ഐസോയേസീ
ദൃശ്യരൂപം
| Aizoaceae | |
|---|---|
| Planta piedra (Lithops karasmontana) | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | Aizoaceae |
| Xéneros | |
|
Ver testu. | |
| Synonyms | |
| |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഐസോയേസീ അഥവാ ഫൈക്കോയിഡേസീ (Aizoaceae or Ficoidaceae). ഈ സസ്യകുടുംബത്തിൽ ഏകദേശം 135 ജീനസ്സുകളിലായി ഏകദേശം 1900 ത്തോളം സ്പീഷിസുകൾ ഉൾപ്പെടുന്നു. ഈ കുടുംബത്തിലെ സസ്യങ്ങൾ സാധാരണയായി പരവതാനി കളകൾ (carpet weeds) എന്നാണ് അറിയപ്പെടുന്നത്. കുറ്റിച്ചെടികളും, ചെടികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണിത്. ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, കാലിഫോർണിയ, ദക്ഷിണ അമേരിക്ക എന്നീ പ്രദേശങ്ങളുടെ ഉഷ്ണമേഖലകളിൽ ഇവ വ്യാപിച്ചിരിക്കുന്നു.
സവിശേഷതകൾ
[തിരുത്തുക]ഉപയോഗങ്ങൾ
[തിരുത്തുക]നിരവധി ഐസോയേസീ സസ്യങ്ങൾ ഭക്ഷ്യയോഗ്യമാണ്:
- Carpobrotus edulis, Mesembryanthemum crystallinum എന്നീ സസ്യങ്ങളുടെ ഇലകൾ ഭക്ഷ്യയോഗ്യമാണ്.
- ന്യൂസീലൻഡ് ചീര (Tetragonia tetragonioides) എന്നറിയപ്പെടുന്ന ഒരു സ്പീഷിസ് അലങ്കാര സസ്യമായും ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. ചീരയ്ക്ക് പകരം സാലഡുകളിൽ ഇവ ചേർക്കാറുണ്ട്.



