കൊണ്ണാരേസി
ദൃശ്യരൂപം
Connaraceae | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Connaraceae
|
Binomial name | |
Connaraceae |
19 ജീനസുകളിലായി[1] 180 സ്പീഷീസുകൾ ഉള്ള [2]ഒരു ഉഷ്ണമേഖലാ സസ്യകുടുംബമാണ് കൊണ്ണാരേസി. (ശാസ്ത്രീയനാമം: Connaraceae).
ജീനസുകൾ
[തിരുത്തുക]4
ഫോസിൽ രേഖകൾ
[തിരുത്തുക]ശിവാലിക്കിൽ നിന്ന് ലഭിച്ച Rourea miocaudata ഫോസിൽ നിലവിലുള്ള Rourea caudata സ്പീഷീസുമായി അടുത്ത സാമ്യം പുലർത്തുന്നുണ്ട്.[3] കൊണ്ണാരേസീ കുടുംബത്തിന്റെ ഫോസിൽ രേഖകൾ വളരെ കുറവ് മാത്രമേ കിട്ടിയിട്ടുള്ളൂ. വിശ്വസനീയമായ രേഖകൾ സൂചിപ്പിക്കുന്നത് ക്രിറ്റേഷ്യസ്-പാലിയോസീൻ കാലത്ത് തന്നെ ഈ സസ്യ കുടുംബം ആവിർഭവിക്കുകയും മയോസീൻ കാലത്തിന്റെ ആരംഭകാലത്ത് വ്യാപകമായി പരക്കുകയും ചെയ്തു എന്നാണ്.[4]
അവലംബം
[തിരുത്തുക]- ↑ "Connaraceae" (in ഇംഗ്ലീഷ്). The Plant List. Version 1.1. 2013. Archived from the original on 2017-06-17. Retrieved 2016-09-18.
- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ First fossil evidence of Connaraceae R. Br. from Indian Cenozoic and its phytogeographical significance by MAHASIN ALI KHAN and SUBIR BERA - Journal of Earth System Science - July 2016, Volume 125, Issue 5, pp 1079–1087
- ↑ A liana from the lower Miocene of Panama and the fossil record of Connaraceae by Nathan A Jud and Chris W Nelson - American Journal of Botany 2017 May 12;104(5):685-693.
- Family Connaraceae Archived 2006-10-11 at the Wayback Machine.
- Information about Oxalidales - Angiosperm Phylogeny Website
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Connaraceae at Wikimedia Commons
- Connaraceae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.