ഹു ജിന്റാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹു ജിന്റാവോ
Hu Jintao
ജനറൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന
പദവിയിൽ
ഓഫീസിൽ
15 നവംബർ 2002
Deputy
മുൻഗാമിജിയാങ്ങ് സെമിൻ
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡണ്ട്
പദവിയിൽ
ഓഫീസിൽ
15 മാർച്ച് 2003
Premierവെൻ ജിയാബോ
Vice PresidentZeng Qinghong
Xi Jinping
മുൻഗാമിജിയാങ്ങ് സെമിൻ
Chairman of the CPC Central Military Commission
പദവിയിൽ
ഓഫീസിൽ
19 സെപ്തംബർ 2004
DeputyXi Jinping
Guo Boxiong
Xu Caihou
മുൻഗാമിജിയാങ്ങ് സെമിൻ
Chairman of the PRC Central Military Commission
പദവിയിൽ
ഓഫീസിൽ
13 മാർച്ച് 2005
DeputyXi Jinping
Guo Boxiong
Xu Caihou
മുൻഗാമിജിയാങ്ങ് സെമിൻ
Member of the
National People's Congress
പദവിയിൽ
ഓഫീസിൽ
6 ജൂൺ 1988
മണ്ഡലംGuizhou At-large (88-93,98-03)
Tibet At-large (93-98,03-08)
Zhejiang At-large (08-)
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആറാമത് വൈസ് പ്രസിഡണ്ട്
ഓഫീസിൽ
15 മാർച്ച് 1998 – 15 മാർച്ച് 2003
രാഷ്ട്രപതിജിയാങ്ങ് സെമിൻ
മുൻഗാമിRong Yiren
പിൻഗാമിZeng Qinghong
വ്യക്തിഗത വിവരങ്ങൾ
ജനനം (1942-12-21) 21 ഡിസംബർ 1942  (81 വയസ്സ്)
Jiangyan, Jiangsu Province, China
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന
പങ്കാളിLiu Yongqing
കുട്ടികൾHu Haifeng
Hu Haiqing
വസതിZhongnanhai
അൽമ മേറ്റർTsinghua University
തൊഴിൽഹൈഡ്രോളിക് എൻജിനീയർ

ചൈനയുടെ ഇപ്പോഴത്തെ പ്രസിഡണ്ടാണ് ഹു ജിന്റാവോ (ഇംഗ്ലീഷ്: Hu Jintao) (ജനനം: 1942 ഡിസംബർ 21). ഇതോടൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി, കേന്ദ്ര സൈനിക സമിതിയുടെ അധ്യക്ഷൻ എന്നീ പദവികളും ഇദ്ദേഹം വഹിക്കുന്നു.

അമേരിക്കയിലെ പ്രശസ്ത മാഗസിനായ ഫോബ്‌സ് 2010-ൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും കരുത്തരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഹു ജിന്റാവോയാണ്. ലോക ജനസംഖ്യയുടെ അഞ്ചിലൊന്നു ഭാഗം വരുന്ന ചൈനീസ് ജനതയെ സ്വേച്ഛാധിപത്യത്തിനടുത്തുനിൽക്കുന്ന രീതിയിൽ ഭരിക്കുന്നു എന്നതാണ് ഹു ജിന്റാവോയുടെ പ്രധാന ശക്തിയായി ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും അംഗബലമുള്ള സൈനിക ശക്തിയുടെ മേധാവിയായ അദ്ദേഹത്തിന് 'നദികളുടെ വഴി തിരിച്ചുവിടാനും നഗരങ്ങൾ പണിയാനും കോടതിയുടെയോ ഉദ്യോഗസ്ഥരുടെയോ ഇടപെടലില്ലാതെ വിമതരെ ജയിലിലിടാനും ഇൻറർനെറ്റിനു നിയന്ത്രണമേർപ്പെടുത്താനും കഴിയുന്നു' എന്നും ഫോബ്‌സ് വിലയിരുത്തുന്നു.[1]

അവലംബം[തിരുത്തുക]

  1. "കരുത്തരുടെ പട്ടികയിൽ ഒബാമയെ പിന്തള്ളി ഹുജിന്താവോ ഒന്നാമത്‌, മാതൃഭൂമി, 2010 നവംബർ 05". Archived from the original on 2010-11-07. Retrieved 2011-06-26.
"https://ml.wikipedia.org/w/index.php?title=ഹു_ജിന്റാവോ&oldid=3648846" എന്ന താളിൽനിന്ന് ശേഖരിച്ചത്