തണ്ണിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
തണ്ണിമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Celastrales
കുടുംബം: Celastraceae
വർഗ്ഗം: C. paniculata
ശാസ്ത്രീയ നാമം
Cassine paniculata
(Wight & Arn.) Lobr.-Callen

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് തണ്ണിമരം. (ശാസ്ത്രീയനാമം: Cassine paniculata). 40 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്ററിനും 1400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. നല്ലപ്രായമുള്ള മരത്തിന്റെ തടിയുടെ ഉള്ള് പൊള്ളയായി കാണാറുണ്ട്. ആനമലയിലും പാലക്കാട് മലയിലും ആണ് തണ്ണിമരം കാണുന്നത്.[1] Panicled Cassine എന്നറിയപ്പെടുന്ന തണ്ണിമരം രക്തവർദ്ധനവിനും അനീമിയയ്ക്കും മരുന്നായി നൽകാറുണ്ട്. മുറിവ് ഭേദമാക്കാനും നല്ലതാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=തണ്ണിമരം&oldid=1786242" എന്ന താളിൽനിന്നു ശേഖരിച്ചത്