Jump to content

മോൾ (യൂണിറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mole
Unit of scientific measure.
Unit system: SI base unit
Unit of... Amount of substance
Symbol: mol

രസതന്ത്രത്തിൽ 6.02214129(27)×1023 (അവൊഗാഡ്രോ നമ്പർ) എണ്ണത്തെ സുചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ് മോൾ. പദാർത്ഥത്തിന്റെ അളവ് പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ് എന്ന നിലയിൽ രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നു. mol എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്. രസതന്ത്രത്തിൽ 6.022 X 10 23 (അവൊഗാഡ്രോ നമ്പർ) എണ്ണത്തെ സുചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ് മോൾ. പദാർത്ഥത്തിന്റെ അളവ് പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ് എന്ന നിലയിൽ രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നു. mol എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോൾ_(യൂണിറ്റ്)&oldid=2807001" എന്ന താളിൽനിന്ന് ശേഖരിച്ചത്