ആറ്റുഞാവൽ
ദൃശ്യരൂപം
| ആറ്റുഞാവൽ | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | S. gardneri
|
| Binomial name | |
| Syzygium gardneri | |
| Synonyms | |
|
Eugenia gardneri (Thw.) Bedd. | |
കരിഞ്ഞാറ, കരിഞ്ഞാവൽ, കട്ടായിരി, നീർഞ്ഞാവൽ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുഞാവലിന്റെ (ശാസ്ത്രീയനാമം: Syzygium gardneri) എന്നാണ്. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലെയിലെയും 1400 മീറ്റർ വരെ ഉയരമുള്ളിടത്ത് കാണുന്ന ഈ വന്മരം 60 മീറ്റർ വരെ ഉയര വയ്കും[1].
പ്രജനനം
[തിരുത്തുക]വിത്തുവഴിയാണ് പ്രജനനം. അണ്ണാൻ തുടങ്ങിയ സസ്തനികളും പക്ഷികളും വിത്തു വിതരണത്തിനു സഹായിക്കുന്നു. വിത്തിന് അങ്കുരണ ശേഷി കുറവാണ്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-30.
- ↑ കരിഞാവൽ, ആർ. വിനോദ്കുമാർ, പേജ്42, കൂട് മാസിക, ജൂൺ2014
ഞാവൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]