വരച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വരച്ചി
Albizia amara (Krishna Siris) near Hyderabad W IMG 7621.jpg
വരച്ചിയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Mimosoideae
Tribe: Ingeae
ജനുസ്സ്: Albizia
വർഗ്ഗം: A. amara
ശാസ്ത്രീയ നാമം
Albizia amara
Boivin
പര്യായങ്ങൾ
  • Mimosa amara (Roxb.) Boiv.
  • Albizzia gracilifolia Harms
  • Albizzia sericocephala Benth.
  • Albizzia struthiophylla Milne-Redh.
  • Acacia amara Willd.
  • Albizia wightii Wight & Arn.
  • Mimosa pulchella Roxb.

വാകയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ഇലപൊഴിക്കും മരം. കേരളത്തിലെ ഇലപൊഴിക്കും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണുന്നു. (ശാസ്ത്രീയനാമം: Albizia amara). നേരിയ സുഗന്ധമുള്ള് ഇളംമഞ്ഞപ്പൂക്കൾ. വളാരെക്കാലം സൂക്ഷിച്ചുവയ്ക്കാവുന്ന നല്ല ജീവനക്ഷമതയുള്ള വിത്തുകളാണ്. ഇലകൾ ചായയിൽ മായം ചേർക്കാനായി ഉപയോഗിക്കുന്നു. വളരെ നല്ല കാലിത്തീറ്റയാണ് ഇലകൾ. ഇരുണ്ട നിറമുള്ള തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കാടു തെളിക്കപ്പെട്ട സ്ഥലത്ത് ആദ്യമേ വളർത്താൻ പറ്റിയ നല്ലൊരു മരമാണിത്. വിത്തിന് വിഷമുണ്ടെന്ന് കരുതുന്നു. പലവിധ ഔഷധങ്ങളും ഇതിൽ നിന്നും വേർതിരിച്ചിട്ടുണ്ട്[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വരച്ചി&oldid=1703791" എന്ന താളിൽനിന്നു ശേഖരിച്ചത്