ഫാറൂഖ് അബ്ദുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ഇപ്പോഴത്തെ പാരമ്പര്യേതര ഊർജ്ജ മന്ത്രിയാണ് ഡോ. ഫാറൂഖ് അബ്ദുല്ല. 1936 ഒക്ടോബർ 21-ന് ജമ്മു കാശ്മീരിലെ സൗരയിൽ ജനിച്ചത്. നാഷ്ണൽ കോൺഫ്രൻസ് പാർട്ടി അംഗമാണ്. പിതാവ് നാഷ്ണൽ കോൺഫ്രൻസ് സ്ഥാപകനായ ഷെയ്ക് അബ്ദുല്ലയാണ്. 15-ആം ലോകസഭയിൽ ശ്രീനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മകൻ ഒമർ അബ്ദുല്ല കാശ്മീർ മുഖ്യമന്ത്രിയും മരുമകൻ സച്ചിൻ പൈലറ്റ് കേന്ദ്ര സഹമന്ത്രിയുമാണ്.


"https://ml.wikipedia.org/w/index.php?title=ഫാറൂഖ്_അബ്ദുല്ല&oldid=2317996" എന്ന താളിൽനിന്നു ശേഖരിച്ചത്