കോൺവോൾവുലേസിയേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bindweed family
Morning glories.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Convolvulaceae
Juss.
Type genus
Convolvulus
L.

ഏതാണ്ട് 60 ജാതികളിലായി 1600 ഓളം സ്പീഷിസുകൾ ഉൾകൊള്ളൂന്ന ഒരു സസ്യകുടുംബമാണ് കോൺവോൾവുലേസിയേ.[1] മരങ്ങളും കുറ്റിച്ചെടികളും ഒക്കെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിലെ മിക്കവാറും അംഗങ്ങളും വള്ളിച്ചെടികളാണ്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന വേലിപ്പരുത്തി, അടമ്പ്, മഞ്ഞപ്പൂവള്ളി, കലംബി വിവിധയിനം മോർണിങ്ങ് ഗ്ലോറികൾ എന്നിവ ഈ സസ്യകുടുംബത്തിൽ‌ പെടുന്നവയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൺവോൾവുലേസിയേ&oldid=1713380" എന്ന താളിൽനിന്നു ശേഖരിച്ചത്