കാരമാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരമാവ്
CeylonOliveVeralu.jpg
കാരമാവിന്റെ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Oxalidales
കുടുംബം: Elaeocarpaceae
ജനുസ്സ്: Elaeocarpus
വർഗ്ഗം: E. serratus
ശാസ്ത്രീയ നാമം
Elaeocarpus serratus
Linnaeus, 1753 [1]
പര്യായങ്ങൾ

ശ്രീലങ്കൻ വംശജനായ ഒരു വൃക്ഷം. (ശാസ്ത്രീയനാമം: Elaeocarpus serratus). അവി, അവിൽ, നല്ലകാര, പെരിങ്കാര, പെരുങ്കാര, വലിയ കാര എന്നെല്ലാം അറിയപ്പെടുന്നു. 18 മീറ്ററോളം ഉയരം വയ്ക്കും[2]. ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമാണ്[3]. കായകൾ ഭക്ഷ്യയോഗ്യമാണ്. നല്ല അളവിൽ പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുണ്ട്.

കാരമാവിന്റെ തൈ
പൂക്കൾ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാരമാവ്&oldid=1793097" എന്ന താളിൽനിന്നു ശേഖരിച്ചത്