ഉപയോക്താവ്:Padmachandran koodali

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  കണ്ണൂർ ജില്ലയിലെ കൂടാളി എന്ന ഗ്രാമത്തിൽ 1981 ഒക്ടോബർ 23 ന് ജനിച്ചു.

  കൂടാളി ഹൈസ്കൂൾ , NSS കോളേജ് മട്ടന്നൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

  വായന,സിനിമ,യാത്ര, ഫോട്ടോഗ്രഫി എന്നിവയിൽ താൽപര്യം

  ഇപ്പോൾ പ്രവാസിയായി ഖത്തറിൽ ജീവിക്കുന്നു.

  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Padmachandran_koodali&oldid=2299396" എന്ന താളിൽനിന്ന് ശേഖരിച്ചത്