തണൽമുരിക്ക്
ദൃശ്യരൂപം
Erythrina subumbrans | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | E. subumbrans
|
Binomial name | |
Erythrina subumbrans | |
Synonyms | |
|
മ്യാന്മറിൽ നിന്നു് കൊണ്ടുവന്ന ഒരു മുരിക്ക്. (ശാസ്ത്രീയനാമം: Erythrina subumbrans). അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു. 35 മീറ്ററോളം ഉയരം വയ്ക്കും [2]. ഇലപൊഴിക്കും മരമാണെങ്കിലും ഇലപൊഴിയും മുൻപ് വലിയ ശിഖരങ്ങൾ വെട്ടിനീക്കിയാൽ പുതിയ നാമ്പുകളും ഇലകളും വന്ന് ഇലപൊഴിയ്ക്കുന്ന അവസ്ഥ ഇല്ലാതാക്കാം. ശ്രീലങ്കയിൽ കാപ്പി,ചായത്തോട്ടങ്ങളിൽ തണലിനായി നടുന്നുണ്ട്. മുയലുകൾക്ക് ഭക്ഷണത്തിന് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നുണ്ട്. തളിരിലകൾ ഭക്ഷ്യയോഗ്യമാണ്. ഔഷധഗുണവുമുണ്ട്[3].
അവലംബം
[തിരുത്തുക]- ↑ http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18125[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-15. Retrieved 2012-11-13.
- ↑ http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18125[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Erythrina subumbrans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.