Jump to content

കാബോംബേസിയേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാബോംബേസിയേ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Family:
കാബോംബേസിയേ

ജനറ

ബ്രാസെനിയ
കാബോംബ

പുഷ്പിക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബത്തിന്റെ ശാസ്ത്രീയനാമമാണ് കാബോംബേസിയേ. (Cabombaceae) എ.പി.ജി III (2009) സമ്പ്രദായപ്രകാരവും ചില ടാക്സോണമി വിദദഗ്ദ്ധരുടെ അഭിപ്രായപ്രകാരവും ഈ കുടുംബത്തെ പ്രത്യേകമായി വർഗ്ഗീകരിക്കേണ്ടതാണ്. ജലസസ്യങ്ങളുടെ രണ്ട് ജനുസ്സുകളാണ് (ബ്രാസേനിയ, കാബോംബ) ഈ കുടുംബത്തിലുള്ളത്. മൊത്തം അര ഡസൻ സ്പീഷീസുകൾ ഇതിൽ പെടുന്നു.

അവലംബം

[തിരുത്തുക]
  • സിംസൺ, എം. ജി. പ്ലാന്റ് സിസ്റ്റമാറ്റിക്സ്. എൽസേവിയർ അകാഡമിക് പ്രസ്സ്. 2006.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാബോംബേസിയേ&oldid=3796181" എന്ന താളിൽനിന്ന് ശേഖരിച്ചത്