ഫാറൂഖ് അബ്ദുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Farooq Abdullah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Farooq Abdullah
ഫാറൂഖ് അബ്ദുല്ല

Farooq Abdullah at Ghulam Ali Concert


ഔദ്യോഗിക കാലം
28 May 2009 – 26 May 2014
Prime Minister Manmohan Singh
മുൻ‌ഗാമി Vilas Muttemwar
പിൻ‌ഗാമി Piyush Goyal
Constituency Srinagar

ഔദ്യോഗിക കാലം
8 September 1982 – 2 July 1984
മുൻ‌ഗാമി Sheikh Abdullah
പിൻ‌ഗാമി Ghulam Mohammad Shah
In office
7 November 1986 – 19 January 1990
മുൻ‌ഗാമി President's Rule
പിൻ‌ഗാമി President's Rule
In office
9 October 1996 – 18 October 2002
മുൻ‌ഗാമി President's Rule
പിൻ‌ഗാമി Mufti Mohammad Sayeed

Incumbent
Assumed office 
1981

ജനനം (1937-10-21) 21 ഒക്ടോബർ 1937 (പ്രായം 81 വയസ്സ്)
Srinagar district, Kashmir, British India
പൗരത്വം Indian
രാഷ്ട്രീയ പാർട്ടി Jammu & Kashmir National Conference
ജീവിത പങ്കാളി Mollie Abdullah
മക്കൾ Omar Abdullah, Safia Abdullah, Hinna Abdullah, Sara Abdullah
സ്വദേശം The Gupkar Road Srinagar, Kashmir
ബിരുദം Tyndale Biscoe School
മതം Islam

പതിനഞ്ചാം കേന്ദ്രമന്ത്രിസഭയിലെ പാരമ്പര്യേതര ഊർജ്ജ മന്ത്രിയായിരുന്നു ഡോ. ഫാറൂഖ് അബ്ദുല്ല. 1936 ഒക്ടോബർ 21-ന് ജമ്മു കാശ്മീരിലെ സൗരയിൽ ജനിച്ചു. നാഷ്ണൽ കോൺഫ്രൻസ് പാർട്ടി അംഗമാണ്. പിതാവ് നാഷ്ണൽ കോൺഫ്രൻസ് സ്ഥാപകനായ ഷെയ്ക് അബ്ദുല്ലയാണ്. 15-ആം ലോകസഭയിൽ ശ്രീനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മകൻ ഒമർ അബ്ദുല്ല കാശ്മീർ മുൻമുഖ്യമന്ത്രിയും മരുമകൻ സച്ചിൻ പൈലറ്റ് മുൻകേന്ദ്ര സഹമന്ത്രിയുമാണ്.


"https://ml.wikipedia.org/w/index.php?title=ഫാറൂഖ്_അബ്ദുല്ല&oldid=2785083" എന്ന താളിൽനിന്ന് ശേഖരിച്ചത്