നെടുനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെടുനാർ
Polyalthia fragrans 01.JPG
നെടുനാർ, വയനാട്ടിലെ പേരിയ ചുരത്തിൽനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Magnoliales
കുടുംബം: Annonaceae
ജനുസ്സ്: Polyalthia
വർഗ്ഗം: P. fragrans
ശാസ്ത്രീയ നാമം
Polyalthia fragrans
(Dalz.) Bedd.
പര്യായങ്ങൾ

Guatteria fragrans Dalz.

പശ്ചിമഘട്ടത്തിലെ 30-ലേറെ മീറ്റർ ഉയരം വയ്ക്കുന്ന ഒരിനം വൻവൃക്ഷമാണ് നെടുനാർ[1](ശാസ്ത്രീയനാമം: Polyalthia fragrans) ഇത് കൊടങ്ങി, ചെല്ല, കാക്കനാരൽ, പുല്ലൂരി എന്നെല്ലാം അറിയപ്പെടുന്നു. ഇലകൾക്ക് നല്ല സുഗന്ധമുണ്ട്. ചെറുനെടുനാറിന്റെ ഇലകൾക്ക് വീതി നെടുനാറിന്റെ ഇലയുടെ വീതിയേക്കാൾ കുറവാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=നെടുനാർ&oldid=2130843" എന്ന താളിൽനിന്നു ശേഖരിച്ചത്