പീയുഷ് ഗോയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Piyush Goyal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Piyush Goyal

നിലവിൽ
പദവിയിൽ 
26 May 2014
പ്രധാനമന്ത്രി Narendra Modi
ജനനം (1964-06-13) ജൂൺ 13, 1964 (പ്രായം 55 വയസ്സ്)
Mumbai, India
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
Bharatiya Janata Party
ജീവിത പങ്കാളി(കൾ)Seema Goyal
കുട്ടി(കൾ)1 son, 1 daughter
വെബ്സൈറ്റ്www.piyushgoyal.in

പതിനാറാം ലോക്സഭയിലെ ഊർജ്ജ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് പീയുഷ് ഗോയൽ . കൽക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (സ്വതന്ത്ര ചുമതല) എന്നീ വകുപ്പുകളുടെ ചുമതലയുമുണ്ട്. ബി.ജെ.പി ദേശീയ ട്രഷററാണ്. പാർട്ടിയുടെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പരിപാടികളഉടെ നേതൃത്വം ഗോയലിനാണ്.[1]

ജീവിതരേഖ[തിരുത്തുക]

വാജ്വേയി സർക്കാരിൽ കപ്പൽ വകുപ്പ് മന്ത്രിയും ദേശീയ ട്രഷററുമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകനാണ്.[2] സി.എ പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയിട്ടുണ്ട്. മുംബൈ സർവകലാശാലയിൽ നിന്നും നിയമത്തിലും രണ്ടാം റാങ്കോടെ ബിരുദം നേടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം പ്രമുഖ ബാങ്കറും നിരവധി കോർപ്പറേറ്റുകളുടെ ഉപദേശകനുമാണ്.

അവലംബം[തിരുത്തുക]

  1. http://www.bjp.org/organisation/office-bearers
  2. http://www.ndtv.com/elections/article/people/minister-of-state-independent-charge-piyush-goyal-531174?curl=1401174523

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Goyal, Piyush
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH June 13, 1964
PLACE OF BIRTH Mumbai, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പീയുഷ്_ഗോയൽ&oldid=2785728" എന്ന താളിൽനിന്ന് ശേഖരിച്ചത്