Jump to content

വെള്ളക്കൊടുവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plumbago zeylanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊടുവേലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊടുവേലി (വിവക്ഷകൾ) എന്ന താൾ കാണുക. കൊടുവേലി (വിവക്ഷകൾ)

Plumbago zeylanica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. zeylanica
Binomial name
Plumbago zeylanica
Synonyms
  • Findlaya alba Bowdich
  • Molubda scandens (L.) Raf.
  • Plumbagidium scandens (L.) Spach
  • Plumbago scandens L.

തെക്കുകിഴക്കൻ ഏഷ്യൻ വംശജനായ ഒരു കുറ്റിച്ചെടിയാണ് വെള്ളക്കൊടുവേലി അഥവാ തുമ്പക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago zeylanica). കാലങ്ങളായി ഇന്ത്യയിൽ പലവിധ ഔഷധമായി ഉപയോഗിക്കുന്നു. വേരിന് നല്ല ഔഷധശക്തിയുണ്ട്. കമ്പുമുറിച്ചുനട്ടോ വിത്തുവഴിയോ പുനരുദ്ഭവം നടത്താം[1]. മൽസ്യങ്ങൾക്ക് നാശം വരുത്താതെ ഈഡിസ് ഈജിപ്റ്റി കൊതുകിന്റെ ലാർവയെ നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേർതിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്. അണുനാശകാരിയാണ്[2].

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Chitrak, Plumbago, White leadwort • Hindi: चित्रक Chitrak • Assamese: বগা আগেচিতা Boga agechita • Manipuri: Telhidak angouba • Tamil: சித்திர மூலம் chittiramoolam Karimai • Malayalam: Vellakoduveli • Kannada: Chitramulika • Bengali: Safaid-sitarak • Oriya: Ogni (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.flowersofindia.net/catalog/slides/Chitrak.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-02. Retrieved 2013-01-09.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെള്ളക്കൊടുവേലി&oldid=3645559" എന്ന താളിൽനിന്ന് ശേഖരിച്ചത്