കരിഞ്ഞിക്കട
ദൃശ്യരൂപം
| കരിഞ്ഞിക്കട | |
|---|---|
| ഇലയും പൂവും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Subtribe: | |
| Genus: | |
| Species: | എപ്രിപിനസ് മല്ലൊറ്റിഫോർമിസ് |
| Binomial name | |
| എപിപ്രിനസ് മല്ലൊറ്റിഫോർമിസ് (Müll.Arg.) Croizat | |
| Synonyms | |
| |
1200 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ് കരിഞ്ഞിക്കട. (ശാസ്ത്രീയനാമം: Epiprinus mallotiformis). 12 മീറ്റർ വരെ ഉയരം വയ്ക്കും[1]. തെക്കെപശ്ചിമഘട്ടതദ്ദേശവാസിയാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Epiprinus mallotiformis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Epiprinus mallotiformis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.