ഗാർസീനിയ കഡേലിയാന
ദൃശ്യരൂപം
ഗാർസീനിയ കഡേലിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. cadelliana
|
Binomial name | |
Garcinia cadelliana |
ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ചെറുവൃക്ഷമാണ് ഗാർസീനിയ കഡേലിയാന.(ശാസ്ത്രീയനാമം: Garcinia cadelliana). ക്ലൂസിയേസീ സസ്യകുടുംബത്തിലെ അംഗമായ ഈ മരം തെക്കൻ ആന്തമാൻ ദ്വീപിൽ മാത്രമേ കാണുന്നുള്ളൂ. ആദ്യമായി ശേഖരിച്ച ശേഷം ഇത് കണ്ടിട്ടേയില്ല. ജാർവ റിസേർവിലെ ആളുകേറാക്കാട്ടിൽ ഉണ്ടായേക്കാം. ഇവയെ കാണുന്ന ഇടങ്ങൾ വലിയതോതിൽ മരംവെട്ടിനശിപ്പിച്ചു കഴിഞ്ഞു.[2]
അവലംബം
[തിരുത്തുക]- ↑ "Garcinia cadelliana". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 1998. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ http://www.iucnredlist.org/details/33490/0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Garcinia cadelliana at Wikimedia Commons
- Garcinia cadelliana എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.