ഒമർ അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒമർ അബ്ദുള്ള
Omar Abdullah (cropped).jpg
Abdullah in 2012
Chief Minister of Jammu and Kashmir
പദവിയിൽ
പദവിയിൽ വന്നത്
5 January 2009
ഗവർണ്ണർNarinder Nath Vohra
മുൻഗാമിPresident's Rule
Minister of State for External Affairs
ഔദ്യോഗിക കാലം
23 July 2001 – 23 December 2002
പ്രധാനമന്ത്രിAtal Bihari Vajpayee
മുൻഗാമിKrishnam Raju
പിൻഗാമിDigvijay Singh
വ്യക്തിഗത വിവരണം
ജനനം (1970-03-10) 10 മാർച്ച് 1970  (52 വയസ്സ്)
Rochford, Essex, United Kingdom
രാഷ്ട്രീയ പാർട്ടിJammu and Kashmir National Conference
പങ്കാളി(കൾ)
Payal Nath
(വി. 1994; separated 2011)
[1][2][3]
മക്കൾZahir and Zamir (sons)
വസതിSrinagar, Jammu and Kashmir, India

ഇന്ത്യൻ സംസ്ഥാനമായ ജമ്മു-കാശ്മീരിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമാണ് ഒമർ അബ്ദുള്ള (audio speaker iconpronunciation ; ജനനം 10 മാർച്ച് 1970)[4].

സ്വകാര്യജീവിതം[തിരുത്തുക]

1970 മാർച്ച് 10 ന് യു.കെ.യിലെ എസെക്സിലെ റോച്ച്ഫോർഡിലാൺ ഒമർ അബ്ദുല്ല ജനിച്ചു. ഷെയ്ഖ് അബ്ദുല്ലയുടെ ചെറുമകനും ഒരു ഡോക്ടറായ ഫാറൂഖ് അബ്ദുല്ലയുടെ ഏക പുത്രനുമാണ്. മൂന്ന് പേരും ജമ്മു കശ്മീർ മുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട്.[5] അദ്ദേഹം രാഷ്ട്രീയത്തിൽ ചേരുന്നതിന് അനുകൂലമായിരുന്നില്ലെന്ന് ഇംഗ്ലീഷ് വംശജയും നഴ്‌സുമായ മാതാവ് മോളി പറഞ്ഞിരുന്നു.[6] ശ്രീനഗറിലെ സോൻവർ ബാഗിലുള്ള ബേൺ ഹാൾ സ്കൂളിലും തുടർന്ന് സനാവറിലെ ലോറൻസ് സ്കൂളിലും വിദ്യാഭ്യാസം ചെയ്തു.[7] സിഡൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സിൽനിന്നുള്ള ബി.കോം ബിരുദധാരിയാണ്.[8] രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് 29 വയസ്സ് വരെ ഐടിസി ലിമിറ്റഡ്, ദി ഒബറോയ് ഗ്രൂപ്പ് എന്നിവയിൽ ജോലി ചെയ്തിരുന്നു.[9][10]

റിട്ടയേർഡ് ആർമി ഓഫീസർ മേജർ ജനറൽ രാം നാഥിന്റെ മകളും ദില്ലി സ്വദേശിനിയായ പായൽ നാഥിനെ വിവാഹം കഴിച്ചു.[11][12][13][14] 2011 സെപ്റ്റംബറിൽ താനും ഭാര്യയും വേർപിരിഞ്ഞതായി ഒമർ സ്ഥിരീകരിച്ചു. ഇളയ സഹോദരി സാറാ പൈലറ്റ് രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റിനെ വിവാഹം കഴിച്ചു. അന്താരാഷ്ട്ര ഭീകരതയെ അടിസ്ഥാനമാക്കി സംവിധായകൻ അപൂർവ ലഖിയയുടെ മിഷൻ ഇസ്താംബുൾ (2008) എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു വേഷം ഉണ്ടായിരുന്നു.[15][16]

അവലംബം[തിരുത്തുക]

 1. Nairita (2011-09-15). "JK CM Omar Abdullah confirms Divorce but not Marriage". News Oneindia. ശേഖരിച്ചത് 2014-04-26.
 2. "Omar Abdullah divorcing wife after 17 years". Times of India. 2011-09-15. മൂലതാളിൽ നിന്നും 2013-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-26.
 3. "Omar Abdullah divorcing wife after 17 years". Indian Express. 2011-09-15. ശേഖരിച്ചത് 2014-04-26.
 4. Omar Abdullah takes oath as youngest J&K chief minister NDTV, Monday, 5 January 2009 2:01 PM.
 5. Omar Abdullah www.the-south-asian.com, November, 2001
 6. NEWSMAKER: Omar Abdullah Business Standard, New Delhi, 2 January 2009.
 7. "CEC, Omar Abdullah attend Sanawar school celebrations". The Hindu. Chennai, India. 5 October 2009. മൂലതാളിൽ നിന്നും 2009-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-06-20.
 8. "Archived copy". മൂലതാളിൽ നിന്നും 12 മേയ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഏപ്രിൽ 2016.CS1 maint: archived copy as title (link)
 9. Nelson, Dean (26 October 2013). "The only way is Kashmir for Essex boy ruling world's most volatile state". The Telegraph. Srinagar.
 10. Bhandare, Namita (9 January 2009). "Omar Abdullah: a new son over the valley". Live Mint.
 11. https://www.dnaindia.com/india/report-after-17-years-omar-abdullah-wife-part-for-good-1587414
 12. https://m.telegraphindia.com/india/omar-confirms-split-from-wife/cid/345908
 13. https://www.indiatoday.in/india/north/story/omar-abdullah-wife-payal-nath-to-divorce-141217-2011-09-16
 14. https://www.news18.com/photogallery/india/in-pics-the-omar-and-payal-abdullah-years-806091-2.html
 15. Apoorva gets lookalikes! Archived 2013-12-14 at the Wayback Machine. Times of India, Times of India, 25 July 2008.
 16. "Director Apoorva Lakhia on Mission Istanbul". Rediff.com. 2008-07-24. ശേഖരിച്ചത് 2014-04-26.
"https://ml.wikipedia.org/w/index.php?title=ഒമർ_അബ്ദുള്ള&oldid=3652138" എന്ന താളിൽനിന്ന് ശേഖരിച്ചത്