ഗാർസീനിയ കഡേലിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garcinia cadelliana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗാർസീനിയ കഡേലിയാന
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. cadelliana
Binomial name
Garcinia cadelliana

ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ചെറുവൃക്ഷമാണ് ഗാർസീനിയ കഡേലിയാന.(ശാസ്ത്രീയനാമം: Garcinia cadelliana). ക്ലൂസിയേസീ സസ്യകുടുംബത്തിലെ അംഗമായ ഈ മരം തെക്കൻ ആന്തമാൻ ദ്വീപിൽ മാത്രമേ കാണുന്നുള്ളൂ. ആദ്യമായി ശേഖരിച്ച ശേഷം ഇത് കണ്ടിട്ടേയില്ല. ജാർവ റിസേർവിലെ ആളുകേറാക്കാട്ടിൽ ഉണ്ടായേക്കാം. ഇവയെ കാണുന്ന ഇടങ്ങൾ വലിയതോതിൽ മരംവെട്ടിനശിപ്പിച്ചു കഴിഞ്ഞു.[2]

അവലംബം[തിരുത്തുക]

  1. World Conservation Monitoring Centre (1998). "Garcinia cadelliana". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  2. http://www.iucnredlist.org/details/33490/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാർസീനിയ_കഡേലിയാന&oldid=2414985" എന്ന താളിൽനിന്ന് ശേഖരിച്ചത്