വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാൻ അബ്ദുൽ റസാഖ്.ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു.
തുടക്കമിട്ട ലേഖനങ്ങൾ[1]
തിരുത്തലുകൾ[2]
1200+
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 1200 ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ് .
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
@
ഈ വിക്കിപ്പീഡിയൻ ഇ-മെയിൽ സ്വീകരിക്കും - അയക്കൂ .
ml-1
മലയാളത്തിൽ പ്രാരംഭ നിലവാരം മാത്രമുള്ള വ്യക്തി.
en-1
This user is able to contribute with a basic level of English .
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് സമർപ്പിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനം ആകട്ടേയെന്ന് ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് 17:56, 22 ഒക്ടോബർ 2011 (UTC)
എന്റെയൊരൊപ്പ്--റോജി പാലാ 18:01, 22 ഒക്ടോബർ 2011 (UTC)
ആശംസകൾ. -- Raghith 19:11, 22 ഒക്ടോബർ 2011 (UTC)
താങ്കളുടെ ലേഖനങ്ങൾ മികച്ചവയാണ്. ഈ ശലഭത്തിൽ ഞാനും ഒപ്പുവക്കുന്നു. --Vssun (സുനിൽ ) 06:05, 25 ഒക്ടോബർ 2011 (UTC)
എന്റെ വകയും ഒരൊപ്പ്. സസ്നേഹം -- ....Irvin Calicut..... ..ഇർവിനോട് പറയു... 15:54, 25 ഒക്ടോബർ 2011 (UTC)