കാട്ടുകമുക്
ദൃശ്യരൂപം
കാട്ടുകമുക് | |
---|---|
കാട്ടുകമുക്, ചിത്രം ഇന്ത്യ ബയോഡൈവേഴ്‌സിറ്റിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. dicksonii
|
Binomial name | |
Pinanga dicksonii (Roxb.) Blume
| |
Synonyms | |
|
പശ്ചിമഘട്ടവംശജനായ കമുക് വംശത്തിൽപ്പെട്ട ഒരു മരമാണ് കാട്ടുകമുക് (ശാസ്ത്രീയനാമം: Pinanga dicksonii). നിത്യഹരിതവനങ്ങളിലെ നനവുള്ള ഭാഗങ്ങളിൽ കണ്ടുവരുന്നു. വനനശീകരണം കാരണം വംശനാശഭീഷണിയിലാണ്. ദരിദ്രർ അടയ്ക്കയ്ക്കു പകരമായി ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്.[1]. ഇലകൾ ആനയുടെ ഇഷ്ടഭോജ്യമാണ്. ആനകൾ ഇവ ധാരാളമായി നശിപ്പിക്കുന്നു. ഫലത്തിന് അങ്കുരണശേഷി കുറവാണ്. അതിനാൽ വനത്തിൽ സ്വാഭാവികപുനരുദ്ഭവവും കുറവാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചിത്രങ്ങളും വിവരങ്ങളും Archived 2010-07-25 at the Wayback Machine.
- http://www.rarepalmseeds.com/pix/PinDic.shtml
- കാണപ്പെടുന്ന സ്ഥലങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]
- കാണപ്പെടുന്ന സ്ഥലങ്ങൾ Archived 2021-01-25 at the Wayback Machine.
- ചിത്രങ്ങൾ Archived 2012-03-24 at the Wayback Machine.