കരിങ്കുറിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കരിങ്കുറിഞ്ഞി
കരിങ്കുറിഞ്ഞി ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. heyneanus
Binomial name
Strobilanthes heyneanus
Nees

കേരളത്തിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് കരിങ്കുറിഞ്ഞി. ഇതിന്റെ ശാസ്ത്രീയനാമം Strobilanthes heyneanus എന്നാണ്‌. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ്. [1]

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം, മധുരം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം [2]

ഔഷധഗുണങ്ങൾ[തിരുത്തുക]

വാതം, കുഷ്ഠം തുടങ്ങിവയുടെ ചികിത്സക്ക് ഇതുപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നല്ലതാണ്. [3]

മൂത്രതടസ്സം, മഞ്ഞപ്പിത്തം, രക്തവാതം, അത്യാവർത്തം എന്നിവയ്ക്കുള്ള ഔഷധമാണ്. സഹചരാദി തൈലത്തിനും സഹചരാദി കഷായത്തിനും ഇതൊരു ഘടകമാണ് [1]

ചിത്രങ്ങൾ[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. http://www.ayurvedaportal.com/script_php/herb_garden1.php?query=&page=12&limit=6[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിങ്കുറിഞ്ഞി&oldid=3914818" എന്ന താളിൽനിന്ന് ശേഖരിച്ചത്