മലന്തുടലി
മലന്തുടലി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Z. rugosa
|
Binomial name | |
Ziziphus rugosa Lam.
|
മരങ്ങളിലും മറ്റും പടർന്നു കയറാൻ കഴിവുള്ള മുള്ളുകളുള്ള ഒരു ചെറു മരമാണ് മലന്തുടലി. (ശാസ്ത്രീയനാമം: Ziziphus rugosa). ഇൻഡിഗോ ഫ്‌ളാഷ് ശലഭത്തിന്റെ ലാർവകൾ ഈ ചെടിയിലാണ് വളരുന്നത്. വയറിളക്കത്തിന് ലാവോസിൽ ഇതിന്റെ തടിയും തോലും മരുന്നായി ഉപയോഗിക്കാറുണ്ട്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Ziziphus rugosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Ziziphus rugosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.