ചോക്ലേറ്റ് ശലഭം
(Junonia iphita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചോക്ലേറ്റ് പൂമ്പാറ്റ (Chocolate Pansy) | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | J. iphita
|
ശാസ്ത്രീയ നാമം | |
Junonia iphita (Cramer, 1779) | |
പര്യായങ്ങൾ | |
Precis iphita |
പട്ടാളക്കാരുടെ സ്വഭാവമുള്ള ഒരു ശലഭമാണ് ചോക്ലേറ്റ് ശലഭം (Junonia iphita).[1][2][3][4] ഈ ശലഭങ്ങൾ തന്റെ അതിർത്തിക്കുള്ളിൽ എപ്പോഴും ജാഗരൂഗകരായിരിക്കും. അതിർത്തി കടന്നുവരുന്ന അന്യശലഭങ്ങളെ പിന്തുടർന്നു തുരത്തും. അതുകൊണ്ട് ഇവയെ പട്ടാളശലഭം (Soldier Pansy) എന്നും വിളിയ്ക്കുന്നു.
ചോക്ലേറ്റ് നിറമുള്ള ചിറകിൽ ഇരുണ്ട അടയാളങ്ങളും അലവരകളും ഇരുണ്ട അടയാളങ്ങളും കാണാം. കരിയിലകൾക്കിടയിൽ ഇരിക്കുന്ന ചോക്ലേറ്റ് ശലഭത്തെ കണ്ടെത്തുക പ്രയാസമാണ്. തേനിനോട് പ്രിയമുള്ള പൂമ്പാറ്റയാണിത്. കരിങ്കുറിഞ്ഞി, വയൽച്ചുള്ളി എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ആഹാരസസ്യങ്ങൾ. പൊതുവെ ആഹാരസസ്യങ്ങളുടെ അയൽപക്കത്തുള്ള സസ്യങ്ങളിലാണ് മുട്ടയിടുക.
കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths. Cite has empty unknown parameter:
|dead-url=
(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 356–357.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 64–66.CS1 maint: date format (link)
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Junonia iphita എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |