ഗാർസീനിയ പുഷ്പാംഗദാനിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garcinia pushpangadaniana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗാർസീനിയ പുഷ്പാംഗദാനിയാന
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
G. pushpangadaniana
Binomial name
Garcinia pushpangadaniana

കുടംപുളിയുടെ കുടുംബത്തിൽ പുതിയതായി കണ്ടെത്തിയ ഒരിനം സസ്യമാണ് ഗാർസീനിയ പുഷ്പാംഗദാനിയാന (ശാസ്ത്രീയനാമം: Garcinia pushpangadaniana).[1] പശ്ചിമഘട്ടത്തിലെ പാമ്പാടുംപാറ, കടലാർ എന്നിവിടങ്ങളിൽ നിന്നും പാലോട് ജവാഹർലാൽ നെഹ്റു ട്രാപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരാണ് ഈ സസ്യത്തെ കണ്ടെത്തിയത്.

അവലംബം[തിരുത്തുക]