ഗാർസീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garcinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗാർസീനിയ
Garcinia subelliptica (200703).jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Garcinia

ക്ലൂസിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ഗാർസീനിയ (Garcinia). ഇതിലെ അംഗങ്ങളെപ്പറ്റി പലസ്രോതസ്സുകളിലും വളരെയധികം വ്യത്യാസം കാണാം. ചിലയിടത്ത് 50 എണ്ണമാണെങ്കിൽ മറ്റുചിലയിടത്ത് 300 എണ്ണം വരെയുണ്ട്.

ആവാസവ്യവസ്ഥയുടെ നാശത്താൽ പലസ്പീഷിസുകളും വംശനാശഭീഷണിയിലാണ്. തെക്കൻ ആന്തമാൻ ദ്വീപിലെ ഗാർസീനിയ കഡേലിയാനയ്ക്ക് വംശനാശം വന്നുകഴിഞ്ഞെന്നു തന്നെ കരുതുന്നു.[1]

ഇവയുടെ പഴങ്ങൾ പലമൃഗങ്ങളുടെയും ഭക്ഷണമാണ്.

വിവരണം[തിരുത്തുക]

നിത്യഹരിത മരങ്ങളും കുറ്റിച്ചെടികളും ഉള്ള, ആണ്മരങ്ങളും പെണ്മരങ്ങളും വെവ്വേറെയുള്ള സസ്യങ്ങളാണ് ഈ കുടുംബത്തിലുള്ളവ. മാംസളമായ ഫലങ്ങളാണ് ഇവയുടെ,[2] പലതും സ്വാദിഷ്ഠവും.

ഉപയോഗങ്ങൾ[തിരുത്തുക]

Fruit of the purple mangosteen (Garcinia mangostana), together with its cross section; note the white edible endocarp
Hydroxycitric acid, a chemical compound found in mangosteen rind

തെരഞ്ഞെടുത്ത സ്പീഷിസുകൾ[തിരുത്തുക]

Heilala (Garcinia sessilis) flowers

The Plant List currently (July 2017) lists 395 species including:[3]

അവലംബം[തിരുത്തുക]

  1. World Conservation Monitoring Centre (1998). "Garcinia cadelliana". The IUCN Red List of Threatened Species. IUCN. 1998: e.T33490A9782233. doi:10.2305/IUCN.UK.1998.RLTS.T33490A9782233.en. ശേഖരിച്ചത് 12 January 2018.
  2. Asinelli, M.E.C.; Souza, M.C.o.d.; Mourao, K.t.S.M. (2011). "Fruit ontogeny of Garcinia gardneriana (Planch. & Triana) Zappi (Clusiaceae)". Acta Botanica Brasilica. 25 (43–52).
  3. The Plant List: Garcinia

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാർസീനിയ&oldid=3318954" എന്ന താളിൽനിന്ന് ശേഖരിച്ചത്