വേൾഡ് ചെക്ക്‌ലിസ്റ്റ് ഒഫ് സെലക്ടീവ് പ്ലാന്റ് ഫാമിലീസ്
ദൃശ്യരൂപം
(World Checklist of Selected Plant Families എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെരഞ്ഞെടുക്കപ്പെട്ട സസ്യകുടുംബങ്ങളിലെ സസ്യനാമകരണവുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്രസഹകരണപദ്ധതിയാണ് ചുരുക്കത്തിൽ (WCSP) എന്ന് അറിയപ്പെടുന്ന വേൾഡ് ചെക്ക്‌ലിസ്റ്റ് ഒഫ് സെലക്ടീവ് പ്ലാന്റ് ഫാമിലീസ് (World Checklist of Selected Plant Families). സമാനരായ ശാസ്ത്രകാരന്മാരുടെ കൂട്ടം പഠനം നടത്തി ഈ മേഖലയിലെ ഏറ്റവും പുതിയ അറിവ് ഈ രീതിയിൽ ലഭ്യമാക്കുന്നു."[1] ക്യൂ സസ്യോദ്യാനമാണ് ഇതിനെ പരിപാലിക്കുന്നത്. ഓൺലൈനിൽ ലഭ്യമായ ഇതിൽ പലതരത്തിൽ തിരച്ചിലുകൾ നടത്താവുന്നതാണ്.
ക്യൂവിന്റെ തന്നെ സഹോദരസംരംഭമായ ഐ പി എൻ ഐയുടെ (IPNI) മായി ഇതിനു ബന്ധമുണ്ട്.
ഇവയും കാണുക
[തിരുത്തുക]- Australian Plant Name Index
- Convention on Biological Diversity
- Plants of the World Online
- The Plant List
- Tropicos
- Wikispecies
അവലംബം
[തിരുത്തുക]- ↑ World Checklist of Selected Plant Families, Royal Botanic Gardens, Kew, retrieved 2012-01-06
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]