നീരോലി ചെടി
ദൃശ്യരൂപം
നീരോലി ചെടി | |
---|---|
Leaves and flowers | |
Fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Phyllanthaceae |
Genus: | Phyllanthus |
Species: | P. reticulatus
|
Binomial name | |
Phyllanthus reticulatus | |
Synonyms[1] | |
List
|
ഒരു കുറ്റിച്ചെടിയാണ് നീരോലി.[2] ജീൻ ലൂയിസ് മാരി പൊയിറെറ്റ് വിവരിച്ച സസ്യം ഫൈല്ലാന്തേസീ കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[3][4]
സാധാരണയായി വേലികളിൽ കണ്ടുവരുന്ന നീരോലി ചെടിയുടെ തണ്ടുകൾക്ക് ബലം കുറവാണ്. അല്പം ചവർപ്പ് കലർന്ന ഫലമാണ് നീരോലിക്കുള്ളത്. ഇളം കായക്ക് പച്ച നിറവും പഴുത്ത് കഴിയുമ്പോൾ വയലറ്റ് നിറവുമാണ്. നാവിലും മറ്റും വയലറ്റ് നിറം പറ്റി പിടിക്കുകയും ചെയ്യും.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ The Plant List (accessed 18 April 2017)
- ↑ Recherches sur Diderot et sur l'Encyclopédie. PERSEE Program.
- ↑ "Regional averages of mean species abundance, 1820-2000". How Was Life?. 2014-10-02. doi:10.1787/9789264214262-table73-en.
- ↑ Catalogue of the library of the Royal Botanic Gardens, Kew. London :: H.M. Stationery Off. ; printed by Darling & Son, Ltd.,. 1899.
{{cite book}}
: CS1 maint: extra punctuation (link)