മിലിയോസ്‌മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meliosma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിലിയോസ്‌മ
ചെറുകല്ലവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
unplaced
Family:
Genus:
Meliosma

Species

ലേഖനത്തിൽ കൊടുത്തിട്ടുണ്ട്

Synonyms

Millingtonia Roxb.
Wellingtonia Meisn.

സാബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് മിലിയോസ്‌മ (Meliosma). മധ്യരേഖാപ്രദേശങ്ങളിലും തെക്കും കിഴക്കും ഏഷ്യയിലെയും അമേരിക്കയിലെയും ചൂടുകൂടിയപ്രദേശങ്ങളിൽ ഇവ കണ്ടുവരുന്നു. 100 -ഓളം സ്പീഷിസുകൾ ഉണ്ടെന്നു കരുതുന്നുവെങ്കിലും ചില സസ്യശാസ്ത്രജ്ഞന്മാരുടെ കണക്കുപ്രകാരം ഏതാണ്ട് 20-25 എണ്ണത്തിനെയെ കൃത്യമായി ഇതിൽ പെടുത്താൻ കഴിയുകയുള്ളൂ.[1] 10-45 മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികളോ മരങ്ങളോ ആണ് മിലിയോസ്‌മയിലെ സ്പീഷിസുകൾ.

ആരരാജൻ ശലഭത്തിന്റെ ലാർവകൾ ഇവയിലെ ഇലകൾ ഭക്ഷിച്ചു വളരുന്നു. കേരളത്തിൽ കാണുന്ന മരങ്ങളായ കല്ലാവി, ചെറുകല്ലവി എന്നിവ ഈ ജനുസിലെ അംഗങ്ങളാണ്.

തെരഞ്ഞെടുത്ത സ്പീഷിസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. E.g. van Beusekom (1971)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിലിയോസ്‌മ&oldid=3364681" എന്ന താളിൽനിന്ന് ശേഖരിച്ചത്