്റ്ർ ചെയ്ത് പ്രസിദ്ധീകരിക്കുന്ന ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിൻ ഒൺലൈനിൽ ആരംഭിച്ചിട്ടില്ല.--jahangeer 15:02, 25 ഡിസംബർ 2009 (UTC)[മറുപടി]

പകർപ്പവകാശത്തിന്റെ കാര്യം പറഞ്ഞ് കുഴപ്പിക്കുകയാണെന്ന് ദയവായി കരുതാതിരിക്കുക. ചിത്രങ്ങൾ പകർപ്പവകാശരഹിതമായി വിക്കിപീഡിയയിലെത്തണം എന്ന ഉദ്ദേശത്തിലാണ് ചെയ്യുന്നത്. എന്റെ പരിമിതമായ അറിവനുസരിച്ച്, ഛായാഗ്രാഹകന്റെ സമ്മതത്തോടുകൂടി, ആനുകാലികത്തിൽ പകർപ്പവകാശരഹിതമായി പ്രസിദ്ധീകരിച്ച ചിത്രം മറ്റൊരു ഉപയോക്താവിന് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനാകും. അങ്ങനെ ചെയ്യുമ്പോൾ ഉറവിടമായി ആ മാസികയുടെ പേര്, ലേഖനം, താൾ തുടങ്ങിയവ ചേർക്കണം. ഛായാഗ്രാഹകന്റെ പേരും ചേർക്കാവുന്നതാണ്. എന്നാൽ മാസികയിൽ ചേർക്കാനായി ജഹാംഗീറിന് ലഭിച്ച ചിത്രം അതേ പടി വിക്കിപീഡിയയിൽ ചേർക്കുമ്പോൾ ഛായാഗ്രാഹകന്റെ അനുമതി ഒ.ടി.ആർ.എസ്. പ്രകാരം സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. അതിനായി സി.ജി. മാത്യൂസിൽ നിന്നുള്ള ഒരു അനുമതിപത്രം ഇവിടെപ്പറഞ്ഞിരിക്കുന്നപ്രകാരം അയക്കുക. ജ്യോതിസ് എന്ന ഉപയോക്താവ്, ഒ.ടി.ആർ.എസ്. അംഗമാണ്. ജഹാംഗീറിന്റെ ചിത്രങ്ങളുടെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. --Vssun 15:32, 25 ഡിസംബർ 2009 (UTC)[മറുപടി]

ജഹാംഗീറിന്റെ സം‌വാദത്താളിൽ കാര്യം പറഞ്ഞിട്ടുന്റ്. ഇതിൽ നമുക്ക് ഛായാഗ്രാഹകൻ തന്നെ ഓ.ടി.ആർ.എസ് വഴി സമ്മതമറിയിക്കണം. --ജ്യോതിസ് 14:21, 2 ജനുവരി 2010 (UTC)[മറുപടി]

തുടർനടപടിയില്ലാത്തതിനാൽ, ഈ ചിത്രങ്ങളും നീക്കം ചെയ്യാം എന്നു കരുതുന്നു. --Vssun 06:04, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:പവിത്രൻ തീക്കുനി.jpg

[തിരുത്തുക]

-->

ഉറവിടമില്ല. ഹിന്ദു പത്രത്തിൽ ഇതേ ചിത്രം കണ്ടിട്ടുമുണ്ട് --റസിമാൻ ടി വി 15:31, 22 ജനുവരി 2010 (UTC)[മറുപടി]

2007 മുതൽ വിക്കിപീഡിയയിൽ കിടക്കുന്ന ചിത്രമാണ്. ഹിന്ദുവിൽ കണ്ടതിൽ അദ്ഭുതമില്ല. --Vssun 07:40, 23 ജനുവരി 2010 (UTC)[മറുപടി]
2006-ലാണ്‌ ഹിന്ദുവിൽ കണ്ടത് :-) -- റസിമാൻ ടി വി 09:10, 23 ജനുവരി 2010 (UTC)[മറുപടി]
റസിമാൻ തന്ന ലിങ്കിലെ ചിത്രത്തിന്റെ അതേ റെസല്യൂഷൻ തന്നെയാണ് ഇവിടെയും ഉള്ളത്. പകർപ്പാണെന്ന് സംശയിക്കാം. --Vssun 10:08, 23 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:AkshardhamDelhi2.jpg

[തിരുത്തുക]

-->

{{EnPic}} ഉപയോഗിക്കുന്ന ചിത്രം. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് അസാധുവായ ഫെയർ യൂസ് റാഷണൽ എന്ന കാരണത്താൽ മായ്ക്കപ്പെട്ടു റസിമാൻ ടി വി 15:03, 28 ജനുവരി 2010 (UTC)[മറുപടി]

may be deleted. similar image exists in commons here --Vssun 05:01, 29 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:GmailMal.jpg

[തിരുത്തുക]

-->

പകർപ്പവകാശമുള്ള സോഫ്റ്റ്വെയർ സ്ക്രീൻഷോട്ട്. പകർപ്പവകാശമില്ലാത്ത സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സ്ക്രീൻഷോട്ട് നിർമ്മിക്കാവുന്നതാണ്. --Vssun 10:32, 24 ജനുവരി 2010 (UTC)[മറുപടി]

ഉറപ്പായും നീക്കം ചെയ്യണം --Neon. 05:54, 27 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Pallikkunnuchurch.jpg

[തിരുത്തുക]

-->

വെബ്‌സൈറ്റിന്റെ പേര് ചേർത്തിരിക്കുന്നു. മാത്രവുമല്ല പകർപ്പാവാകാശമുള്ള ചിത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കാമോ? ഉല്പന്നത്തിന്റേയോ പ്രസിദ്ധീകരണത്തിന്റെയോ കാര്യത്തിലല്ലേ ഇങ്ങനെ പാടുള്ളൂ? --ജുനൈദ് | Junaid (സം‌വാദം) 09:24, 26 ജനുവരി 2010 (UTC)[മറുപടി]

പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ ലഭിക്കാൻ സാധ്യതയില്ലെങ്കിൽ മാത്രമേ പകർപ്പവകാശമുള്ള ന്യായോപയോഗചിത്രം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഈ ചിത്രം നീക്കം ചെയ്യാവുന്നതാണ്. --Vssun 09:56, 26 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Cherupooram.jpg

[തിരുത്തുക]

-->

ലൈസൻസും ശരിയല്ല - നോൺകമേഴ്ഷ്യൽ നോ ഡെറിവേറ്റീവ് ആണ്‌. മായ്ക്കുക -- റസിമാൻ ടി വി 15:41, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Tsvangiraim.jpg

[തിരുത്തുക]

-->

ഉറവിടം ഇംഗ്ലീഷ് വിക്കിപീഡിയയാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇപ്പോൾ ചിത്രമില്ല Vssun 12:05, 26 ജനുവരി 2010 (UTC)[മറുപടി]

സ്വതന്ത്ര കോമൺസ് ചിത്രം പകരം ഉപയോഗിച്ചിട്ടുണ്ട് -- റസിമാൻ ടി വി 15:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Odedfehr.jpg

[തിരുത്തുക]

-->

ഉറവിടം നൽകിയിട്ടില്ല Vssun 12:10, 26 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Enamelcementum.jpg

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:04, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

picture from commons; fixed file name; may be deleted now --Arayilpdas 12:49, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:200px-Saswati002-1-.jpg

[തിരുത്തുക]

-->

{{EnPic}} ഉപയോഗിച്ച് ചേർത്ത ചിത്രം. ഇംഗ്ലീഷ് വിക്കിയിൽ പ്രമാണമില്ല --റസിമാൻ ടി വി 19:32, 27 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:800px-Thalassery-Fort2a.jpg

[തിരുത്തുക]

-->

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല --റസിമാൻ ടി വി 20:44, 27 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:SriSriRaviShankarOfficial.jpg

[തിരുത്തുക]

-->

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല --Anoopan| അനൂപൻ 08:30, 28 ജനുവരി 2010 (UTC)[മറുപടി]

റീപ്ലേസബിൾ ഫെയർ യൂസായതിനാലാണ്‌ ഇംഗ്ലീഷ് വിക്കിയിൽ മായ്ക്കപ്പെട്ടത്. ഇവിടെ ചിത്രം റീപ്ലേസ് ചെയ്തതിനാൽ പെട്ടെന്ന് മായ്ക്കാം എന്ന് കരുതുന്നു -- റസിമാൻ ടി വി 15:34, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aalin kay.jpg

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:23, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Acroread.png

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:38, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Acrobat8pro.png

[തിരുത്തുക]

-->

{{EnPic}} ഉപയോഗിക്കുന്ന ഫലകം. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 12:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:ഏറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ഭുതത്താൻ കെട്ട് ഡാം.jpg

[തിരുത്തുക]

-->

ചിത്രത്തിൽ വാട്ടർമാർക്ക് ചേർത്തിരിക്കുന്നു. (ചിത്രം അതിന്റെ പ്രമാണം താളിൽ പോയാൽ കാണിന്നുല്ല പക്ഷെ പതിപ്പിൽ കാണാൻ പറ്റുന്നുണ്ട്) --ജുനൈദ് | Junaid (സം‌വാദം) 09:54, 26 ജനുവരി 2010 (UTC)[മറുപടി]

ബ്രാക്കറ്റിലെഴുതിയ കാര്യം മനസിലാകുന്നില്ലല്ലോ ജുനൈദേ.. --Vssun 11:00, 26 ജനുവരി 2010 (UTC)[മറുപടി]
ചിത്രം ഈ താളിൽ കാണാൻ പറ്റുന്നുണ്ടോ? എനിക്കു കാണാ പറ്റുന്നില്ല അതാ ഉദ്ദേശിച്ചത് --ജുനൈദ് | Junaid (സം‌വാദം) 11:13, 26 ജനുവരി 2010 (UTC)[മറുപടി]
പ്രമാനത്തിന്റെ താളിൽ കാണാൻ പ്രശ്നമൊന്നുമില്ലല്ലോ? ഏതെങ്കിലും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടാണോ നോക്കിയത്? എന്നാലും കാണാൻ പറ്റുന്നുണ്ട്. --Vssun 11:39, 26 ജനുവരി 2010 (UTC)[മറുപടി]
ക്രോപ് ചെയ്ത് വാട്ടർമാർക്ക് ഒഴിവാക്കിയാൽ പോരേ? -- റസിമാൻ ടി വി 15:43, 28 ജനുവരി 2010 (UTC)[മറുപടി]
float --Vssun 07:01, 30 ജനുവരി 2010 (UTC)[മറുപടി]
ഉറവിടം?? --ജുനൈദ് | Junaid (സം‌വാദം) 08:15, 30 ജനുവരി 2010 (UTC)[മറുപടി]
ചിത്രം എടുത്തത് സെനിയാണെന്ന് അതിൽത്തന്നെയുണ്ടല്ലോ. :) --Vssun 08:46, 30 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Cyrila.jpg

[തിരുത്തുക]

-->

പകർപ്പവകാശ ലംഘനം. രചയിതാവരെന്നറിയില്ലെന്ന് അപ്‌ലോഡ് ചെയ്തയാൾ പറഞ്ഞിരിക്കുന്നു റസിമാൻ ടി വി 12:20, 28 ജനുവരി 2010 (UTC)[മറുപടി]


പ്രമാണം:Acklogo.gif

[തിരുത്തുക]

-->

{{EnPic}} ഉപയോഗിക്കുന്ന ഫലകം. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 12:40, 28 ജനുവരി 2010 (UTC)[മറുപടി]

അമർചിത്രകഥയുടെ ലോഗോ ഇതുതന്നെയാണോ? ആണെങ്കിൽ ന്യായോപയോഗപ്രകാരം നിലനിർത്താം. --Vssun 10:37, 4 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Aedes aegypti.jpg

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 14:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aedes albo.jpg

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 14:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aishapotti.jpg

[തിരുത്തുക]

-->

അസാധുവായ ഫെയർ യൂസ് റാഷണൽ. ചിത്രം ജീവിച്ചിരിക്കുന്ന വ്യക്തിയുടേതാണ്‌. വ്യക്തിയുടെ താളിൽ അല്ല ഉപയോഗിച്ചിരിക്കുന്നത് താനും റസിമാൻ ടി വി 14:44, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Ambalappuzha 3.jpg

[തിരുത്തുക]

-->

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല Anoopan| അനൂപൻ 14:44, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Akaantony.jpg

[തിരുത്തുക]

-->

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ന്യായോപയോഗചിത്രം റസിമാൻ ടി വി 14:46, 28 ജനുവരി 2010 (UTC)[മറുപടി]

കൂടുതൽ നല്ല സ്വതന്ത്ര ചിത്രമുള്ളത് താളുകളിൽ ഉപയോഗിച്ചിട്ടുണ്ട് -- റസിമാൻ ടി വി 14:50, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Beatlessullivantogether.jpg

[തിരുത്തുക]

-->

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല Anoopan| അനൂപൻ 14:49, 28 ജനുവരി 2010 (UTC)[മറുപടി]

സ്വതന്ത്ര പ്രമാണം ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ഒറ്റവരിയായൊ കിടക്കുന്ന അതിന്‌ ഒരു ന്യായോപയോഗചിത്രം കൂടി ആവശ്യമെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 15:27, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Al-ali.jpg

[തിരുത്തുക]

-->

{{EnPic}} ഉപയോഗിക്കുന്ന ചിത്രം. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ലൈസൻസ് ഇല്ലാത്തതിനാൽ മായ്ക്കപ്പെട്ടു റസിമാൻ ടി വി 15:05, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Anandhasram2.jpg

[തിരുത്തുക]

-->

അസാധുവായ ഫെയർ യൂസ് റാഷണൽ. ആശ്രമത്തിന്റെ ചിത്രം irreplacable ആണെന്ന് കരുതുന്നില്ല റസിമാൻ ടി വി 16:01, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Anvar Ali.jpg

[തിരുത്തുക]

-->

ഉറവിടമില്ല റസിമാൻ ടി വി 16:18, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Appams1gl.jpg

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 16:20, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Apple Macintosh Desktop.jpg

[തിരുത്തുക]

-->

ഉറവിടമില്ല. ലൈസൻസും ശരിയല്ല - ന്യായോപയോഗത്തിലേ വരൂ. താളുകളിലൊന്നും ഉപയോഗിക്കുന്നുമില്ല റസിമാൻ ടി വി 16:22, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Arabikkadal.gif

[തിരുത്തുക]

-->

പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി