ഫലകത്തിന്റെ സംവാദം:Infobox Christian leader

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@കാലം ചെയ്തു എന്ന പ്രയോഗം നിഷ്പക്ഷമല്ലെന്ന് കരുതുന്നു. അതിനാൽ മുൻപ്രാപനം ചെയ്തു. --Vssun (സംവാദം) 03:26, 2 ഒക്ടോബർ 2012 (UTC)[മറുപടി]

വ്യക്തമായിട്ട് മനസ്സിലായില്ല ചേട്ടാ, പൊതുവേ തിരുമേനിമാർ മരിക്കുമ്പോൾ കാലം ചെയ്യുക എന്നല്ലേ പറയുക?.--Abin jv (സംവാദം) 08:33, 2 ഒക്ടോബർ 2012 (UTC)[മറുപടി]

പ്രസ്തുത മതവിശ്വാസികൾക്കല്ലേ അവർ തിരുമേനിമാരാകുന്നുള്ളൂ? വിക്കിപീഡിയയിൽ നിഷ്പക്ഷമായ പ്രയോഗങ്ങൾ (ഉദാഹരണം:അന്തരിച്ചു/മരിച്ചു) ഉപയോഗിക്കുന്നതാണ് നല്ലത്. --Vssun (സംവാദം) 14:31, 2 ഒക്ടോബർ 2012 (UTC)[മറുപടി]

നന്ദി--Abin jv (സംവാദം) 15:49, 2 ഒക്ടോബർ 2012 (UTC)[മറുപടി]