Jump to content

ഡൈയാന്തസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൈയാന്തസ്
Dianthus caryophyllus flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Dianthus

Type species

Dianthus caryophyllus

ഡൈയാന്തസ് (Greek for ‘flower of God’) യൂറോപ്പിലും, ഏഷ്യയിലും കാണപ്പെടുന്ന 300- ലധികം വർഗ്ഗത്തിൽപ്പെട്ട സപുഷ്പികളായ സസ്യങ്ങളുൾപ്പെടുന്ന കാരിയോഫില്ലേലെസ് നിരയിലും കാരിയോഫില്ലേസിയേ കുടുംബത്തിലുൾപ്പെട്ട ഒരു ജീനസ്സാണ്. കാർണേഷൻ (D. caryophyllus), പിങ്ക് (D. plumarius and related species), സ്വീറ്റ് വില്യം (D. barbatus) എന്നിവ പൊതുവായ പേരുകളാണ്. ക്രൈസ്റ്റ് പാഷൻറെ മുന്നറിയിപ്പായി ഈ പൂക്കളെ ചിത്രീകരിക്കുന്നു. ക്രൈസ്തവ ഐതിഹ്യമനുസരിച്ച്, മറിയം ക്രൂശീകരണത്തിൽ കരയുമ്പോൾ ഈ പൂവ് ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്നു. പുഷ്പങ്ങളുടെ ഭാഷയിൽ, പിങ്ക് ഡൈയാന്തസ് ധൈര്യത്തിൻറെ പ്രതീകമായി ഉപയോഗിക്കുന്നു.[1]

ടാക്സോണമി

[തിരുത്തുക]

ഉപവിഭാഗം

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Language of Flowers – Flower Meanings, Flower Sentiments". www.languageofflowers.com. Archived from the original on 2016-11-24. Retrieved 2016-11-26.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡൈയാന്തസ്&oldid=3949329" എന്ന താളിൽനിന്ന് ശേഖരിച്ചത്