ഉള്ളടക്കത്തിലേക്ക് പോവുക

പാമ്പാടുംപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
View of Tamilnadu from Pamadupara
Pampadumpara
പാമ്പാടുംപാറ
village
Map
Country India
StateKerala
DistrictIdukki
ജനസംഖ്യ
 (2001)
  ആകെ
16,600
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.[1]

പദോൽപ്പത്തി

[തിരുത്തുക]

ഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവം ഈ പ്രദേശത്തിന്റെ പ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പാമ്പാടുംപാറ എന്ന പേര് മൂന്ന് പ്രാദേശിക ഭാഷാ പദങ്ങൾ ചേർന്നതാണ്. പാമ്പ് എന്നാൽ നാഗം, ആടുക എന്നാൽ നൃത്തം, പാറ എന്നാൽ ശി എന്നിവയാണ്. മൊത്തത്തിൽ, പാമ്പാടുംപാറ എന്ന പേരിന്റെ അർത്ഥം പാമ്പുകൾ നൃത്തം ചെയ്യുന്ന പാറ എന്നാണ്. ഐതിഹ്യമനുസരിച്ച് ഈ പ്രദേശത്ത് പാറകളിൽ നൃത്തം ചെയ്യുന്ന നിരവധി പാമ്പുകൾ ഉണ്ടായിരുന്നുവത്രേ, അതിനാൽ ഗ്രാമത്തിന്റെ പേര് പമ്പാടുംപാറ എന്നായി. ഒരുകാലത്ത് ഇവിടെ താമസിച്ചിരുന്ന ഗോത്രങ്ങളിൽപ്പെട്ടവരാണ് ഗ്രാമത്തിന് ഈ പേര് നൽകിയത്.

വംശീയ വിഭാഗങ്ങളും സമൂഹങ്ങളും

[തിരുത്തുക]

പാമ്പാടുംപാറയിൽ പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നീ മൂന്ന് മതവിഭാഗങ്ങളിൽപ്പെട്ട ആളുകളാണുള്ളത്. സ്വദേശികളും കുടിയേറ്റക്കാരുമായ കേരളീയർക്കൊപ്പം, തമിഴ് വംശജരും ഇവിടെ ധാരാളമായുണ്ട്. ഗ്രാമവാസികളിൽ ഭൂരിഭാഗവും ഒന്നുകിൽ കേരളത്തിലെ തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്.

അതിരുകൾ

[തിരുത്തുക]

സ്ഥാനം

[തിരുത്തുക]

ജനസംഖ്യ

[തിരുത്തുക]

As of 2001 India census, പാമ്പാടുമ്പാറയിൽ16600 ജനങ്ങളുണ്ട്. അതിൽ, 8295 പുരുഷന്മാരും 8305 സ്ത്രീകളുമുമുണ്ട്.[1]

ഗതാഗതം

[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

പാമ്പാടുംപാറ , പത്തിനിപ്പാറ , അതിയാർപുരം , മുണ്ടിയെരുമ

[തിരുത്തുക]

പ്രധാന റോഡുകൾ

[തിരുത്തുക]

വിദ്യാഭ്യാസം

[തിരുത്തുക]

പ്രധാന വ്യക്തികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പാമ്പാടുംപാറ&oldid=4598357" എന്ന താളിൽനിന്ന് ശേഖരിച്ചത്