ചെറുതുവര
Jump to navigation
Jump to search
ചെറുതുവര | |
---|---|
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Diospyros
|
Species: | D. Ovalifolia
|
Binomial name | |
Diospyros Ovalifolia |
ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ചെറുതുവര (ശാസ്ത്രീയനാമം: Diospyros ovalifolia). വെടുക്കനാറി, കരിമ്പാല എന്നും അറിയപ്പെടുന്നു. 12 മീറ്റർ വരെ ഉയരം വയ്ക്കും. [1] തടികൾ കാർഷികോപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]