സംവാദം:എപ്പിസ്ക്കോപ്പാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സീറോ മലങ്കര കത്തോലിക്കാ സഭ ഇവിടെ എപ്പിസ്കോപ്പൽ എന്നു കാണുന്നു. ഈ താളുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങൾ എന്തെങ്കിലും?--Vssun (സുനിൽ) 12:20, 27 ജൂലൈ 2010 (UTC)

'എപ്പിസ്കോപ്പൽ സഭകൾ' എന്ന താൾ സൃഷ്ടിച്ച് ,'സീറോ മലങ്കര കത്തോലിക്കാ സഭ'യുടെ താളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. Johnchacks 14:43, 27 ജൂലൈ 2010 (UTC)

english wiki link[തിരുത്തുക]

ഈ താളിൽ കൊടുത്തിരിക്കുന്ന en:Episcopal polity എന്ന ഇന്റർവിക്കി ലിങ്ക് എപ്പിസ്കോപ്പ എന്ന താളിന് ചേരുന്നതാണോ? എപ്പിസ്കോപ്പൽ സഭകൾ എന്ന താളിനല്ലേ അത് ചേരുക? ബോട്ടുകൾ കയറിയിറങ്ങാതിരിക്കാനായി തൽക്കാലത്തേക്ക് ആ ലിങ്ക് നീക്കം ചെയ്യുന്നു. ശരിയാണെങ്കിൽ പുനർസ്ഥാപിക്കാം.--Vssun (സുനിൽ) 11:26, 28 ജൂലൈ 2010 (UTC)

സുനിൽ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ്.ദയവായി ആവശ്യമായ തിരുത്തൽ നടത്തുക. - Johnchacks 17:38, 28 ജൂലൈ 2010 (UTC)

☑Y ചെയ്തു --Vssun (സുനിൽ) 04:57, 29 ജൂലൈ 2010 (UTC)

ബന്ധം[തിരുത്തുക]

എപ്പിസ്കോപ്പയും എപ്പിസ്കോപ്പൽ സഭകളൂം തമ്മിലുള്ള ബന്ധം ആമുഖത്തിൽ ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു. --Vssun (സംവാദം) 01:59, 16 ഡിസംബർ 2011 (UTC)