Jump to content

കാനപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാനപ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
M. roxburghiana
Binomial name
Manilkara roxburghiana
(Wight) R.Parker

ഇടുക്കിയിലെ ആനമലയിൽ കണ്ടുവരുന്ന ഒരു വന്മരമാണ് കാനപ്പാല (ശാസ്ത്രീയനാമം: Manilkara roxburghiana). കന്നുപാല എന്നും അറിയപ്പെടുന്നു. Kaukenia roxburghiana; Mimusops roxburghiana എന്നതും കാനപ്പാലയുടെ പേരുകളാണ്.[1]. കർണ്ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലെ നനവാർന്ന ഈർപ്പവനങ്ങളിലും ശുഷ്‌കവനങ്ങളിലും കണ്ടുവരുന്നു. 20-30 മീറ്റർ ഉയരത്തിൽ വളരുന്നു. തൊലിയിലും ഇലയിലും കറയുണ്ട്. പക്ഷികൾ വഴിയും അണ്ണാൻ വഴിയും വിത്തുവിതരണം നടക്കുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാനപ്പാല&oldid=3628078" എന്ന താളിൽനിന്ന് ശേഖരിച്ചത്