ഉപയോക്താവിന്റെ സംവാദം:Jacob.jose/Archive 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hello, I am not an administrator. I noticed that the bot on Bg Wikipedia is not recognized as a bot in the list of Recent changes.[1] Can you solve this. Thank you. - bg:Потребител:Ivanko

bg:Потребител:DragonBot already has a bot status. Regards. --Спас Колев12:20, 5 നവംബർ 2007 (UTC)

എബ്രായർ‌ക്ക് എഴുതിയ ലേഖനം[തിരുത്തുക]

ആശാനേ< ഈ റീഡയറക്റ്റ് ഒന്നു നോക്കൂ - എബ്രായർ‌ക്ക് എഴുതിയ ലേഖനം

ഓക്കെ. ഡെവിൾ റീഡയറക്റ്റ് ഫിക്സാൻ നോക്കിയതാ. അപ്പോഴാണ്‌ ലോകം ഉരുണ്ടതാണെന്ന് ബോധം വീണത്. :) --ജ്യോതിസ് 12:07, 2 നവംബർ 2007 (UTC)[മറുപടി]

Hello,

You now have a bot flag on मराठी विकिपीडिया. Pls use it wisely.

mr:User:अभय नातू

Hi! I am a bureucrat on huwiki, and I would like to ask you, whether you run your bot in automatic or manually assisted mode, and how often do you update it. After I receive your answers I'll give you a bot flag. Regards Dami --77.234.76.100 20:46, 3 നവംബർ 2007 (UTC) [മറുപടി]

I granted you bot status on huwiki. Regards, Dami--77.234.76.100 21:09, 3 നവംബർ 2007 (UTC) [മറുപടി]

Hi, I am really sorry, but Your robot still has no flag... Please stop his contributions for now, I will inform You at time. Thank You for patience --Kelovy 22:03, 3 നവംബർ 2007 (UTC) [മറുപടി]

Your flag was granted :) thank You for all contributions ! --Kelovy 17:27, 4 നവംബർ 2007 (UTC) [മറുപടി]

Dragonbot got bot status on Croatian wiki. --Roberta F. 01:29, 4 നവംബർ 2007 (UTC) [മറുപടി]

Bot flag for id:User:DragonBot set. Thx. --IvanLanin 01:54, 4 നവംബർ 2007 (UTC) [മറുപടി]

Please, request bot tag for hr:user:DragonBot. --78.3.69.87 15:32, 4 നവംബർ 2007 (UTC)[മറുപടി]

What do you mean? I was notified by Roberta F. here that bot flag was granted on hrwiki. At least read through the page you pointed out and you will find my bot on the list of current bots - Trenutni botovi/Current bots.
And PLEASE UNBLOCK MY IP so that I can reply to your page.. --ജേക്കബ് 15:48, 4 നവംബർ 2007 (UTC) [മറുപടി]

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളിൽ ആരും കൈവച്ച് കണ്ടില്ലല്ലോ മാഷെ,--സുഗീഷ് 19:17, 4 നവംബർ 2007 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

മാഷെ, ഗുജറാത്ത് എന്ന ലേഖനത്തിൽ ചേർക്കാൻ ഒരു ലിങ്ക് തരുന്നു. ചേർക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ലിങ്ക് : http://upload.wikimedia.org/wikipedia/commons/3/3a/Map_GujDist_All.png

ഗുജറാത്തി വിക്കിയിൽ മുങ്ങിതപ്പിയതാണ്‌. സസ്നേഹം --സുഗീഷ് 19:39, 4 നവംബർ 2007 (UTC)[മറുപടി]

ശരി മാഷെ. ഞാൻ ശ്രമിക്കുന്നതാണ്‌. --സുഗീഷ് 19:47, 4 നവംബർ 2007 (UTC)[മറുപടി]
ഒന്നുകൂടി നൽകുന്നു. ശനിക്ക് വേണ്ടി.

http://upload.wikimedia.org/wikipedia/commons/e/e3/Saturn_from_Cassini_Orbiter_%282004-10-06%29.jpg

വളരെ വലിയ ചിത്രമാണ്‌. (Full resolution (8888 × 4544 pixel, file size: 5.4 MB, MIME type: image/jpeg))

ഗാന്ധിജിക്ക് http://upload.wikimedia.org/wikipedia/commons/9/94/Gandhi.jpg ഇത്രയും മാത്രമേ നമുക്ക് ആവശ്യമായുള്ളൂ എന്ന് കരുതുന്നു.--സുഗീഷ് 19:54, 4 നവംബർ 2007 (UTC)[മറുപടി]


മാഷെ, ക്ഷമിക്കുക. ഞാൻ പലതവണ പയറ്റിനോക്കി പറ്റുന്നില്ല. പടം മാത്രം വരുന്നില്ല. ബാക്കി എല്ലാം വരുന്നുണ്ട്.--സുഗീഷ് 20:22, 4 നവംബർ 2007 (UTC)[മറുപടി]
ചിത്രം കണ്ടിട്ട് നല്ല പ്രായം ഉള്ളതുപോലെ തോന്നി അതുകൊണ്ടാണ്‌ അവിടെ ചേർത്തത്.--സുഗീഷ് 20:43, 4 നവംബർ 2007 (UTC)[മറുപടി]

പ്രിയ ജേക്കബ്‌ജീ, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:49, 8 നവംബർ 2007 (UTC)[മറുപടി]

Please, note the limit of editions for bots, 2/3 per minute. Thanks. Alex Pereira 16:35, 8 നവംബർ 2007 (UTC)[മറുപടി]

Apart from my reply on your talk page, I will be able to make further replies only in my talk page here since the bot has been blocked for a day. --ജേക്കബ് 17:01, 8 നവംബർ 2007 (UTC)[മറുപടി]
You have a new chance for a bot test, observe the rate edit to 2/3 edits per minute. If this is not observed, no flag. Good lucke. Alex Pereira 01:09, 17 നവംബർ 2007 (UTC)[മറുപടി]
Sorry, but your bot no observe our edit rate to 2/3 edits per minute. Your bot was blocked in pt:wp. Alex Pereira 15:31, 17 നവംബർ 2007 (UTC)
Sorry that for 1 minute it edited much since lot of pending edits from new wiki. I have stopped the misbehaving thread. The average edit rate is still <1 per minute. (114 edits in around 123 minutes) --ജേക്കബ് 15:35, 17 നവംബർ 2007 (UTC)[മറുപടി]

Please, note that the policy in gl.wiki is to not perform more than 30some changes per day until getting the bot status (for proofs and demonstrations of performance), in order to not overfull Recent changes with your editions. Thanks. gl:User:Sobreira


സ്പാം ബോട്ട്[തിരുത്തുക]

ബ്ലോക്കണോ ഡ്രിനിക്കായി കാക്കണോ??--പ്രവീൺ:സംവാദം 10:49, 9 നവംബർ 2007 (UTC)[മറുപടി]

Bot on Serbian Wiki[തിരുത്തുക]

Your Bot now has a bot flag on Serbian Wiki. Slaven Kosanovic--85.50.106.237 11:19, 9 നവംബർ 2007 (UTC)[മറുപടി]

Error on http://de.wikipedia.org/w/index.php?title=Mansa_%28Herrschertitel%29&curid=1085036&diff=38770865&oldid=38770850

It's not a bug, this happens when users point more than one page in their local wiki to the same page in another wiki. --ജേക്കബ് 12:10, 9 നവംബർ 2007 (UTC)[മറുപടി]
Sorry that I misunderstood the bug report first, but it was due to a wrong interwiki present in new.wiki. Again, it was not a problem with my bot, but I have corrected it on all the wikis so that other bots won't pick it up. --ജേക്കബ് 12:10, 9 നവംബർ 2007 (UTC)[മറുപടി]

Hi, Jacob, please check the bug, Your robot cant to decide which iw is correct: [2], [3] --Kelovy 03:25, 9 നവംബർ 2007 (UTC) [മറുപടി]

Thank You for Your answer on my page. Maybe it is not bug, but can You please set Your robot to skip these problematic articles ? After I will unblock You with pleasure :) --Kelovy 12:28, 9 നവംബർ 2007 (UTC) [മറുപടി]
Hi Jacob, thank You for clarification and sorry for my words about bug, I am great fan of robots, but have little understanding of their technical details:) So currently I know it is important activity, but... our wiki is strongly against so much versions of article made in one time. But maybe You will not doing these connections for single connected articles forever ? We can make agreement about "sleeping status" of Your bot in sk wiki for now and after You finish it, he will be revived :) There is probably just one speaker of Newar language in Slovakia, same number for Malayalam, so I dont expect any demonstrations in our land against it:) Both guys will be patient until this iw will be added by "standard" way. Thank You for understanding :) --Kelovy 18:58, 9 നവംബർ 2007 (UTC) [മറുപടി]
hi, I am sorry for confusing You, my English is really poor and I am lazy to use dictionary:) I didnt mean something about Newar language speaking sk user (I think we have no one:), just tried to make joke about frequency of Newar speaking people of Slovakia :) Thank You for information about finishing the round, let see us, what will bring the night (in my land is evening now:), I will watch Your contributions in other wikis and if there will be no such situations, I will grant freedom for Your robot with pleasure :) Once more thank You for all and sorry for disturbing day :) --Kelovy 20:47, 9 നവംബർ 2007 (UTC) [മറുപടി]
Thank You for answer and links :) I have to specify - no only sk users feel this repeating edits "disease" of robots as problem, it wasnt me, who wrote anonymous message about bug above. So, maybe is bug report to sourceforge good idea, now I understand this disease can affect every robot and their owners cant prevent them... Your is now more vulnerable as others, because he is making hard pioneer work (that is my theory:). So I go to check Dragon‘s activities in our large wiki world with hope of early freedom for him:) --Kelovy 21:20, 9 നവംബർ 2007 (UTC) [മറുപടി]
Thank You for information about Mansa :) I know very well what can happen if some person (usually in good faith) adds bad interwiki, many people are after angry to robots, but these are innocent, same as their masters :) Best regards :) MK --Kelovy 21:51, 9 നവംബർ 2007 (UTC)[മറുപടി]

സ്വഗതം[തിരുത്തുക]

തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം.. അതു കഴിഞ്ഞ് നെറ്റും പോയി ധ്രുവൻ 15:50, 9 നവംബർ 2007 (UTC)[മറുപടി]

Saluton. Mi ne parolas tio lingvo sed mi volas helpi. Cxu vi havas artikolo sur Esperanta lingvo? --Parolu Esperanto 20:17, 12 നവംബർ 2007 (UTC)[മറുപടി]

dragonbot on pl wiki[തിരുത്തുക]

Unblocked. Regards, pl:user:Maikking 62.21.62.125 10:19, 13 നവംബർ 2007 (UTC)[മറുപടി]

unfortunatelly it's imposible to run a bot without a flag. That was actually a reason for a block. You have to wait for approval of one of our bureaucrats. I'll ask one of them today about granting a flag for your bot if only I "catch" one of them on IRC. Regards, pl:user:Maikking 62.21.62.125 13:03, 13 നവംബർ 2007 (UTC)[മറുപടി]

Are you planning on running interwiki.py in wiktionary mode? Do you understand how it works? As far as I can see you have been operating on the wikipedias.

We have restrictions on interwiki bot(s), and we have our own that is much more efficient that updates the entire wiktionary in one pass. Please see wikt:en:WT:BOT. If you run anything without approval, you will automatically be blocked/infinite. (;-) wikt:en:User:Robert Ullmann 212.22.175.230 10:24, 15 നവംബർ 2007 (UTC)[മറുപടി]

Thanks for your reply on my talk page; please continue discussion there, so it will be visible to the en.wikt people? Tx, Robert 212.22.175.230 10:59, 15 നവംബർ 2007 (UTC)[മറുപടി]

bot. Galician Wikipedia[തിരുത്തുക]

Now your bot has bot status on Galician wikipedia. Regards - User:Lmbuga

There is an interesting AfD and a DRV in progress in en.wiki about Mappila Malayalam അപ്പി ഹിപ്പി (talk) 06:16, 21 നവംബർ 2007 (UTC)[മറുപടി]

ഇത് ശ്രദ്ധിക്കുമല്ലോ[തിരുത്തുക]

മാഷെ,| ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.--സുഗീഷ് 18:27, 21 നവംബർ 2007 (UTC)[മറുപടി]

മടിയോ എനിക്കോ[തിരുത്തുക]

തെളിവ് ചോദിക്കാൻ ഒരു മടിയുമില്ല,പക്ഷേ ആവശ്യം തോന്നിയാലെ ചോദിക്കൂ..സിദ്ധീഖ് 20:01, 21 നവംബർ 2007 (UTC)[മറുപടി]


Diskussion um Weblinks[തിരുത്തുക]

Hallo, de:Benutzer:Andreas Werle hat zahlreiche Weblinks im Psychiatrie Artikel mit dem Scheinargument entfernt, es würde sich um Private Homepages handeln. Zudem hat er den Artikel gesperrt. Es ist PVO im Artikel nur die Ärzte- und Psychologenorganisationen zu verlinken und den Gegenstand kritisch behandelnde Links zu entfernen. Denn wie so oft, liegt die Wahrheit irgendwo dazwischen. Du kannst dich an der Diskussion hier beteiligen. -- Roy 17:16, 22. Nov. 2007 (CET)

അനുവദനീയമാണെന്നറിയാഞ്ഞിട്ടല്ല. താഴെപ്പറയുന്നത് തെളിയിക്കപ്പെട്ട, പരിശോധനായോഗ്യമായ ഫാക്റ്റ് എന്നതിനേക്കാൾ അഭിപ്രായം/ആരോപണമായിട്ടാണ്‌ തോന്നിയത്. അതുകൊണ്ടാണ്‌ മുഴുവനായും നീക്കം ചെയ്തത്. ഇപ്പറയുന്നത് ഒരു വാർത്താമാധ്യമത്തിനല്ലേ കൂടുതൽ ചേരുക?

കൂടാതെ, ഇപ്പോൾ കിടക്കുന്ന വിമർ‍ശനങ്ങൾക്കും നമുക്ക് റഫറൻസ് വേണ്ടേ? --ജ്യോതിസ് 22:12, 22 നവംബർ 2007 (UTC)[മറുപടി]

ശരി.. ഞാൻ ശ്രമിക്കുന്നു.. ഇപ്പോൾ അത്താഴം കഴിക്കാൻ ഇറങ്ങുന്നു.. അതു കഴിഞ്ഞാൽ ഉടൻ ധ്രുവൻ 00:17, 25 നവംബർ 2007 (UTC)[മറുപടി]

ഈ മാറ്റം ശ്രദ്ധിക്കുക. ഞാൻ തിരുത്തിയിട്ടുണ്ട്, ഒന്ന് പ്രത്യേകം ഐ.പി.ശ്രദ്ധിക്കുക. ഒരു സീസോപ്പും ഇവിടെ ഇല്ലേ മാഷെ?--സുഗീഷ് 19:33, 25 നവംബർ 2007 (UTC)[മറുപടി]

അതെനിക്കറിയില്ലായിരുന്നു. ഞാൻ കരുതി മാഷും സിസോപ്പാണെന്ന്. ഇവിടത്തെ സീസോപ്പുമാരെല്ലാം എവിടെ മാഷെ? ഇതുവരെ ആരെയും കണ്ടില്ല.തുകൊണ്ട് ചോദിച്ചതാണേ...കേട്ടോ?--സുഗീഷ് 20:08, 25 നവംബർ 2007 (UTC)[മറുപടി]

പേരു മാറ്റാന്[തിരുത്തുക]

ജേക്കബ് ജീ ജോര്ജൂട്ടിച്ചേട്ടന്റെ പേരുമാറ്റാന് നോക്കുമ്പോള് The username "ജോർജുകുട്ടി" is invalid എന്നാണു കിട്ടുന്നത്. ശരിയാക്കാം. ജോര്ജൂട്ടിച്ചേട്ടനും സമ്മതമാണല്ലോ അല്ലേ--പ്രവീൺ:സംവാദം 09:40, 5 ഡിസംബർ 2007 (UTC)[മറുപടി]

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി[തിരുത്തുക]

ഇംഗ്ലീഷ് ജോർജുകുട്ടി തന്നെ മലയാളത്തിലും ഒരു ജോർജുകുട്ടിയെ ഉണ്ടാക്കിയിട്ടൂണ്ട്. അതായത് ജോർജുകുട്ടി ഇനി ഇവിടെ കിട്ടില്ലാന്നു സാരം. അതാ പ്രശ്നമെന്നു തൊന്നുന്നൂ.മൻ‌ജിത് കൈനി 05:39, 7 ഡിസംബർ 2007 (UTC)[മറുപടി]

ഈ മെയിൽ ID confirm ചെയ്യുന്ന രീതി[തിരുത്തുക]

ഈ മെയിൽ ID confirm ചയ്യാൻ ഇത് ഞാൻ പലവട്ടം ശ്രമിച്ചിട്ടും നടക്കുന്നില്ല. ഒന്ന് സഹായിക്കാമോ?

Georgekutty

വോട്ട്[തിരുത്തുക]

ഇവിടെ വോട്ടു ചെയ്യുന്നത് എങ്ങനെ എന്നു വ്യക്തമാക്കാമോ?ഇവിടെ Status:Resolved എന്നാണല്ലോ കാണിക്കുന്നത്.ഇനിയും വോട്ട് ചെയ്യണോ?--അനൂപൻ 04:39, 6 ഡിസംബർ 2007 (UTC)[മറുപടി]

ഈ മെയിൽ ID confirm ചെയ്യാൻ സഹായം[തിരുത്തുക]

എനിക്കു മെയിലിൽ കിട്ടിയ ലിങ്ക് തഴെ പേസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. ജേക്കബ്ബിന്റെ സൗമനസ്യത്തിന് വളരെ നന്ദി.

javascript:ol('http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:Confirmemail/4642e2a700ad8e04ef06cfd444495a6a');

Georgekutty

അഭിനന്ദനത്തിന് പ്രത്യേകം നന്ദി.

Georgekutty

മാഷെ, ബോട്ട് മാത്രം ഓടിക്കാതെ ഇതും കൂടി ഒന്ന് ഓടിക്കണേ.. :-)--സുഗീഷ് 21:17, 8 ഡിസംബർ 2007 (UTC)[മറുപടി]

മറുപടിക്ക് വളരെയധികം നന്ദി മാഷെ,--സുഗീഷ് 21:24, 8 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, താങ്കളുടെ നന്ദി ഞാൻ വരവുവച്ചിരിക്കുന്നു. :-) സസ്നേഹം --സുഗീഷ് 20:15, 9 ഡിസംബർ 2007 (UTC) തിരുവനന്തപുരം ആഞ്ഞ് പിടിച്ചാൽ ഫീച്ചേർഡ് ആക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 05:56, 13 ഡിസംബർ 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

പ്രകൃതി ചികിത്സ[തിരുത്തുക]

മാഷെ, പ്രകൃതിചികിത്സയെക്കുറിച്ച് അല്പം വിവരങ്ങൾ ചേർത്ത് ഒരു പുതിയതാൾ ഉണ്ടാക്കാമോ? എന്നാൽ ക്ഴിയുന്നത് ഞാനും ചേർക്കാം. എന്റെ കയ്യിലുള്ള പുസ്തകത്തിൽ ഈ വിഷയത്തെക്കുറിച്ച് ഒന്നുംതന്നെയില്ല. അതുകൊണ്ടാണ്‌.--സുഗീഷ് 23:08, 17 ഡിസംബർ 2007 (UTC)[മറുപടി]

പിന്നെ ഇതുംകൂടി അപ് ഡേറ്റാക്കണം--സുഗീഷ് 23:12, 17 ഡിസംബർ 2007 (UTC)[മറുപടി]

പ്രകൃതി ചികിത്സ[തിരുത്തുക]

മാഷെ, മറൂപടിക്ക് വളരെയധികം നന്ദി. പ്രകൃതി ചികിത്സ എന്ന വിഒഷയത്തിൽ എനിക്കും വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ അറിയാവൂ. പഞ്ചായത്ത് വാർത്തകൾ പുതുക്കിയത് വളരെ നാളുകൾക്ക് മുൻപായതിനാലാണ്‌ ചോദിച്ചത്. അത്രയേ ഉള്ളൂ. പ്രകൃതി ചികിത്സയെക്കുറിച്ച് ഒന്നും പറയുന്നില്ല എങ്കിലും അതിലെ ചികിത്സാരീതികൾ, ജലം, സൂര്യൻ, അങ്ങനെയുള്ള വിഷയം മാത്രമേ എന്റെ കയ്യിലുള്ള പുസ്തകം പ്രതിപാദിക്കുന്നുള്ളൂ. അതിലെ വിവരങ്ങൾ ക്രോഡീകരിച്ചാണ്‌ ഞാൻ എഴുതുന്നത്. --സുഗീഷ് 11:04, 19 ഡിസംബർ 2007 (UTC)[മറുപടി]

കടലാടി[തിരുത്തുക]

മാഷെ, ഇവിടെ അല്പം സംശയം ഇവിടെ അവസാന തിരുത്തലിൽ കാണിക്കുന്നത് ഇതിൽ കാണിക്കുന്നില്ല. കാരണം വിശദമാക്കിത്തരുമെന്ന് കരുതുന്നു.--സുഗീഷ് 18:48, 19 ഡിസംബർ 2007 (UTC)[മറുപടി]

നന്ദി മാഷെ, ഞാൻ കുറേ നേരമായി ശ്രമിക്കുകയാണ്‌ നടന്നില്ല.--സുഗീഷ് 19:00, 19 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, ശബ്ദോത്പത്തിശാസ്ത്രം , നിരുക്തം എന്നൊക്കെയാണ്‌ അർത്ഥം എനിക്ക് കിട്ടിയത്. ശരിയാണോ എന്ന് പരിശോധിക്കുക.--സുഗീഷ് 19:22, 21 ഡിസംബർ 2007 (UTC)[മറുപടി]

റെഫറൻസ് ചെയ്യുന്ന രീതിയിലെ പിശക് ചൂണ്ടിക്കാട്ടിയതിന് നിറയെ നന്ദി, ജേക്കബ്ബ്. പിന്നെ, അടച്ചുശ്രുമയും രോഗീലേപനവും തമ്മിലുള്ള വ്യത്യാസം എനിക്ക് ഇപ്പോഴും വ്യക്തമല്ല. അത് ഞാൻ അറിഞ്ഞതു തന്നെ ജേക്കബ്ബിന്റെ സന്ദേശം കിട്ടിയപ്പോഴാണ്.

Georgekutty 22:25, 21 ഡിസംബർ 2007 (UTC)[മറുപടി]

ക്രിസ്തുദേവാനുകരണം[തിരുത്തുക]

ഈ പുസ്തകത്തെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തിനു ഇപ്പോൾ സന്തുലിതമല്ലാത്തത്, നിഷ്പക്ഷത സംശയക്കപ്പെടുന്നത്, അപ്രമാണിതം എന്നൊക്കെയുള്ള ലേബലുകൾ കൊടുത്തിരിക്കുന്നു. അങ്ങനെ ചെയ്ത ചള്ളിയാന്, ആ ലേഖനം അർഹിക്കുന്ന Tags അല്ല അതൊക്കെ എന്നു പറഞ്ഞ് ഞാൻ എഴുതി. അതിനു മറുപടി കിട്ടിയില്ല. എന്നാൽ, ഇപ്പോൾ എനിക്കു മറ്റൊരാൾ എഴുതിയിരിക്കുന്നു, ഒരേയൊരു പുസ്തകത്തെ 'ആസ്പദമാക്കി' എഴുതുന്ന ലേഖനങ്ങൾ points of view ആയി മാത്രമേ പരിഗണിക്കപ്പെടുകയുള്ളു എന്ന നിയമം അനുസരിച്ചാണ് ആ ലേഖനത്തെ ഇങ്ങനെ മുദ്രയടിച്ചതെന്ന്. അസന്തുലിതമെന്ന് ഒരു ലേഖനത്തെ മുദ്രയടിക്കുന്നത് ലാഘവബുദ്ധിയോടു കൂടി ചെയ്യേണ്ടതല്ല. ലേഖനം ഒരു പുസ്തകത്തെക്കുറിച്ചാകുമ്പോൾ, ആ പുസ്തകത്തെ മാത്രം ആശ്രയമാക്കി എഴുതിയാലും എന്താണ് തെറ്റ്. ലേഖനത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം. അതിനു പകരം അതിന്റെ നിഷ്പക്ഷത ഉറപ്പില്ല എന്ന ലേബൽ ഒട്ടിക്കുന്നതു unfair അല്ലേ?.

ഇനി തെളിവിന്റെ കുറവു എവിടെയെക്കെയാണ് point out ചെയ്തിരിക്കുന്നതെന്നു നോക്കൂ: മറ്റ് പരിഭാഷകളിൽ നിന്നു ഈ പരിഭാഷ ഭാഷയിലും ശൈലിയിലും വേറിട്ട് നിൽക്കുന്ന് എന്നു ഞാൻ എഴുതിയതിനു തെളിവില്ല എന്ന് പറയുന്നു. തെളിവു പരിഭാഷ തന്നെയാണ്. അതിൽ നിന്നു ചെറിയ ഉദ്ധരണികൾ ഞാൻ കൊടുത്തിട്ടുണ്ട്. ദൈവത്തെ ഭഗവാൻ, ഈശ്വരൻ എന്നോക്കെ വിളിക്കുന്നത്, മലയാളത്തിലെ ക്രിസ്തീയ രചനകളിൽ സാധാരണ പതിവുള്ളതല്ലെന്നു നമുക്കൊക്കെ അറിവുള്ളതല്ലേ. അതിന് തെളിവ് എന്തിന്? ക്രിസ്താനുകരണം എന്ന പേര് വ്യാകരണത്തിലെ സന്ധി നിയമങ്ങളെ അനുസരിക്കുന്നില്ലെന്നു വിമർശനമുണ്ടായതിനാണ് പിന്നെ തെളിവില്ലെന്നു പറഞ്ഞിരിക്കുന്നത്. അങ്ങനെ വിമർശനമുണ്ടായെന്ന്, പരിഭാഷയുടെ രണ്ടാം പതിപ്പിനു മയ്യനാട്ട് ജോൺ എഴുതിയ മുഖവുരയിൽ കൊടുത്തിട്ടുണ്ട്. ഞാൻ അവലംബം ആക്കിയ പുതിയ പതിപ്പിൽ ആ അവതാരിക കൊടുത്തിട്ടുണ്ട്. അപ്പോൾ പിന്നെ, അങ്ങനെ വിമർശനം ഉണ്ടായില്ല എന്ന് ആര്ക്കെങ്കിലും തോന്നുന്നെങ്കിൽ അവരല്ലേ തെളിവ് അവതരിപ്പിച്ച് ലേഖനം തിരുത്തേണ്ടത്? ഐ.സി. ചാക്കോയെ പരാമർശിക്കുന്നിടത്താണ് പിന്നെ തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതും ജോൺ മുഖവുരയിൽ പറയുന്നതാണ്. അദ്ദേഹം കള്ളമാണ് പറയുന്നതെന്നാണ് വാദമെങ്കിൽ അതിനല്ലേ തെളിവു വേണ്ടത്?. അതു പോകട്ടെ, വിമർശനങ്ങൾക്കു മയ്യനാട്ട് ജോൺ കൊടുത്ത മറുപടിക്കും തെളിവില്ലെന്നു പറഞ്ഞിരിക്കുന്നു. മുഖവുരയിൽ കൊടുത്തിരിക്കുന്ന മറുപടിക്കു മുഖവുര തന്നെയല്ലേ തെളിവ്? മറുപടിയുടെ കാതലായ ഭാഗം ഞാൻ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുദേവാനുകരണം സ്വീകാര്യതയുള്ള പരിഭാഷകളിലൊന്നായി തുടർന്നു എന്നു എഴുതിയനും തെളിവില്ല എന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരിൽ ഒരാളുടെ (ആന്റണി പടിയറ) ആമുഖത്തൊടെ ഇറങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് തന്നെയാണ് അതിനും തെളിവ്.

 ആ ലേഖനത്തിനു ഒരു പശ്ചാത്തലമുണ്ട്. മലയാളത്തിലെ ക്രൈസ്തവസാഹിത്ത്യത്തിന്റെ ചരിത്രത്തിലെ കൗതുകകരമായ ഒരു പഴയ വിവാദത്തെ ആ ലേഖനം പരാമർശിക്കുന്നുണ്ട്. ഏതാണ്ട് 70 വർഷം മുൻപു നടന്ന വിവാദമാണത്. നാമൊക്കെ അറിഞിരിക്കേണ്ട് ഒരു വിവാദമാണത്. ആ വിവാദത്തിന്റെ ചരിത്രം എന്നു പറയാൻ വേറെ പുസ്തകങ്ങളൊന്നുമില്ല. എന്നാൽ പുസ്തകത്തിന്റെ ഈയിടെ ഇറങ്ങിയ പുതിയ പതിപ്പിൽ ആ ചരിത്രം ഒരു വിധം വിശദമായി കൊടുത്തിരിക്കുന്നു.  അതിനെ ഞാൻ ആധാരം ആക്കിയെന്നു വച്ചു അസ്ന്തുലിതമായിരിക്കണമെന്നു എന്താണ് നിർബ്ബന്ധം?  അസന്തുലിതമെന്നു മറ്റേതെങ്കിലും source-ൽ നിന്നു ബോദ്ധ്യമായെങ്കിൽ, അതുപയോഗിച്ചു ലേഖനം തിരുത്തുകയല്ലേ വേണ്ടത്.

പിന്നെ ഒരു കാര്യം കൂടി. തെളിവു ചോദിക്കുമ്പോൾ വിക്കിപീഡിയന്മാര്, സത്യന്വേഷികളാകണം, വക്കീലന്മാരാകരുത് എന്നാണ് എന്റെ പക്ഷം.

ലേഖനം താങ്കൾ ആ ലേഖനം ഒന്നു വായിച്ചു നോക്കി, അതു അസന്തുലിതമാണോ എന്നു പറയുമോ.

ഞാൻ ഈ കത്ത് തന്നെ വാസനും, സുഗീഷിനുംആയക്കുന്നുണ്ട്. സ്നേഹപൂർ‌വം

Georgekutty 15:49, 24 ഡിസംബർ 2007 (UTC)[മറുപടി]

ക്രിസ്തുദേവാനുകരണം[തിരുത്തുക]

പ്രതികരണത്തിനു നന്ദി. ലേഖനത്തിൽ 4 സ്ഥലത്ത് 'അവലംബം' ഇല്ല എന്നു ഇപ്പോഴും ചേർത്തിട്ടിണ്ട്. അതിൽ ആദ്യത്തെ മൂന്നെണ്ണത്തിനും, ക്രിസ്തുദേവനുകരനത്തിന്റെ പുതിയ പതിപ്പിലെ പരാമർശം, ആ പരാമർശം സത്യവിരുദ്ധമാണെന്നു സ്ഥാപിക്കപ്പെടാത്തിടത്തോളം കാലം, 'അവലംബം' തന്നെയാണ്. വേണമെങ്കിൽ വിശദവിവരങ്ങൾ കൊടുത്തിട്ടില്ല എന്നോ മറ്റോ പറഞ്ഞാൽ അത്, മനസ്സിലാക്കാം. 'അവലംബം' ഇല്ലാതെയില്ല. ഏതായാലും നിഷ്പക്ഷത സംശയ്ക്കപ്പെടുന്ന ലേഖനമെന്ന ലേബലീനെക്കുറിച്ചായിരുന്നു പ്രധാനമായും എന്റെ പരാതി. അത് ഒരു തരം stigma ആണ്. ആ ലേബൽ മാറ്റിയതിനും അതിലുപരി, ഉടനേയുള്ള പ്രതികരണത്തിനും നന്ദി. സ്നേഹപൂർ‌വം

Georgekutty 17:11, 24 ഡിസംബർ 2007 (UTC)[മറുപടി]

Can you explain me, what these people are doing? I mean, it's quite funny... The 77.something IP you mentioned on Meta, what template does it add? Is it a kind of "citation needed" template? --Thogo 21:25, 28 ഡിസംബർ 2007 (UTC)[മറുപടി]

Hm, Jyothis edited an hour ago. Did you try to mail/phone/skype/whatever him? --Thogo 21:33, 28 ഡിസംബർ 2007 (UTC)[മറുപടി]
Yes, he is in the IRC. We are discussing about some possibilities. Maybe you want to join us? (#wikimedia-stewards on freenode) --Thogo 21:46, 28 ഡിസംബർ 2007 (UTC)[മറുപടി]
You can. Try this online tool. Just choose wikimedia-stewards from the channel list. :O) --Thogo 21:55, 28 ഡിസംബർ 2007 (UTC)[മറുപടി]

ആയുർവേദൌഷധങ്ങൾ[തിരുത്തുക]

മംഗലാട്ട് മാഷ് നിർദ്ദേശിച്ച പ്രകാരമാണ് തലക്കെട്ട് അങ്ങിനെയാക്കിയത്. അതിന്റെ സംവാദം താൾ ഒന്ന് പരിശോധിക്കണേ. ഭാവുകങ്ങൾ--Arayilpdas 02:47, 29 ഡിസംബർ 2007 (UTC)[മറുപടി]

:) --Arayilpdas 03:01, 29 ഡിസംബർ 2007 (UTC)[മറുപടി]

പുതിയ മാറ്റങ്ങൾ[തിരുത്തുക]

മാഷെ പുതിയ മാറ്റങ്ങൾ എന്ന താളിൽ ബ്ലോക്കിംഗ് അല്ലാതെ ഒന്നും കാണാൻ കഴിയുന്നില്ലല്ലോ. പുതിയ മാറ്റങ്ങൾ ഒന്നും ?!!! ഇങ്ങനെ മുഴുവനായി ബ്ലോക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാകുന്നില്ല. ആരെങ്കിലും വാൻഡലിസം കാണിച്ചാൽ എല്ലാം ബ്ലോക്കണമോ? മറുപടി പ്രതീക്ഷിക്കുന്നു.--സുഗീഷ് 18:49, 30 ഡിസംബർ 2007 (UTC)[മറുപടി]

മറുപടിക്ക് നന്ദി മാഷെ :-)--സുഗീഷ് 19:08, 30 ഡിസംബർ 2007 (UTC)[മറുപടി]

പുതുവത്സരാശംസകൾ[തിരുത്തുക]

നന്മ നിറഞ്ഞ ഒരു പുതുവർഷം നേരുന്നു .--സുഗീഷ് 18:45, 31 ഡിസംബർ 2007 (UTC)[മറുപടി]

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:47, 31 ഡിസംബർ 2007 (UTC)[മറുപടി]

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:52, 31 ഡിസംബർ 2007 (UTC)[മറുപടി]

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 21:35, 31 ഡിസംബർ 2007 (UTC)[മറുപടി]

പുതുവർഷം താങ്കൾക്കു നന്മനിറഞ്ഞതാകട്ടെയെന്ന് ഹൃദയപൂർ‌വം ആശംസിക്കുന്നു. Georgekutty 21:51, 31 ഡിസംബർ 2007 (UTC)[മറുപടി]

അമ്പടാ![തിരുത്തുക]

നന്ദി മാഷേ --സാദിക്ക്‌ ഖാലിദ്‌ 15:07, 1 ജനുവരി 2008 (UTC)[മറുപടി]

അതേതായാലും ഇല്ല. ഒളിച്ചോടുന്നില്ല. പിന്നെ സിസോപ്പ് ആയിരിക്കുന്നത് എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും തരുന്നില്ല. ചില ദ്വന്ദവ്യക്തിത്വങ്ങൾക്ക് സമാധാനിക്കാൻ അതു മതിയെങ്കിൽ എന്ന് തോന്നി.... സമയമുള്ളപ്പോളൊക്കെ ഇവിടെയൊക്കെ തന്നെ കാണും. --ചള്ളിയാൻ ♫ ♫ 10:28, 3 ജനുവരി 2008 (UTC)[മറുപടി]

കാര്യനിർ‌വാഹകര് തമ്മിൽ ആശയവിനിമയം നടക്കുന്നില്ല ജേക്കബേ. അല്ലെങ്കിൽ ആവശ്യത്തിനും അനാവശ്യത്തിനും ചാറ്റുകയും സംവദിക്കുകയും നെടുനീളൻ പ്രസംഗങ്ങൾ അഴിച്ചു വിടുന്നവർ ഈ കാര്യം വരുമ്പോൾ പഴയ നൂറ്റാണ്ടുകളിലേക്ക് ചുവടുമാറുന്നു. അതിൽ അതൃപ്തിയുണ്ട്. അത്ര മാത്രം. --ചള്ളിയാൻ ♫ ♫ 10:00, 7 ജനുവരി 2008 (UTC)[മറുപടി]

read this carefully :-)

ക്രിസ്തുദേവാനുകരണം ലേഖനത്തിന്റെ സം‌വാദം താളിൽ ഞാൻ ഒരു അഭ്യർഥന ഇട്ടിട്ടുണ്ട്. ഒന്നു ശ്രദ്ധിക്കുമോ? സ്നേഹത്തോടെ. Georgekutty 12:05, 11 ജനുവരി 2008 (UTC)[മറുപടി]

My bot in mlwiki[തിരുത്തുക]

Please apply bot flag here. Thanks! --Jacob(talk)

You have been grated a bot flag [4] --Jacob(talk)

Mystic-ന് മലയാളം?[തിരുത്തുക]

എനിക്ക് ആവിലായിലെ ത്രേസ്യാ (അമ്മ ത്രേസ്യ)യെക്കുറിച്ച് ഒരു ലേഖനം എഴുതണമെന്നുണ്ട്. അതിൽ ഉപയോഗിക്കാൻ വേൺടി ചോദിക്കുകയാണ്: Mystic, Mysticism, Mystical എന്നൊക്കെയുള്ളതിന് മലയാളം വാക്കുകളുണ്ടോ. ക്രിസ്തീയവേദപാപുസ്തകങ്ങളിൽ 'മൗതികം' എന്നൊരു വാക്കു കണ്ടിട്ടുള്ളതായി ഓർക്കുക്കുന്നു. Mystical body of Christ എന്നതിനു പകരമായി ക്രിസ്തുവിന്റെ മൗതിക ശരീരം എന്നാണ് കണ്ടിട്ടുള്ളത്. ആ വാക്കിന്റെ etymology അറിയില്ല. അത് ഏതോ സുറിയാനി വാക്കിൽ നിന്നണ്ടായതാകാൻ സാദ്ധ്യതയുണ്ട്. അതിന്റെ പശ്ചാത്തലം തീർത്തും 'സുറിയാനി-ക്രിസ്ത്യാനി' ആണെങ്കിൽ അത് Wikipedia-യിലെ ലേഖനത്തിൽ അനുചിതമാകും. കൂടുതൽ സ്വീകാര്യതയുള്ള മറ്റു വാക്കുകൾ വല്ലതും നിശ്ചയമുണ്ടെങ്കിൽ പറയുമോ? സ്നേഹപൂർ‌വം.Georgekutty 18:37, 18 ജനുവരി 2008 (UTC)[മറുപടി]

തെറ്റായ ഉച്ചാരണത്തിന് ഒരു പേജ്[തിരുത്തുക]

തെറ്റായ ഉച്ചാരണത്തിന് ഒരു പേജ് ഞാൻ ഉണ്ടാക്കിയപ്പോൾ അത് പെട്ടൊന്ന് ഡിലീറ്റ് ചെയ്തു. ഇപ്പോൾ താങ്ക ഒരു പേജ് ഉണ്ടാക്കിയിരിക്കുന്നു. ഇത് ശരിയാണോ? അതെപോലെ ജുമുഅ (നാനാർത്ഥങ്ങൾ) പ്രാധാന്യമുള്ള ജുമുഅ നിസ്കാരത്തിലേക്ക ഞാനാക്കിയപ്പോൾ; ലിങ്ക് ഖുർആനിലെ ജുമുഅ സൂറത്തിലേക്ക് മറ്റൊരാളാക്കി--ബ്ലുമാൻ‍ഗോ ക2മ 15:05, 30 ജനുവരി 2008 (UTC)[മറുപടി]