Jump to content

ട്രോപിക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tropicos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tropicos
വിഭാഗം
Database
ആസ്ഥാനം
United States
ഉടമസ്ഥൻ(ർ)Missouri Botanical Garden
സൃഷ്ടാവ്(ക്കൾ)The Royal Botanic Gardens, Kew, Harvard University Herbarium, and the Australian National Herbarium
യുആർഎൽhttp://www.tropicos.org/
വാണിജ്യപരംNo
അംഗത്വംNot required

പ്രധാനമായും മദ്ധ്യ-ദക്ഷിണ അമേരിക്കയിലെ സസ്യജാലങ്ങളുടെ വർഗ്ഗീകരണവിവരങ്ങൾ ഉള്ള ഒരു ഡേറ്റാബേസാണ് ട്രോപിക്കോസ്, Tropicos. മിസൗറി ബൊട്ടാണിക്കൽ ഗാർഡൻ ആണ് ഇത് പരിപാലിക്കുന്നത്.

ഈ ഡാറ്റാബേസിൽ 4.2 ദശലക്ഷത്തിലധികം സസ്യശേഖരങ്ങളുടെ ചിത്രങ്ങളും വർഗ്ഗീകരണവിവരങ്ങളുമുണ്ട്. അത് കൂടാതെ ഇതിൽ 49,000-ൽ അധികം ശാസ്ത്രീയ പ്രസിദ്ധീകരങ്ങളുടെ വിവരണങ്ങളുമുണ്ട്. ഈ ഡാറ്റാബേസ് ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്‌ ഭാഷകളിൽ തെരയാനാകും. 1703 മുതലുള്ള വിവരങ്ങൾ ഇതിലുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "Tropicos". Colecciones Bibliográficas para investigación biológica relacionadas y afines. Ciencias, Universidad Nacional Autónoma de México. 2012-11-05. Retrieved 2014-04-03.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ട്രോപിക്കോസ്&oldid=2700832" എന്ന താളിൽനിന്ന് ശേഖരിച്ചത്