ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jammu & Kashmir National Conference എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Jammu and Kashmir National Conference
جمو و کشمیر نیشنل کانفرنس
ചെയർപെഴ്സൺFarooq Abdullah (1981–2002 & 2009-till present)
രൂപീകരിക്കപ്പെട്ടത്ജൂൺ 11, 1939; 84 വർഷങ്ങൾക്ക് മുമ്പ് (1939-06-11)
തെരഞ്ഞെടുപ്പ് കമ്മീഷൻ പദവിState Party[1]
ലോക്സഭ സീറ്റുകൾ
0 / 545
രാജ്യസഭ സീറ്റുകൾ
0 / 245
സീറ്റുകൾ
15 / 87
(Jammu & Kashmir)

ഇന്ത്യൻ സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ് ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്. സ്വാതന്ത്രസമരക്കാലത്ത് ഷെയ്‌ക്ക് അബ്ദുല്ലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ രാഷ്ട്രീയ പാർട്ടി, പല ദശാബ്ദങ്ങളായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ മുഖ്യ കക്ഷിയായി നിലകൊണ്ടു. പീന്നിട്, ഷെയ്‌ക്കിന്റെ മകനായ ഫാറൂഖ് അബ്ദുല്ല (1981-2002), അദ്ദേഹത്തിന്റെ മകനായ ഒമർ അബ്ദുള്ളയും (2002-2009) പാർട്ടിയെ നയിച്ചു. 2009-ൽ വീണ്ടും ഫാറൂഖ് അബ്ദുല്ല പാർട്ടി പ്രസിഡണ്ടായി.

അവലംബം[തിരുത്തുക]

  1. "List of Political Parties and Election Symbols main Notification Dated 18.01.2013". India: Election Commission of India. 2013. മൂലതാളിൽ (PDF) നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2013.